FOOD
നഷ്ടപ്പെടുമോ ആ തനത് രുചി.... മുംബൈയുടെ പ്രിയപ്പെട്ട പാവ് ; പരിസ്ഥിതി സൗഹൃദ ബദലുകൾക്കായി നിർദ്ദേശം
മഞ്ഞപ്പിത്ത സമയത്ത് ഇവ കഴിക്കുന്നത് പരിമിതപ്പെടുത്തുക, കൂടാതെ ഈ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില് ഉള്പ്പെടുത്തുക; ഭക്ഷണ ക്രമത്തിലും ജീവിത രീതിയിലും ശ്രദ്ധിക്കേണ്ട ചില മാറ്റങ്ങൾ ഇതൊക്കെയാണ്
02 September 2021
മഞ്ഞപ്പിത്തം ഒരു ഗുരുതരമായ രോഗമാണ്, അതിനാല് ഭക്ഷണ ക്രമത്തിലും ജീവിത രീതിയിലും ശ്രദ്ധിക്കേണ്ടതുണ്ട്, മഞ്ഞപ്പിത്ത സമയത്ത് എന്തെല്ലാം കഴിക്കണം, ഏതൊക്കെ കാര്യങ്ങളില് നിന്ന് അകന്നു നില്ക്കണം, അതായത് പരി...
വെറും വയറ്റിൽ കഴിച്ചുകൂടാത്ത നിരവധി ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്;മുട്ടൻ പണി കിട്ടും;അവയിൽ നമ്മുടെ ഇഷ്ട്ടപ്പെട്ട ഭക്ഷണങ്ങളും !
02 September 2021
''രാവിലെ പ്രഭുവിനെപ്പോലെ ഉച്ചയ്ക്ക് സാധാരണക്കാരനെ പോലെ രാത്രി ഭിക്ഷക്കാരനെ പോലെ'' ആഹാരം കഴിക്കുന്നതിനെ കുറിച്ച് പഴമക്കാർ പറയുന്ന ഒരു ചൊല്ലാണിത്. രാവിലെത്തെ ഭക്ഷണത്തിനാണ് കൂടുതൽ പ്ര...
ചോളത്തിന്റെ ഗുണങ്ങള് ചെറുതല്ല.., ! പ്രമേഹ രോഗികള്ക്ക് ഉത്തമം, അറിയാം ചോളത്ത കുറിച്ച്
02 September 2021
ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ധാന്യങ്ങള്. ആരോഗ്യം നിലനിറുത്താന് ധാന്യങ്ങള് വഹിക്കുന്ന പങ്ക് ചെറുതല്ല. സാധാരണയായി അരി, ഗോതമ്പ്, റാഗി പോലുള്ള ധാന്യങ്ങളാണ് നമ്മള് ഉപയോഗിക്കാറുള്ളത്. എന്നാല് അധികം ഉപയോഗ...
ബ്രേക്ക് ഫാസ്റ്റില് ഈ ആഹാരങ്ങള് ഉള്പ്പെടുത്തിയില്ലെങ്കില് ആരോഗ്യം 'ബൈ' പറഞ്ഞ് പോകും! സമ്പുഷ്ടമായ ഭക്ഷണങ്ങള് ശീലമാക്കൂ..
02 September 2021
നമ്മുടെ ഒരു ദിവസത്തെ ഊര്ജം മുഴുവന് നല്കുന്നത് ബ്രേക്ക്ഫാസ്റ്റ്. രാത്രിയിലെ നീണ്ട ഇടവേളയ്ക്കു ശേഷം ഒരു ദിവസത്തേയ്ക്കു മുഴുവനും വേണ്ടുന്ന ഊര്ജം ശരീരം സംഭരിയ്ക്കുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. എന്നാ...
ഉച്ചയ്ക്ക് വയറുനിറയെ ആഹാരം കഴിച്ചിട്ട് നീണ്ടുനിവർന്നു കിടന്നു ഉറങ്ങാൻ തോന്നാറില്ലേ? അതിനു പിന്നിലുള്ള കാരണം എന്താണെന്ന് അറിയാമോ? ഇതൊന്ന് വായിക്കൂ
01 September 2021
ഉച്ചയ്ക്ക് വയറുനിറയെ ആഹാരം കഴിച്ചിട്ട് നീണ്ടുനിവർന്നു കിടന്നു ഉറങ്ങാൻ തോന്നാറില്ലേ നമുക്ക്? പലർക്കും ആഹാരശേഷമുള്ള ഉച്ചയുറക്കം ഒരു ശീലമാണ്. പ്രത്യേകിച്ച് കോവിഡ് കാലത്ത് വെറുതെ വീട്ടിൽ ഇരിക്കുന്നവർക്ക്...
ജീരകത്തിന് ഗുണങ്ങള് മാത്രമല്ല, ദോഷങ്ങളും ഏറെയുണ്ട്! സ്ഥിരമായി ജീരകവെള്ളം കുടിക്കുന്നവരാണെങ്കില് തീര്ച്ചയായും നിങ്ങളിത് അറിഞ്ഞിരിക്കണം
01 September 2021
ഭക്ഷണത്തിലും വെള്ളത്തിലും ജീരകം ധാരളം ഉപയോഗിക്കുന്നവരാണ് എല്ലാവരും. ധാരാളം ഔഷധക്കൂട്ടുകളിലും ചികിത്സകളിലും ജീരകം ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ ഗുണങ്ങളില് മുന്നില് നില്ക്കുന്നതിനാല് തന്നെ ജീരക വെള്ളം ...
അതിരാവിലെ വെറും വയറ്റിലൊരു ചായ!, അത് നിര്ബന്ധമുള്ളവര് ഒന്ന് ശ്രദ്ധിക്കണേ..'ഹെല്ത്തി ബോഡിയ്ക്ക് ഹെല്ത്തിയായി തന്നെ ചായ കുടിക്കാം'!
30 August 2021
പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായ കുടിച്ചാണ്. പ്രത്യേകിച്ച് മലയാളികളുടെ. വിരസത മാറ്റാനും, പെട്ടെന്ന് ഉന്മേഷം തോന്നാനും, 'സ്ട്രെസ്' കുറയ്ക്കാനുമെല്ലാം ചായ കുടിക്കുന്നവരാണ്...
ശ്രദ്ധിക്കുക, ഉച്ചയ്ക്ക് കഴിക്കാന് പാടില്ലാത്ത ഭക്ഷണങ്ങള് ഇവയൊക്കെ
29 August 2021
ജീവിതശൈലി രോഗങ്ങള് കൂടി വരുന്ന ഇക്കാലത്ത് ഭക്ഷണക്കാര്യത്തിലുള്ള ശ്രദ്ധ ഏറെ പ്രധാനമാണ്. എപ്പോള് എന്തു കഴിക്കണമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും മൂന്നു നേരമാണ് ഭക്ഷണം കഴിക്കേണ്ടത്. ഇന്നത്തെക്...
'കരയല്ലേ..പരിഹാരമുണ്ട്!'; ഉള്ളി മുറിയ്ക്കുമ്പോള് കരയാതിരിക്കാന് ഈ വഴികള് ഒന്ന് പരീക്ഷിച്ച് നോക്കൂ...!
29 August 2021
ഉള്ളി മുറിയ്ക്കുമ്പോള് കരയാത്തവരായി ആരുമുണ്ടാകില്ല. നമ്മള് പാകം ചെയ്യുന്ന ആഹാരത്തിലെല്ലാം ഉള്ളിയുടെ ആവശ്യകത ഏറെയാണ്. എന്നാല് അത് മുറിയ്ക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ആലോചിക്കാറുമുണ്ട്. എന്തുകൊണ്ട...
കൊളസ്ട്രോള് ഉണ്ടാകുമെന്ന് ഭയന്ന് മുട്ട, പാല്, മാംസം എന്നിവ നിങ്ങള് ഒഴിവാക്കാറുണ്ടോ!, എന്നാല് ഇക്കാര്യങ്ങള് അറിഞ്ഞിരിക്കൂ
29 August 2021
പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളില് ഒന്നാണ് കൊളസ്ട്രോള്. മെലിഞ്ഞവരില് പോലും ഉയര്ന്ന അളവിലുള്ള കൊളസ്ട്രോള് ഉണ്ട്. മിക്കവരും കൊളസ്ട്രോളിനെ ശരീരഭാരം, കൊഴുപ്പ് എന്നിവയുമായാണ് ബന്ധപ്പെടുത്തുന്...
മൊസാംബി ധാരാളമായി കുടിക്കുന്നവരാണോ നിങ്ങൾ? ഈ അപകടങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്: ആരൊക്കെ മൊസാംബി ജ്യൂസ് കുടിക്കരുത്? ഇത് അറിഞ്ഞിരിക്കൂ
27 August 2021
മൊസാംബി ധാരാളമായി കഴിക്കുന്നവരാണോ നിങ്ങൾ? പഴയ ഒരു ചൊല്ലുതന്നെ ഇവിടെ ആവർത്തിക്കുന്നു. അധികമായാൽ മൊസാംമ്പിയും വിഷം. പലരും ജ്യൂസ് അളവ് ഇല്ലാതെയാണ് വാരിവലിച്ച് കുടിക്കുന്നത്. ഈ പഴവർഗം എങ്ങനെയാണ് അപകടകരമാക...
