ഗര്‍ഭസ്ഥ ഉറയൊടെ കുഞ്ഞിന്റെ ജനനം ..വീഡിയോ കാണു

ഗര്‍ഭസ്ഥശിശു അമ്‌നിയോട്ടിക് ദ്രവത്തില്‍ സുരക്ഷിതമായാണ് പത്തുമാസം കിടക്കുന്നത്. ഗര്‍ഭസ്ഥ ഉറ അല്ലെങ്കില്‍ അമ്‌നിയോട്ടിക് സാകിന്റെ സുരക്ഷിതത്വം പ്രസവത്തിന്റെ സമയംവരെ കുഞ്ഞിന് ഉണ്ടാകും. കുഞ്ഞിന്റെ ജനന സമയത്ത് ഈ അറ പൊട്ടി അമ്‌നിയോട്ടിക് ദ്രവത്തിനൊപ്പം കുഞ്ഞു പുറംലോകം കാണുന്നു.
ഗര്‍ഭസ്ഥശിശുവിനെ പൊതിഞ്ഞിരിക്കുന്ന ഉറയോടുകൂടി ഒരു കുട്ടി പിറന്നിരിക്കുന്നു. സ്‌പെയിനില്‍ ആണ് സംഭവം. 80000ല്‍ ഒന്ന് മാത്രമാണ് ഇത്തരം ഒരു ജനനം നടക്കുന്നത്. ഈ സംഭവത്തില്‍ സ്‌പെയിന്‍ സ്വദേശിനിയായ യുവതി ഇരട്ടക്കുട്ടികള്‍ക്കാണ് ആശുപത്രിയില്‍ ജന്മമേകിയിരുന്നതെന്നും എന്നാല്‍ ആദ്യ കുട്ടി സാധാരണനിലയില്‍ ജനിച്ച് ഏതാനും മിനിറ്റിന് ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ ജനനം ഇനിയും പറയുന്നു.
ഏതായാലും വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഈ ജനനത്തിന്റെ വീഡിയോ വൈറൽ ആയിക്കൊണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha