Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം‌

10 OCTOBER 2025 12:55 PM ISTമലയാളി വാര്‍ത്ത
ആദ്യമായി ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തതിനു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റുക . ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ കു​രു​ക​ള​ഞ്ഞ്​ ചെ​റി​യ കഷണങ്ങളാക്കിയത് ഇ​തേ പാ​നി​ൽ​ത​ന്നെ കാ​ൽ സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി...

അറിഞ്ഞിരിക്കൂ, തൈറോയിഡ് രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇതൊക്കെയാണ്..!

26 September 2021

ഇന്ന് നിരവധി പേരാണ് തൈറോയിഡ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഹൃദയത്തിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉള്‍പ്പെടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ...

ശരീരത്തിന് വേണ്ടതെല്ലാം ഇതിലുണ്ട്, വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പനീര്‍; അറിയാം പാകം ചെയ്ത പനീറിന്റെയും റോ പനീറിന്റെയും ഗുണങ്ങള്‍

26 September 2021

പാല് ഉത്പന്നങ്ങളില്‍ ഏറ്റവും പ്രധാനിയായ ഒന്നാണ് പനീര്‍. ഇത് നിരവധി പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ പനീറില്‍ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്...

ഇനി മുതല്‍ തണ്ണിമത്തന്റെ കുരു കളയേണ്ട, ധൈര്യമായി ഉപയോഗിച്ചോളൂ..., ഗുണങ്ങള്‍ ഏറെയാണ്

25 September 2021

എല്ലാവര്‍ക്കും പ്രിയപ്പെട്ട പഴവര്‍ഗമാണ് തണ്ണി മത്തന്‍. ഇതിന്റെ കുരു എല്ലാവരും കളയാറാണ് പതിവ്. എന്നാല്‍ പോഷകഗുണങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് തണ്ണിമത്തന്റെ കുരു. ഇതില്‍ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍, മഗ്‌ന...

ചര്‍മ്മത്തിന് മാത്രമല്ല, ശരീരത്തിന് മുഴുവന്‍ ആവശ്യമായ എല്ലാ ഗുണങ്ങളും ഈ വാള്‍നട്ടിലുണ്ട്!

25 September 2021

നമ്മുടെ ചര്‍മ്മ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വാള്‍നട്ട്. ദിവസവും അര കപ്പ് വാല്‍നട്ട് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. വാല്‍ന...

ഗ്രീന്‍ പീസിന് ഇത്രയും ഗുണങ്ങളുണ്ടായിരുന്നോ...!?, ഇതാ ഗ്രീന്‍ പീസിന്റെ ചില അത്ഭുത ഗുണങ്ങള്‍

24 September 2021

സാധാരണ ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന ഭക്ഷണ പദാര്‍ത്ഥമാണ് ഗ്രീന്‍ പീസ്. ഇതില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഫ്രഷ് ഗ്രീന്‍ പീസ് ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ...

ഇനി പാല്‍ കുടിക്കുമ്പോള്‍ അല്‍പ്പം പെരുംജീരകവും ചേര്‍ക്കൂ..!? ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ഇങ്ങനെ മാത്രമേ പാല്‍ കുടിക്കൂ...

24 September 2021

നമ്മളെല്ലാവരും സ്ഥിരം ഉപയോഗിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് പാല്‍. ദിവസവും പാല്‍ കുടിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എന്നാല്‍ പലര്‍ക്കും പാലിന്റെ രുചി ...

നിങ്ങള്‍ മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ..!? എന്നാല്‍ ഈ ദോഷ വശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കൂ

24 September 2021

നമ്മള്‍ മിക്കവരും കൂടുതലായി ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതിനായതിനാല്‍ തന്നെ ഭക്ഷണമായും സൗന്ദര്യസംരക്ഷണത്തിനും എല്ലാം നാം ഉരുളക്കിഴങ്ങ് ഉപയോഗിക...

രുചി കുറവാണെങ്കിലും ഗുണം ഏറെയാണ്..! ഇലക്കറകളോട് 'നോ' പറയല്ലേ...; ഇലക്കറികളുടെ ചില ഗുണങ്ങളെ കുറിച്ച് അറിയാം

23 September 2021

നിരവധി  പോക്ഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇലക്കറികള്‍. എന്നാല്‍ ഇത് അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ല്ല. അതുകൊണ്ടു തന്നെ തങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ നിന്ന് ഇലക്കറികളെ അപ്പാടെ മാറ...

വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം, കൂടാതെ ഭക്ഷണം കഴിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

22 September 2021

ഉപവാസം ആരോഗ്യത്തിന് ഗുണകരമല്ലെങ്കിലും ഇത് ശരിയായി ചെയ്തുവെങ്കില്‍ മികച്ച ഫലങ്ങള്‍ കാണും. ഇത് പതിവായി ചെയ്യുന്നതിലൂടെ, വലിയൊരു പരിവര്‍ത്തനം പലരിലും കണ്ടിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഇത് വളര...

കുട്ടികളുടെ ഭക്ഷണത്തില്‍ നിന്ന് ബീറ്റ് റൂട്ട് ഒഴിവാക്കല്ലേ...കുട്ടികളില്‍ ബീറ്റ് റൂട്ടിന്റെ പ്രാധാന്യം ഇതാണ്!

22 September 2021

കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍ അമ്മമാര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. അവര്‍ക്ക് ഇഷ്ടപ്പെട്ട രുചിയുള്ള ഭക്ഷണത്തോടാണ് കുട്ടികള്‍ക്ക് പ്രിയം. എന്നാല്‍, കുട്ടികള്‍ക്ക് എപ്പോഴും പോഷക ഗുണമുള്ള ഭക്ഷണങ...

നിലക്കടലയുടെ ഈ ഗുണങ്ങളെ കുറിച്ച് അറിയുമോ...!? കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതുമതി

21 September 2021

കൊളസ്‌ട്രോളിന് കാരണമാകുമെന്ന് കരുതി പലരും ഒഴിവാക്കുന്ന ഒന്നാണ് നിലക്കടല. ഇതിന് ധാരാളം പോഷകഗുണങ്ങളാണ് ഉള്ളത്. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത...

ഈ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കരുത്; രോഗങ്ങളെ ക്ഷണിച്ച് വരുത്തല്ലേ...

20 September 2021

നീണ്ട ഇടവേളയ്ക്ക് ശേഷം നമ്മള്‍ രാവിലെ കഴിക്കുന്ന ഭക്ഷണം ഏറെ പ്രധാനപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വെറും വയറ്റില്‍ എന്താണ് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം എന്ന് പലര്‍ക്കും അറിയില്ല. ശരിയാ...

യൗവനം നിലനിര്‍ത്താന്‍ ക്യാരറ്റ് ജ്യൂസ്; നിസാരക്കാനല്ല ക്യാരറ്റ്, ഗുണങ്ങളേറെയാണ്

20 September 2021

നിരവധി പേര്‍ക്ക് ഏറെ ഇഷ്ടമുള്ള പച്ചക്കറിയാണ് ക്യാരറ്റ്. മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ ഉള്ളതും ക്യാരറ്റിനു തന്നെ. യൗവനം നിലനിര്‍ത്താന്‍ പതിവായി ക്യാരറ്റ് ജ്യൂസ് കുടിക...

സ്ഥിരമായി റെഡ് മീറ്റ് കഴിക്കുന്നവരാണോ? കൂടിയ അളവില്‍ കോഴിയിറച്ചി ഉള്‍പ്പെടെ കഴിച്ചാൽ രക്തത്തിൽ സംഭവിക്കുന്നത്! ഈ അപകടം അറിയാതിരിക്കല്ലേ

19 September 2021

നമ്മിൽ പലർക്കും ഇറച്ചി ഇഷ്ടവിഭവമാണ്. പൊറോട്ടയും ഇറച്ചിയുടെയും കോംബോ പിന്നെ അതൊരു പൊളി സാധനം തന്നെയാണ്. വല്ലപ്പോഴും കഴിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. എന്നാൽ സ്ഥിരം കഴിക്കുന്നവരും ഉണ്ട് കേട്ടോ. ഇവി...

പച്ച പപ്പായയ്ക്ക് ഇത്രയേറെ ഗുണങ്ങളോ..!! ഇനി മുതല്‍ പച്ച പപ്പായ ഇങ്ങനെ കഴിക്കൂ

19 September 2021

മിക്കവരുടെയും വീടുകളില്‍ സുലഭമായി കാണാറുള്ള പഴവര്‍ഗമാണ് പപ്പായ. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമുക്ക് എല്ലാവര്‍ക്കും അറിയാം. നമ്മള്‍ കൂടുതലായി ഉപയോഗിക്കുന്നത് പഴുത്ത പപ്പായ ആണ്. പഴുത്ത പപ്പായ പോലെ ...

Malayali Vartha Recommends