ഇത്തിരിക്കുഞ്ഞന് എള്ളിനെ നിസാരക്കാരനായി കാണെണ്ട; ഗുണങ്ങളില് കേമന് തന്നെ!
27 August 2021
നമ്മുടെ ആഹാരത്തില് വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്ന ഭക്ഷണ പദാര്ത്ഥമാണ് എള്ള്. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറയാണ് ഇത്. അതുകൊണ്ടു തന്നെ എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള് ചെറുതൊന്ന...
ഒട്ടക പാൽ കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് കുടിക്കണം കേട്ടോ... ചെറുതൊന്നുമല്ല ഗുണങ്ങൾ!
25 August 2021
പശു, ആട്, എരുമ എന്നിവയുടെ പാല് പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ഒട്ടകത്തിന്റെ പാല്.ഒട്ടകത്തിന്റെ പാല് കുടിച്ചാല് കൊളസ്ട്രോള് വരാന് സാധ്യതയില്ല. പ്രമേഹം നിയന്ത്രിക്കാന് ഒട്ടകത്തിന്റെ...
ദിവസവും രണ്ടു മുട്ട വീതം കഴിച്ചാല് ഈ ഗുണങ്ങൾ ഉറപ്പാണ്
23 August 2021
മുട്ട ഇഷ്ടമില്ലാത്തവരായിത്തന്നെ ആരുമുണ്ടാവില്ല. മുട്ടയുടെ മഞ്ഞക്കരുവില് കൊളസ്ട്രോളിന്റെ അളവ് കൂടുതലായതിനാല് ആരോഗ്യത്തിന് ഹാനികരമാണിത് എന്നു കരുതുന്നവരാണ് നമ്മളില് പലരും. രണ്ടു മുട്ടയില് ശരീരത്തി...
നിങ്ങള്ക്ക് ഈ രോഗങ്ങളുണ്ടെങ്കില് തൈര് കൈ കൊണ്ട് പോലും തൊടരുത്!, അറിഞ്ഞിരിക്കാം തൈരിന്റെ ദോഷവശങ്ങള്
23 August 2021
വീടുകളില് സുലഭമായി ഉള്ളതും നമ്മള് സ്ഥിരം ഉപയോഗിക്കുന്നതുമായ ഭക്ഷണ പദാര്ത്ഥമാണ് തൈര്. ഇത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. തൈരില് ധാരാളം കാല്സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്ക്ക് വളരെ ഗുണം ചെയ്യും....


കേരളത്തെ നടുക്കി വീണ്ടും പോക്സോ.. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി..14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്..വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും..

കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..

ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന് ബന്ദികളെയും ഉടന് മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്കി..

ഗസ്സ സിറ്റിയിൽ കൂടുതൽ ശക്തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...

കോണ്ഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

ആഗോള അയ്യപ്പ സംഗമം തടയാൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; 1.85 കോടി രൂപ ചെലവിൽ സംഗമത്തിന്റെ പന്തലിന്റെ പണി തകൃതി ; യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ല
