Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വൈറ്റ് ചോക്ലേറ്റിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ എന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും! പാൽ കൂടുതലാണെന്ന് കരുതി കഴിക്കാതിരിക്കണ്ട...ഈ ഗുണങ്ങൾ അറിയാതെ പോകരുത്...

17 AUGUST 2022 12:59 PM IST
മലയാളി വാര്‍ത്ത

ചില ആളുകൾ വൈറ്റ് ചോക്ലേറ്റിനെ ആവേശത്തോടെ ഇഷ്ടപ്പെടുന്നു, മറ്റുള്ളവർ ഇതിനെ അവഗണിക്കുന്നു. എന്നാൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് വൈറ്റ് ചോക്ലേറ്റ്. പക്ഷെ കൂടുതൽ പേർക്കും ഇഷ്ടമുള്ളത് ഡാർക്ക് ചോക്ലേറ്റാണ്. പാലിന്റെ അളവ് കൂടുതലായതുകൊണ്ടാണ് ഭൂരിഭാഗം പേരും വൈറ്റ് ചോക്ലേറ്റ് ഒഴിവാക്കുന്നത്. അധികമാർക്കും അറിയാത്ത നിരവധി ഗുണങ്ങൾ വൈറ്റ് ചോക്ലേറ്റിലുണ്ട്.

ഈ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഉറപ്പായും വൈറ്റ് ചോക്ലേറ്റ് കഴിക്കും.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: വൈറ്റ് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകളും,​ കൊക്കോ ബട്ടറും അടങ്ങിയിരിക്കുന്നതിനാൽ, ഇത് ശരീരത്തിൽ നിന്ന് വിഷ പദാർത്ഥങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് വെളുത്ത രക്താണുക്കളുടെ ചലനത്തെ മെച്ചപ്പെടുത്താനും ധമനികളിലെ തടസം കുറയ്ക്കാനും നല്ലതാണ്. വൈറ്റ് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന സെപ്‌സിസ് ചീത്ത ബാക്ടീരിയകളെ ചെറുക്കാനും സഹായകമാണ്.
കൊളസ്ട്രോൾ കുറയ്ക്കുന്നു.

പരിമിതമായ അളവിൽ വൈറ്റ് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിനെ ഒരുപരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. ഇത് ആരോഗ്യകരമായ ഹൃദയത്തിനും, കൊറോണറി ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാനും സഹായകമാണ്.

കരളിനും നല്ലതാണ്: ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിച്ച് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വൈറ്റ് ചോക്ലേറ്റിന് കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിണ്ടുകീറിയ ടിഷ്യൂകളുടെ വീണ്ടെടുക്കൽ വർദ്ധിപ്പിക്കാനും ഇത് സഹായകമാണ്.

 

 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നു: വൈറ്റ് ചോക്ലേറ്റിലെ പഞ്ചസാരയുടെ സാന്നിദ്ധ്യം ഹൈപ്പോഗ്ലൈസീമിയ, രക്തപ്രവാഹത്തിലെ ഗ്ലൂക്കോസിന്റെ കുറവ് എന്നിവകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് സഹായകമാണ്.

വൈറ്റ് ചോക്ലേറ്റുകളിൽ ലിനോലെയിക് ആസിഡ് അടങ്ങിയതുകൊണ്ട് ടോണിംഗ്-ഡൗൺ ഹൈപ്പർടെൻഷൻ കുറയ്ക്കാനും, ശ്വസന പ്രശ്നങ്ങൾക്കും നല്ലതാണ്.

ഇവയ്ക്ക് പുറമേ, തലവേദന, ഉറക്കമില്ലായ്മ, സ്തനാർബുദം, സന്ധിവാതം, ഡിമെൻഷ്യ എന്നിവയ്ക്കും വൈറ്റ് ചോക്ലേറ്റ് സഹായകമാണ്.അതുപോലെതന്നെ നമ്മൾ വൈറ്റ് ചോക്ലേറ്റ് കഴിക്കുമ്പോൾ പ്രധാനമായും ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്. അതായത് എല്ലാ ദിവസവും ഒരു സമയം 1- ഔൺസ് വൈറ്റ് ചോക്ലേറ്റാണ് കഴിക്കേണ്ടത്

കൊക്കോ ബട്ടർ, പഞ്ചസാര, പാൽ സോളിഡുകൾ, ചിലപ്പോൾ വാനില എന്നിവയിൽ നിന്നാണ് വൈറ്റ് ചോക്ലേറ്റ് നിർമ്മിക്കുന്നത്. മിൽക്ക് ചോക്ലേറ്റ്, ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയ മറ്റ് തരത്തിലുള്ള ചോക്ലേറ്റുകളിൽ കാണപ്പെടുന്ന കൊക്കോ സോളിഡുകൾ വൈറ്റ് ചോക്ലേറ്റിൽ അടങ്ങിയിട്ടില്ല, അതിനാലാണ് വൈറ്റ് ചോക്ലേറ്റ് വെറും പറ്റിപ്പാണെന്ന് ചില ആളുകൾ വിശ്വസിക്കുന്നു.

എന്നിരുന്നാലും, ആരോഗ്യ ആനുകൂല്യങ്ങളുടെ കാര്യത്തിൽ വൈറ്റ് ചോക്ലേറ്റ് അതിന്റേതായ നിലയിലാണെന്ന് കാണിക്കുന്ന ഗവേഷണങ്ങളുണ്ട്. തീർച്ചയായും, ആരോഗ്യ ക്ലെയിമുകൾ ഉറപ്പു വരുത്തുമ്പോൾ ആഴത്തിലുള്ള ഗവേഷണവും പഠനവും കൂടുതൽ നടത്തേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (8 minutes ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (58 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (1 hour ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (6 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (6 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (7 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (7 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (8 hours ago)

Malayali Vartha Recommends