Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

കറി വയ്ക്കുന്നതിന് മുമ്പ് ചിക്കന്‍ കഴുകാറുണ്ടോ? എന്നാൽ അത് അത്ര നല്ല കാര്യമല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

27 JUNE 2022 05:09 PM IST
മലയാളി വാര്‍ത്ത

ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്യുന്നതിന് മുമ്പ് കഴുകുന്നതാണ് പൊതുവെ നമ്മുടെ ശീലം. പച്ചക്കറികളും മറ്റും നന്നായി കഴുകി വൃത്തിയാക്കുന്നതാണ്‌ നല്ലത്. എന്നാൽ അത് ചിക്കന്‍റെ കാര്യത്തില്‍ നല്ലതല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പാചകം ചെയ്യുന്നതിന് മുൻപായി ചിക്കൻ കഴുകുമ്പോൾ ചിക്കനില്‍ നിന്നുള്ള ബാക്ടീരിയകളും രോഗാണുക്കളും ചുറ്റുപാടിലേക്കും പരക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല പാത്രങ്ങളിലും സിങ്കുകളിലും ചുറ്റുപാടുമുള്ള ഭക്ഷണസാധനങ്ങളിലും ഇത്തരത്തില്‍ രോഗാണുക്കളെത്താൻ കാരണമാകുന്നു.

ചിക്കന്‍ കൂടാതെ, താറാവ് ഇറച്ചി, ടര്‍ക്കി കോഴി തുടങ്ങിയവയും കഴുകുന്നത് ഇത്തരത്തില്‍ ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ഇത്തരത്തിൽ ഇറച്ചികളിലുള്ള ഈര്‍പ്പം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നതാണ് ഉത്തമം. മാത്രമല്ല, ചിക്കനും മറ്റു ഇറച്ചികളും നല്ല പോലെ വേവിക്കുന്ന വേളയില്‍ ഇവയിലുള്ള രോഗാണുക്കള്‍ നശിക്കുന്നതാണ്. അതിനാൽ തന്നെ ഇവ കഴുകാതെ പാകം ചെയ്യുന്നത് ദോഷകരമായി ബാധിക്കില്ലെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം പാകം ചെയ്യാത്ത ചിക്കനില്‍ നിന്നും വെള്ളം വരുമ്പോൾ മറ്റ് ഭക്ഷ്യ വസ്തുക്കളില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറച്ചികള്‍ കഴുകാനുപയോഗിക്കുന്ന പാത്രങ്ങളും സ്ഥലങ്ങളും എല്ലാം വൃത്തിയായി കഴുകി ഉണക്കാന്‍ ശ്രദ്ധിക്കേണ്ടതും നിർബന്ധമാണ്. ഇറച്ചി 75 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പാചകം ചെയ്‌താല്‍ അതിലെ രോഗാണുക്കള്‍ പൂര്‍ണമായും നശിച്ചു പോകുമെന്നും പഠനം വെളിപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (33 minutes ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (43 minutes ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (53 minutes ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (1 hour ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (1 hour ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (1 hour ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (1 hour ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (2 hours ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (3 hours ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (3 hours ago)

ടി. പി സെൻകുമാർ പോസ്റ്റ്  (3 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (3 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (3 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (4 hours ago)

Malayali Vartha Recommends