Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ഡ്രൈഫ്രൂട്ട്സ് അച്ചാർ തയ്യാറാക്കാം‌

10 OCTOBER 2025 12:55 PM ISTമലയാളി വാര്‍ത്ത
ആദ്യമായി ഒ​രു പാ​നി​ൽ ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ഉ​ണ​ക്ക​മു​ന്തി​രി ചെ​റു​തീ​യി​ൽ ഒ​ന്ന് റോ​സ്​​റ്റ്​ ചെ​യ്തതിനു​ശേ​ഷം ഇ​ത് പാ​നി​ൽ​നി​ന്ന്​ മാ​റ്റുക . ഈ​ത്ത​പ്പ​ഴം ചൂ​ടു​വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ കു​രു​ക​ള​ഞ്ഞ്​ ചെ​റി​യ കഷണങ്ങളാക്കിയത് ഇ​തേ പാ​നി​ൽ​ത​ന്നെ കാ​ൽ സ്പൂ​ൺ ന​ല്ലെ​ണ്ണ ഒ​ഴി...

വായിൽ കപ്പലോടിക്കാനുള്ള വെള്ളവുമായൊരു കുട്ടനാടൻ യാത്ര! കുട്ടനാടൻ അച്ചായത്തിമാരുടെ കരിമീൻ രഹസ്യകൂട്ട് മാന്ത്രിക രുചിയിൽ ആറാടാം

04 July 2022

കുട്ടനാടൻ കറികൾ ഏവർക്കും പ്രിയമാണ്. കരിമീനും താറാവും, കഴിക്കാൻ വായിൽ കപ്പലോടിക്കാനുള്ള വെള്ളവുമായി കുട്ടനാടിലേക്ക് യാത്ര തിരിക്കണ്ട ഇതാ ഇവിടെയുണ്ട് നമ്മുടെ തലസ്ഥാനത്ത് ഒരു അടിപൊളി അച്ചായത്തിമാരുടെ കേര...

ഇത്തിരി കുഞ്ഞന് ഇത്രയേറെ ​ഗുണങ്ങളോ? പിസ്ത കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്നോ....അറിയാം

03 July 2022

ദിവസേന പിസ്ത കഴിക്കുന്നത് പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ധാരാളം പോഷക​...

മുട്ട ചൂടാക്കി കഴിക്കുന്നവരാണോ ? വലിയൊരു അപകടം പതുങ്ങിയിരിപ്പുണ്ട്; ഇപ്പോഴെങ്കിലും ഇതറിഞ്ഞില്ലെങ്കിൽ പണികിട്ടും

01 July 2022

നമ്മളിൽ പലരും ആഹാരം ഫ്രിഡ്ജില്‍ വെച്ച ശേഷം പിന്നീട് ചൂടാക്കി കഴിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് ആർക്കും അറിയില്ല. ആരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത പ്രവൃത്തിയാണ് ഇത്തരം ആഹാര...

ഉരുളക്കിഴങ്ങു വിഭവങ്ങൾ ഭയങ്കര ഇഷ്ടമാണോ ? കൂടുതല്‍ കഴിച്ചാൽ സ്ത്രീകൾക്ക് മുട്ടൻ പണി കിട്ടും; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

30 June 2022

ഉരുളക്കിഴങ്ങു വിഭവങ്ങൾ പലർക്കും പ്രിയപ്പെട്ടതാണ്. ഇതിൽ സ്ത്രീകളും അധികമായി കഴിക്കാറുണ്ട്. എല്ലാ വീടുകളിലും നിത്യവും ഉപയോഗിക്കാറുള്ളൊരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ഫ്രൈയും വറ്റലും കുറുമയുമായൊക്കെ പല ര...

വെളിച്ചെണ്ണയ്ക്ക് രുചി വ്യത്യാസം വന്ന് കേടാകാറുണ്ടോ? വിഷമിക്കണ്ട ഏറ്റവും നല്ല പരിഹാര മാർഗ്ഗമിതാണ്! ഇങ്ങനെ ചെയ്യൂ

30 June 2022

മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെളിച്ചെണ്ണ. പൊതുവെ കറിയുണ്ടാക്കുന്നതിനു തൊട്ട് കുളിക്കാൻ വരെ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. ഇതിൽ തന്നെ ചിലർ കൊപ്ര ആട്ടിച്ച് വെളിച്ചെണ്ണ ഉണ്ടാക്കി സൂക്ഷിച്ചുവയ്ക...

വണ്ണം ഇല്ലാത്തതിനാൽ വിഷമിച്ചിരിക്കുകയാണോ? ഈ പഴങ്ങൾ കഴിച്ചാൽ മതി; വണ്ണം കൂടും

30 June 2022

വണ്ണം കുറയ്ക്കുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ അതുപോലെ തന്നെ പ്രയാസമുള്ള സംഗതിയാണ് മറ്റുചിലർക്ക് വണ്ണം കൂട്ടാൻ ശ്രമിക്കുന്നതും. എന്ത് കഴിച്ചിട്ടും എത്ര കഴിച്ചിട്ടും വണ്ണം കൂടുന്നില്ലെന്ന് പ...

രാത്രിയിൽ ചോറ് പതിവായി കഴിക്കുന്നവരാണോ? ഇവരുടെ ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണോ? അറിയാം

29 June 2022

രാത്രിയിൽ ചോറ് കഴിക്കുന്നത് മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ്. എന്നാൽ രാത്രി കാലങ്ങളിൽ ലഘുഭക്ഷണം കഴിക്കുന്നതാണ് ഏറെ ഉത്തമം. സാധാരണ രാത്രിയിൽ പതിവായി ചോറ് കഴിക്കുന്നവരുണ്ട്. ഇവരുടെ ശരീരഭാരം കൂടാനുള്ള സാധ്യ...

