Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

സന്ധി വേദന അകറ്റാൻ ‘എല്ല് സൂപ്പ്’: കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് അസുഖങ്ങൾ പതിവാകുന്നുണ്ടെങ്കിൽ അതിനെ ഒഴിവാക്കാൻ ഇവൻ കേമനാണ്

28 JULY 2022 04:45 PM IST
മലയാളി വാര്‍ത്ത



സൂപ്പുകൾ പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ്. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വളരെ വിരളമായിരിക്കും.  വിവിധ തരത്തിലുള്ള സൂപ്പുകൾ ഉണ്ട്. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം ഗുണങ്ങളുണ്ട്.
 

 

 

 


എല്ല് സൂപ്പിൽ കാണപ്പെടുന്ന കൊളാജൻ, സന്ധികളുടെ ആരോഗ്യത്തിന് മാത്രമല്ല, നല്ല ദഹനത്തിനും സഹായിക്കുന്നു. അതിനാൽ തന്നെ പോഷകാഹാര വിദഗ്ധരും സൗന്ദര്യ സംരക്ഷണ വിദഗ്ധരും ഒരുപോലെ ഇത് ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന അമൃതമായി വിശേഷിപ്പിക്കുന്നു.

 

 

 

 


മാത്രമല്ല എല്ല് സൂപ്പിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ കുടൽ ബാക്ടീരിയകളുടെ രൂപീകരണത്തിനും പരിപാലനത്തിനും സഹായിക്കുന്നു. ഇത് ദഹനം കൂടാതെയുള്ള വിവിധ ജോലികൾക്ക്  ആവശ്യവുമാണ്. മാത്രമല്ല സന്ധി വേദന അകറ്റാൻ എല്ല് സൂപ്പ് നല്ലതാണു.

 

 

 

 



എല്ലിൻ സൂപ്പ് എളുപ്പത്തിൽ ദഹിപ്പിക്കാവുന്നതും ഉയർന്ന പോഷകഗുണമുള്ളതും ആണ്. ഇത് രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച മാർഗ്ഗവുമാണ്. ഇതിലൂടെ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ സാധിക്കും. കൂടാതെ നിങ്ങൾക്ക് ചുമയോ ജലദോഷമോ പനിയോ ഉണ്ടായാൽ സുഖം പ്രാപിക്കാനും എല്ലിൻ സൂപ്പ് കഴിക്കുന്നത് ഉത്തമമാണ്. നമ്മുടെ ശരീരത്തിലെ ആരോഗ്യമുള്ള എല്ലുകളുടെയും പല്ലുകളുടെയും മികച്ച ഭക്ഷണ സ്രോതസ്സാണ് എല്ലിന്റെ സൂപ്പ്.

 

 

 

 

 



അതേസമയം സന്ധി വേദന അനുഭവിക്കുന്ന രോഗികൾക്കും ഉപയോഗ പ്രദമാണ്. ഈ പ്രശ്നത്തെ ചികിത്സിക്കാൻ ഡോക്ടർമാർ ഗ്ലൂക്കോസാമൈൻ സപ്ലിമെന്റുകൾ നിർദ്ദേശിക്കുന്നു. എന്നാൽ എല്ലിൻ സൂപ്പിലും ഗ്ലൂക്കോസാമൈൻ നിറഞ്ഞിരിക്കുന്നു. എല്ലിൻ സൂപ്പ് കുടിക്കുന്നത് സന്ധി വേദന കുറയ്ക്കാനും, സന്ധികളിൽ ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കാനും സഹായിക്കും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (8 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (8 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (8 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (8 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (8 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (9 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (9 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (10 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (10 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (10 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (11 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (11 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (11 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (11 hours ago)

Malayali Vartha Recommends