Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...


മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...


വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി, ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി... 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാത...

വണ്ണം ഇല്ലാത്തതിനാൽ വിഷമിച്ചിരിക്കുകയാണോ? ഈ പഴങ്ങൾ കഴിച്ചാൽ മതി; വണ്ണം കൂടും

30 JUNE 2022 01:04 PM IST
മലയാളി വാര്‍ത്ത

വണ്ണം കുറയ്ക്കുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ അതുപോലെ തന്നെ പ്രയാസമുള്ള സംഗതിയാണ് മറ്റുചിലർക്ക് വണ്ണം കൂട്ടാൻ ശ്രമിക്കുന്നതും. എന്ത് കഴിച്ചിട്ടും എത്ര കഴിച്ചിട്ടും വണ്ണം കൂടുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്.

എന്നാൽ ഇവര്‍ യഥാര്‍ത്ഥത്തില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ കഴിക്കാത്തതിനെ തുടർന്നാണ് വണ്ണം കൂടാതിരിക്കുന്നത്. ഇതാ വണ്ണം കൂട്ടാൻ സഹായകമാകുന്ന ചില പഴങ്ങളും പച്ചക്കറികളും. വണ്ണം കൂട്ടാൻ സഹായിക്കുന്ന പഴങ്ങളെ കുറിച്ചറിയാം.

ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് വണ്ണം കൂട്ടാൻ സഹായിക്കുന്നതാണ്. ഷുഗറിന്‍റെയും ഫൈബറിന്‍റെയും നല്ലൊരു സ്രോതസാണ് നേന്ത്രപ്പഴം. അതിനാൽ വണ്ണം വെക്കാൻ ആഗ്രഹിക്കുന്നവർ കഴിക്കുക. മറ്റൊന്ന് ഡ്രൈഡ് ഫ്രൂട്ട്സ് അഥവാ പഴങ്ങള്‍ ഉണക്കിയത്. ഇത് വണ്ണം കൂട്ടുന്നതിനായി പതിവായി കഴിക്കാവുന്നതാണ്.

ഇവയിൽ ധാരാളം പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ വളരെ നല്ലതാണു. ഒപ്പം നട്ട്സും ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ദിവസേന ഉണ്ടാക്കുന്ന കറികളിലേക്കും മറ്റും ചേര്‍ക്കുന്നൊരു ചേരുവയാണ് തേങ്ങ. കൊഴുപ്പ്, മാംഗനീസ്, സെലീനിയം എന്നിവയാല്‍ സമ്പന്നമാണ് തേങ്ങ. അതിനാൽ ഈ തേങ്ങയും വണ്ണം കൂട്ടാൻ സഹായിക്കുന്നൊരു ഭക്ഷണസാധനം തന്നെയാണ്.

ഇവയെല്ലാം വണ്ണം കൂട്ടാൻ സഹായിക്കുന്നു. കൂടാതെ ധാരാളം ധാതുക്കളും തേങ്ങയില്‍ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് നല്ലതാണ്. മാമ്പഴം ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ളൊരു പഴമാണ്. കാര്‍ബണും ഷുഗറും നല്ലരീതിയില്‍ അടങ്ങിയിരിക്കുന്നു എന്നതിനാലാൽ തന്നെ മാമ്പഴവും വണ്ണം കൂട്ടാൻ സഹായിക്കുന്നൊരു പഴമാണ്. അവക്കാഡോ ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ്.

ഇതും വണ്ണം കൂട്ടാൻ വളരെ നല്ലതാണു. ഇതിൽ കൊഴുപ്പ് വലിയ രീതിയില്‍ അടങ്ങിയിരിക്കുന്നു എന്നതിലാണിത് വണ്ണം കൂട്ടാൻ സഹായകമാകുന്നത്. ഇത്തരത്തിലുള്ള പഴങ്ങള്‍ക്കൊപ്പം തന്നെ പച്ചക്കറികളും വണ്ണം കൂട്ടാൻ സഹായിക്കുന്നതാണ്. അത്തരത്തിലുള്ള ചില പച്ചക്കറികൾ ഇതൊക്കെയാണ്. എല്ലാ വീടുകളിലും നിത്യവും ഉപയോഗിക്കാറുള്ളൊരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്.

പതിവായി കഴിക്കുന്നതിലൂടെ വണ്ണം കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇതിൽ മാഷ്ഡ് പൊട്ടാറ്റോസ്, റോസ്റ്റഡ് പൊട്ടാറ്റോസ് എന്നിവയാണ് കഴിക്കുന്നതിന് ഉചിതം. അതുപോലെ പതിവായി ഗ്രീന്‍ പീസ് കഴിക്കുന്നതും വണ്ണം കൂട്ടാൻ സഹായിക്കുന്നതാണ്. കലോറിയിലും പോഷകത്തിന്‍റെ കാര്യത്തിലും മുന്നിലാണ് ഗ്രീന്‍ പീസ് എന്നതിനാലാണിത്.

കൂടാതെ വൈറ്റമിന്‍-സി, കെ, ഫോളേറ്റ് എന്നിവയാലെല്ലാം ഗ്രീൻ പീസ് സമ്പന്നമായത് കൊണ്ട് തന്നെ ഇവയെല്ലാം ആരോഗ്യത്തിന് വിവിധ രീതിയില്‍ ഫലപ്രദവുമാണ്. കോണ്‍ അഥവാ ചോളം കഴിക്കുന്നതും വണ്ണം കൂട്ടാൻ നല്ലതാണു. ഉയര്‍ന്ന കലോറിയാണ് ഇതിന് സഹായകമാകുന്നത്. ഒപ്പം തന്നെ മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിന്‍-ബി എന്നിവയാലും സമ്പന്നമാണ് കോണ്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (3 minutes ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (11 minutes ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (22 minutes ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (36 minutes ago)

DPR-ന് അംഗീകാരമായി  (57 minutes ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (1 hour ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (1 hour ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (1 hour ago)

ഡി എൻ എ പരിശോധന ഉടൻ  (2 hours ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (2 hours ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (2 hours ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (3 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (3 hours ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (3 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (3 hours ago)

Malayali Vartha Recommends