Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

മാമ്പഴക്കാലമാണ് ആർത്തിവേണ്ട; മാമ്പഴം മുഖക്കുരുവിനും കാരണമാകാം ?

09 JULY 2022 05:25 PM IST
മലയാളി വാര്‍ത്ത



ഇത് മാമ്പഴകാലമാണ്. മാമ്പഴക്കാലമായാല്‍ മാമ്പഴം കഴിക്കാതെ ഒരു ദിവസം പോലും ചെലവിടാൻ സാധിക്കാത്തവർ നിരവധിയാണ്. എന്നാല്‍ ചിലർ പറയുന്നത് മാമ്പഴം കഴിച്ചാൽ മുഖക്കുരു ഉണ്ടാകുമെന്നാണ്. മാമ്പഴത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് ചര്‍മ്മത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളും.

 



ചര്‍മ്മത്തിന് ഇത്രമാത്രം ഗുണകരമാകുന്ന മാമ്പഴം എങ്ങനെയാണ് മുഖക്കുരു ഉണ്ടാക്കുക എന്നറിയാം.  മാമ്പഴം ചര്‍മ്മത്തിന് പ്രയോജനപ്പെടുന്നത് എങ്ങനെയെന്നാൽ, ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തില്‍ നിന്ന് വിഷാംശം ഇല്ലാതാക്കുന്നു. ഇതിലൂടെ ബാക്ടീരിയ പോലുള്ള സൂക്ഷ്മ രോഗാണുക്കളുടെ ആക്രമണത്തില്‍ നിന്ന് ചര്‍മ്മം ഒരു പരിധി വരെ രക്ഷപ്പെടുന്നു.

 



ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുക, പാടുകള്‍ വീഴുക, തിളക്കം മങ്ങുകയെല്ലാം പ്രായം തോന്നിക്കാൻ കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാമ്പഴം സഹായകമാണ്. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-എയുടെ ഉയര്‍ന്ന അളവ് മൂലം ചർമം സംരക്ഷിക്കുന്നു.

 

 

 

 



എന്നാല്‍, മുഖക്കുരുവിന് കാരണമാകുന്നത് ഇതാണ്. ഇന്‍സുലിന്‍ റെസിസ്റ്റൻസ് ഉള്ളവരില്‍, അതായത് ഇൻസുലിൻ ഹോര്‍മോണിനോട് കൃത്യമായി പ്രതികരിക്കാൻ സാധിക്കാത്തവരില്‍ മാമ്പഴം അല്‍പം പ്രശ്നം ഉണ്ടാക്കാം.

 

 

 

 

എങ്കിലും നേരത്തേ ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളവരില്‍ ഉയര്‍ന്ന ഗ്ലൈസമിക് സൂചികയുള്ള മാമ്പഴം കൂടി ചെല്ലുമ്പോള്‍ അത് ചര്‍മ്മത്തില്‍ ഓയില്‍ ഗ്രന്ഥികളില്‍ നിന്ന് അധികദ്രവം ഉത്പാദിപ്പിക്കപ്പെടാൻ കാരണമാകുന്നു. ഇതിലൂടെയാണ് മുഖക്കുരുവിലേക്ക് നയിക്കുന്നത്. മാമ്പഴം മാത്രമല്ല, ചോക്ലേറ്റ്, മിഠായികള്‍, കേക്ക്, പേസ്ട്രികള്‍, ജങ്ക് ഫുഡ് എല്ലാം ഇതിലുള്‍പ്പെടുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (8 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (8 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (8 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (8 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (8 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (9 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (9 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (10 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (11 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (11 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (11 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (11 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (11 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (11 hours ago)

Malayali Vartha Recommends