Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

രാത്രിയുള്ള ഐസ്‌ക്രീം നുണയൽ നിർത്തിക്കോ.., ഐസ്‌ക്രീം രാത്രിയിൽ കഴിച്ചാലുള്ള ചില ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...!

18 JULY 2022 05:29 PM IST
മലയാളി വാര്‍ത്ത

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾവരെ ഐസ്‌ക്രീം ഇഷ്ടപ്പെടുന്നവരാണ്. ചിലർക്കാണെങ്കിൽ ഐസ്‌ക്രീം കഴിക്കുന്നതിന് സമയമൊന്നും ഒരു പ്രശ്നമേയല്ല. പലപ്പോഴും രാത്രി ഭക്ഷണത്തിന് ശേഷം കഴിക്കാൻ തെരഞ്ഞെടുക്കുന്നത് ഐസ്‌ക്രീമാണ്. എന്നാൽ രാത്രിയുള്ള ഈ ഐസ്‌ക്രീം കഴിക്കൽ നമ്മുടെ ശരീരത്തിന് ദോഷമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഐസ്‌ക്രീം രാത്രിയിൽ കഴിച്ചാലുള്ള ചില ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒരു ചെറിയ കപ്പ് ഐസ്‌ക്രീം ആണെങ്കിലും അമിത വണ്ണത്തിന് കാരണമാകാൻ അതുമതിയെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം ഈ ചെറിയ കപ്പിൽ തന്നെ 1000 കലോറികളാണ് അടങ്ങിയിരിക്കുന്നത്. ദിവസവും ഐസ്‌ക്രീം കഴിക്കുന്നവർക്ക് അമിതവണ്ണമുണ്ടാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും.ശരീരത്തിൽ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ മതി.

രാത്രി ഐസ്‌ക്രീം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.ഹൃദയാരോഗ്യത്തെ ബാധിക്കാനും ഇടയുണ്ട്. ഒരു സ്‌കൂപ്പ് ഐസ്‌ക്രീമിൽ 40 ഗ്രാം സാച്ചുറേറ്റഡ് ഫാറ്റാണ് ഉള്ളത്. ഇത് ഹൃദയാഘാതത്തിനുള്ള റിസ്‌ക് കൂട്ടുന്നു. ട്രൈഗ്ലിസറൈഡ് കൂടുതലുള്ളവർ രാത്രി ഐസ്‌ക്രീം കഴിക്കുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല രാത്രി ഐസ്‌ക്രീം കഴിച്ച് കഴിഞ്ഞാൽ ചിലർക്ക് അലസതയും മടിയും കൂടുന്നതായി കാണപ്പെടുന്നുണ്ട്. എന്നാൽ അത് കാരണം സുഖമായി ഉറങ്ങാം എന്ന് കരുതേണ്ട. അമിതമായി ഐസ്‌ക്രീം കഴിക്കുന്നത് വയറിൽ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും. രാത്രി ഐസ്‌ക്രീം കഴിച്ച് വായ കഴുകാതെ കിടന്നാൽ പല്ലുകൾക്ക് കേട് സംഭവിക്കും. ഒപ്പം ഐസ്‌ക്രീം ഇനാമലിനെയും തകരാറിലാക്കും. മോണകളുടെ മുകളിലെ തൊലിയും നശിക്കാൻ ഐസ്‌ക്രീം കാരണമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (8 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (8 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (8 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (8 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (8 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (9 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (9 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (10 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (10 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (10 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (11 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (11 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (11 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (11 hours ago)

Malayali Vartha Recommends