അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ഓര്‍മ്മക്കുറവുണ്ടാക്കുമെന്നു പഠനം

നഗരങ്ങളിലെ അതി രൂക്ഷമായ അന്തരീക്ഷമലിനീകരണം കുട്ടികളുടെ ഓര്‍മശേഷിയേയും ബുദ്ധിശേഷിയേയും ബാധിക്കുമെന്ന് പഠനം. കൂടിയ അളവിലുള്ള മലിനീകരണം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണ് തടസ്സപ്പെടുത്തുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക സാമ്പത്തിക പശ്ചാത്തലം, വയസ്സ് എന്നിവയെല്ലാം മാനദണ്ഡമാക്കിയാണ് പഠനം നടത്തിയത്.
മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് നഗരത്തിലെ കുട്ടികളുടെ ബുദ്ധി ശേഷിയെ വന്‍തോതിലുള്ള മലിനീകരണം പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കയിലെ മോണ്ടാന സര്‍വകലാശാല പ്രൊഫസര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha