കരള്‍ക്ഷയത്തിന്റെ പ്രധാന കാരണങ്ങളിതാ

മനുഷ്യശരീരത്തിലെ രണ്്ടാമത്തെ വലുപ്പമേറിയ അവയവമാണു കരള്‍. ദഹനം, രോഗപ്രതിരോധം എന്നിവയ്ക്കു പുറമേ ശരീരത്തില്‍ പോഷകങ്ങള്‍ സൂക്ഷിക്കുന്നതിലും കരളിന്റെ പ്രവര്‍ത്തനം പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള കരളിന് ചില ജീവിതചര്യകളില്‍ മാറ്റം വരുത്തേണ്ടി വരും. മറ്റ് ചില ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടിയും വരും. കരള്‍ക്ഷയത്തിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്.
രാത്രിയില്‍ വൈകി ഉറങ്ങുകയും വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നത്, ഉറക്കം ഉണര്‍ന്ന ശേഷം മൂത്രം പിടിച്ചുവയ്ക്കുന്നത്
അമിതമായി ആഹാരം കഴിക്കുന്നത്, പ്രാതല്‍ ഒഴിവാക്കുന്നത്, അനിയന്ത്രിതമായി മരുന്നുകള്‍ കഴിക്കുന്നത്
രാസവസ്തുക്കള്‍, കൃത്രിമ നിറങ്ങള്‍, കൃത്രിമ മധുരം എന്നിവ അടങ്ങിയ ആഹാരവസ്തുക്കള്‍ അമിതമായി കഴിക്കുന്നത്
അനാരോഗ്യകരമായ ഭക്ഷ്യ എണ്ണ ഉപയോഗിക്കുന്നത്. മികച്ച പാചക എണ്ണയായ ഒലിവ് ഓയില്‍ പോലും അധികം ഉപയോഗിക്കാതിരിക്കുക. ശരീരം തളര്‍ന്നിരിക്കുമ്പോള്‍ വറുത്ത ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കണം
വേവിക്കാത്ത ആഹാരം കഴിക്കുന്നത്, മദ്യം സേവിക്കുന്നത് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha