Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ഇടവേളകളില്ലാത്ത 'ഇരുത്തം' ക്യാൻസറിലെത്തിക്കുന്നു

09 AUGUST 2020 01:43 PM IST
മലയാളി വാര്‍ത്ത

കോവിഡ്‌ വ്യാപന പശ്ചാത്തലത്തിൽ ലോക്ക്ഡോൺ പ്രഖ്യാപിച്ചതോടെ മലയാളികളുൾപ്പടെയുള്ള സാങ്കേതിക ജീവനക്കാർ വര്‍ക്ക് ഫ്രം ഹോം എന്ന ആശയത്തിലേയ്ക്ക് ചുരുങ്ങി. ലോക്ഡൗണ്‍ അവസാനിച്ചാലും സാമൂഹ്യ അകലം പാലിക്കപ്പെടേണ്ടതുള്ളതിനാല്‍ പല മന്ത്രാലയങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട അവസ്ഥയിലാണെന്ന് അധികൃതർ കൂടി അറിയിച്ചതോടെ ഓഫീസിലെ സൗകര്യങ്ങളില്‍ നിന്ന് മാറി വീട്ടിലിരുന്നുള്ള ജോലികൾ ഇവർ തുടർന്ന് കൊണ്ടിരിക്കുകയാണ്.

എന്നാൽ ഓഫിസിലിരുന്ന് ജോലി ചെയ്യുന്നതിനെക്കാൾ അധികം സമയം വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരാറുണ്ടെന്നതാണ്‌ സത്യം. വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ ജോലി സമ്മർദവും കൂടും. വീട്ടിലെ അന്തരീക്ഷം നമ്മളെ കൂടുതൽ നിഷ്ക്രിയരാക്കുകയും ചെയ്യും. മാത്രമല്ല വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ ബാത്ത്റൂമിൽ പോകാനോ ഉച്ചഭക്ഷണം കഴിക്കാനോ മാത്രമാകും ഇരുന്നിടത്തു നിന്ന് ഒന്നെഴുനേൽക്കുന്നത് പോലും.

നിങ്ങളും ഇങ്ങനെ ആണെങ്കിൽ ഇതു വായിക്കാതെ പോകരുത്.......എന്താ സംഭവം എന്നല്ലേ..?

ഇടവേളകളില്ലതെ ഒരുപാട് നേരം ഇരിക്കുന്നതും അലസമായ ജീവിത ശൈലി പിന്തുടരുന്നതും കാൻസർ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ജാമാ ഓങ്കോളജി എന്ന ജേണലിൽ പ്രസിധീകരിച്ച പഠനത്തിലാണ് ഇതിനെപ്പറ്റി വിശദീകരിക്കുന്നത്. എന്നാൽ ജീവിത ശൈലിയിൽ ചെറിയ ചില വ്യത്യാസങ്ങൾ വരുത്തിയാൽ കാൻസർ മരണത്തിൽ നിന്നു രക്ഷപ്പെടാനാകും എന്നും പഠനം നിർദേശിക്കുന്നു.

ദിവസവും ശാരീരിക പ്രവർത്തനങ്ങളിൽ ഏര്‍പ്പെടണം. ദിവസവും അരമണിക്കൂർ നടക്കുന്നതുകൊണ്ടുമാത്രം കാന്‍സർ സാധ്യത 31 ശതമാനം കുറയ്ക്കാനാകും. അതേസമയം കുറച്ചു സമയം ഇരിക്കുകയും കൂടുതൽ സമയം നടക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

മു‍ന്‍പത്തെക്കാളധികം ജോലിഭാരം ഇപ്പോഴുണ്ട്. ദീര്‍ഘനേരം വർക്കൗട്ട് ചെയ്യാനൊന്നും സമയമില്ലെങ്കില്‍ ജോലി തീർത്തശേഷം അരമണിക്കൂര്‍ നടത്തമാകാം. ജോലി തീർത്ത് സമയം വൈകി പുറത്തുപോകാൻ കഴിയാതെ വന്നാൽ വീടിനു ചുറ്റുമോ വീടിനുള്ളിലോ എങ്കിലും അല്പം നടക്കാൻ ശ്രമിക്കുക.

  • ഔദ്യോഗിക ഫോൺകോളുകൾ വരുമ്പോൾ ഒരിടത്തുതന്നെ ഇരിക്കാതെ നടക്കാൻ ശ്രമിക്കുക.
  • ഫോണില്‍ സംസാരിച്ചുകൊണ്ട് പടികൾ കയറുകയും ഇറങ്ങുകയുമാവാം.
  • വെള്ളം കുടിക്കാൻ എഴുനേൽക്കുമ്പ‍ോഴോ ബാത്ത് റൂമിൽ പോകാൻ എഴുനേല്‍ക്കമ്പോഴോ പടികൾ കയറിയിറങ്ങാം.

 

പഠനത്തിനായി ഒരാഴ്ചയിലധികം എണ്ണായിരത്തോളം പേരുടെ ചലനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇവരിലുള്ള നിഷ്ക്രിയരായ ആളുകളിൽ 82 ശതമാനവും കാൻസർ ബാധിച്ച് മരണമട‍ഞ്ഞതായി കണ്ടു. മണിക്കൂറൂകളോളം ഇരുന്ന് ജോലി ചെയ്യുന്നതിനു പകരം നടത്തം പോലെ ലളിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർെപ്പട്ടാൽ അവർക്ക് കാൻസർ സാധ്യത 8 ശതമാനം കുറയുമെന്നും ഇതിലൂടെ വ്യക്തമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുതര പരിക്ക്  (2 hours ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (2 hours ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (2 hours ago)

പരസ്യമായി മീശവടിച്ച് നേതാവ്  (2 hours ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (3 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (3 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (3 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (4 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (4 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (4 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (4 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (5 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (5 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (5 hours ago)

തയ്യാറായി ബി.ജെ.പി മേയർ  (5 hours ago)

Malayali Vartha Recommends