കറി വയ്ക്കുന്നതിന് മുമ്പ് ചിക്കന്‍ കഴുകാറുണ്ടോ? എന്നാൽ അത് അത്ര നല്ല കാര്യമല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

27 June 2022

ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്യുന്നതിന് മുമ്പ് കഴുകുന്നതാണ് പൊതുവെ നമ്മുടെ ശീലം. പച്ചക്കറികളും മറ്റും നന്നായി കഴുകി വൃത്തിയാക്കുന്നതാണ്‌ നല്ലത്. എന്നാൽ അത് ചിക്കന്‍റെ കാര്യത്തില്‍ നല്ലതല്ലെന്നാണ് പഠനങ്ങ...

കൊഴുപ്പ് ഇല്ലാതാക്കാൻ ചൂടുവെള്ളം 'ഈ സമയത്ത്' കുടിക്കു ! ഗുണങ്ങൾ നിരവധി

21 June 2022

ഇളം ചൂടുവെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു. മാത്രമല്ല ഇളം ചൂടു വെള്ള...

വെറും വയറ്റില്‍ ഒരു ​ഗ്ലാസ് ഇളം ചൂട് വെള്ളം കുടിച്ചാൽ...ഈ ആരോ​ഗ്യ​ഗുണങ്ങള്‍ നിങ്ങൾക്കും സ്വന്തമാക്കാം

20 June 2022

രാവിലെ എണീറ്റാൽ പല്ലുപോലും തേക്കാതെ വെറും വയറ്റില്‍ കാപ്പി അകത്താക്കുന്നതാണ് മിക്കവരുടേയും പതിവ്. എന്നാൽ അതിന് പകരം ഇളം ചൂട് വെള്ളം കുടിച്ച്‌ കൊണ്ട് ദിവസം തുടങ്ങുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങള്‍ നല്‍കുന...

സ്വന്തം വയറ് രാവിലെ തന്നെ കുളമാക്കല്ലേ..വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്....

18 June 2022

വെറും വയറ്റില്‍ ചില ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് ഉത്തമം. ഇതിൽ പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും ഇതിൽ ചില വസ്തുതകളുണ്ട്. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാ...

ചിലര്‍ തടി കുറയ്ക്കുന്നതിന്റെ ഭാ​ഗമായിട്ടായിരിക്കും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുക.. മറ്റ് ചിലര്‍ സമയം കിട്ടാത്തത് കൊണ്ട് കഴിക്കാറില്ല ഭക്ഷണം ഒഴുവാക്കിയാൽ എന്ത് സംഭവിക്കും... എന്നാൽ അറിഞ്ഞോളൂ പലതും സംഭവിക്കും...

12 June 2022

ചിലര്‍ തടി കുറയ്ക്കുന്നതിന്റെ ഭാ​ഗമായിട്ടായിരിക്കും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുക. മറ്റ് ചിലര്‍ സമയം കിട്ടാത്തത് കൊണ്ട് കഴിക്കാറില്ല. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊര്‍ജ്ജം കുറയുകയുമാണ് ച...

ലൈംഗിക ഉത്തേജനത്തിനായി വീട്ടിൽ നട്ടുവളർത്തുന്ന ഈ ചെടികളെ കുറിച്ച് നിങ്ങൾക്ക് അറിയോ ? വിദേശങ്ങളിൽ പ്രത്യേകിച്ച് ആഫ്രിക്കയിൽ ലൈംഗിക ഉത്തേജനത്തിനായി വീട്ടിൽ നട്ടുവളർത്തുന്ന ചില ചെടികളുണ്ട്, ഈ ചെടികളെ കുറിച്ചറിയാം... ഫലം കെങ്കേമം..

10 June 2022

ലൈംഗിക ഉത്തേജനത്തിനായി പല മരുന്നുകളും ഇന്ന് ആളുകൾ ഉപയോഗിക്കാറുണ്ട് എന്നാൽ വിദേശങ്ങളിൽ പ്രത്യേകിച്ച് ആഫ്രിക്കയിൽ ലൈംഗിക ഉത്തേജനത്തിനായി വീട്ടിൽ നട്ടുവളർത്തുന്ന ചില ചെടികളുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വര...

ഒരു ചുമ വന്നാലും ഇഞ്ചി പനിവന്നാലും ഇഞ്ചി വെറുതെ കുടിക്കുന്ന ചൂടുവെള്ളത്തിലും ഇഞ്ചി ഇത് അമിതമായാല്‍ ഈ പ്രശ്നങ്ങളും വരാം...

07 June 2022

നമ്മുടെ അടുക്കളകളില്‍ കാണുന്ന വളരെ സാധാരണമായ ഒരു ചേരുവയാണ് ഇഞ്ചി. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ സലാഡുകളിലും ജ്യൂസുകളിലും മറ്റ് പാനീയങ്ങളിലുമെല്ലാം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നവരുണ്ട്.     അധികവും വയ...

ഒരിക്കലും ഈ പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കരുത്; ദോഷവശങ്ങൾ ഇവയൊക്കെ

06 June 2022

ആരോഗ്യം കാത്ത് സൂക്ഷിക്കാനായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അത്യാവശ്യമാണ്. എന്നാൽ ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ഇത് മൂലം ദഹനക്ക...

Malayali Vartha Recommends