HEALTH
മസ്തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....
പുകവലി ചര്‍മ്മത്തിലും മുടിയിലുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍
09 September 2015
നിങ്ങള്‍ ഒരോ തവണ പുകവലിക്കുമ്പോഴും അവിടെ കത്തിത്തീരുന്നത് നിങ്ങളുടെ യൗവ്വനമാണെന്ന തിരച്ചറിവുണ്ടാവേണ്ടതുണ്ട്. ആന്തരികമായും ബാഹ്യമായും വലിയ ദോഷങ്ങളാണ് പുകവലി നിങ്ങളില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് പുകവലി ...
വയറുവേദന അകറ്റാന്‍
08 September 2015
വയറുവേദനയുടെ സാധാരണമായ കാരണം ദഹനമില്ലായ്മയാണ്. നിങ്ങള്‍ കഴിക്കുന്ന ആഹാരം ശരിയായ രീതിയില്‍ ദഹിച്ചില്ലെങ്കില്‍ അത് വയറില്‍ ഗ്യാസും വിഷലിപ്ത ശ്ലേഷ്മങ്ങളും ഉണ്ടാക്കുന്നു. പകുതി ദഹിച്ച ആഹാരങ്ങളും ഇത്തരത്തി...
കരള്‍രോഗ ചികിത്സയ്ക്ക് നീര അത്യുത്തമമെന്ന് പഠനം
04 September 2015
കല്പവൃക്ഷമായ തെങ്ങില്‍നിന്ന് ഉല്പാദിപ്പിക്കുന്ന നീര, കരള്‍രോഗചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് പഠനം. കരള്‍രോഗികള്‍ക്കും കേരകര്‍ഷകര്‍ക്കും പ്രതീക്ഷ പകരുന്നതാണ്, പരീക്ഷണശാലയില്‍നിന്നുള്ള ഈ വിവരം. മദ്യപാനംമ...
ഉയര്‍ന്ന തോതിലുള്ള ട്രൈഗ്ളിസറൈഡ് ഹൃദയാഘാതസാധ്യത വര്‍ദ്ധിപ്പിക്കും
02 September 2015
മധുരം ഏതു രീതിയില്‍ കഴിച്ചാലും കുടലില്‍ അത് ആഗിരണം ചെയ്യപ്പെട്ട ശേഷം രക്തത്തില്‍ ഗ്ലൂക്കോസ് പഞ്ചസാരയായി മാറും. ആഹാരത്തില്‍ നിന്നു ലഭിക്കുന്ന കാര്‍ബോഹൈഡ്രേറ്റും ഗ്ലൂക്കോസായിട്ടാണു മാറുന്നത്. ഫലത്തില്‍...
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ആപ്പിള്‍
01 September 2015
ദിവസവും ഒരോ ആപ്പിള്‍ വീതം കഴിച്ചാല്‍ നമ്മുടെ ശരീരത്തിന് പലവിധത്തിലുള്ള ഗുണങ്ങളുണ്ട്. ദിവസവും ആശുപത്രി കയറിയിറങ്ങേണ്ടി വരില്ലെന്നു മാത്രമല്ല പല വിധത്തിലുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും കഴിയും. ഇനി എന്തെ...
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ പുതിയ മരുന്ന് കണ്ടെത്തി
31 August 2015
കൊളസ്ട്രോള്‍ ഫലപ്രദമായി നിയന്ത്രണവിധേയമാക്കാന്‍ പുതിയ മരുന്ന് കണ്ടെത്തി. വര്‍ഷത്തില്‍ ആവശ്യാനുസരണം രണ്ടോ നാലോ തവണ മാത്രം ഈ കുത്തിവെപ്പെടുത്താല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പുതിയ പഠ...
മുരിങ്ങ ഇലയുടെ ഗുണങ്ങള്‍
24 August 2015
പണ്ട് മലയാളിയുടെ ഇഷ്ട ഭക്ഷണത്തിന്റെ കൂട്ടത്തില്‍ മുരിങ്ങയും ചീരയും തോരനും. വളരെ പ്രധാനപ്പെട്ടതായിരുന്നു. മലയാളിക്ക്. തൊടിയിലും പറമ്പിലും നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്ന് പറിച്ചെടുത്ത കീടനാശിനിയേതുമി...
എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നത് മസ്തിഷ്കാഘാതത്തിന് കാരണകുമാമെന്ന് പഠനം
21 August 2015
പ്രതിദിനം എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നവരില്‍ മസ്തിഷ്കാഘാതം ഉണ്ടാവാനുള്ള സാധ്യത 33 ശതമാനം കൂടുതലെന്ന് പഠനം. ലണ്ടന്‍ സര്‍വകലാശാല നടത്തിയ പഠനമനുസരിച്ച് ആഴ്ചയില്‍ 55 മണിക്കൂറിലധികം ജോലി ചെയ്യുന്നവ...
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചെറുനാരങ്ങ
20 August 2015
പച്ചക്കറിയെപ്പോലും വളരെ പേടിയോടെയാണ് ഇന്ന് മലയാളി കാണുന്നത്. കീടനാശിനികളില്‍ മുങ്ങിയ പച്ചക്കറി ഉയര്‍ത്തുന്ന ഏറ്റവും വലിയ ഭീഷിണികളിലൊന്നാണ് ക്യാന്‍സര്‍. ആഹാരം പോലും വിശ്വസിച്ച് കഴിക്കാന്‍ കഴിയില്ലെന്ന ...
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍
19 August 2015
നമ്മുടെ മോശം ജീവിതരീതിയും ഒട്ടും ശ്രദ്ധിക്കാതെയുള്ള ആഹാരക്രമങ്ങളുടേയും അനന്തരഫലമാണ് വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. ഇത് പലരെയും വിഷമത്തിലാക്കുന്ന പ്രശ്നവുമാണ്. വയറില്‍ അടിയുന്ന കൊഴുപ്പ് ശരീരഭംഗിയെ ...
പ്രമേഹത്തെ ചെറുക്കാന്‍ ഞാവല്‍പ്പഴം
18 August 2015
രക്തത്തില്‍ ഷുഗറിന്റെ അളവില്‍ മാറ്റം കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഭയം എത്തുകയായി. ഇനി ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരുമല്ലോ എന്നതാണ് ഏറ്റവും വലിയ ഭയം. എന്നാല്‍ ഭക്ഷണം ക്രമീകരിച്ചും, കൃത്യമായ ...
കാന്‍സറിനെ പ്രതിരോധിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും മള്‍ബറി
13 August 2015
ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി എന്നെല്ലാം അറിയപ്പെടുന്ന ഔഷധസസ്യമാണ് നോനി. സര്‍വ്വരോഗസംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ച മരുന്നുകളിലൊന്നാണ് ഈ സസ്യം. നാല്പതോളം ഔഷധക്കൂട്ടുകളിലെ ചേരുവയാണിത...
സൈനസൈറ്റിസിന് ആയുര്‍വേദ പരിഹാരം
12 August 2015
അധികം പൊടി, പുക, മഞ്ഞ് എന്നിവ കൊള്ളുന്നവരിലും ,ഇസ്നോഫീലിയയുടെ അസുഖം ഉള്ളവരിലുമാണ് സൈനസൈറ്റിസിന്റെ അസുഖം ഉണ്ടാകുന്നത് . ധാരാളം മധുരം ഉപയോഗിക്കുക, പകല്‍ ഉറങ്ങുക, തണുത്ത ആഹാരങ്ങള്‍ ഉപയോഗിക്കുക എന്നിവയൊ...
ചുമയ്ക്കു ഒറ്റമൂലിയായി വെളുത്തുള്ളി
11 August 2015
കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലരും പനി, ജലധേഷം , ചുമ , കഫക്കെട്ട് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളില്‍ പ്രയാസമനുഭവിക്കുന്നത് സര്‍വ്വ സാധാരണമായ ഒരു കാഴ്ച്ചയാണ്. കാലാധിഷ്ടിതവും സാധാരണമായി അപകടകാരിയല്ലാത്തതുമ...
താരന് പരിഹരിക്കാന്‍
10 August 2015
മഴക്കാലം കഴിയുന്നതോടെ പലതരം സൗന്ദര്യ പ്രശ്നങ്ങളും തലപൊക്കാം. അവയില്‍ പ്രധാനമാണ് താരന്. താരന് മാറ്റുന്നതിന് പലവിധ മാര്‍ഗങ്ങള്‍ ഇന്നു പ്രചാരത്തിലുണ്ട്. അലോപ്പതിയിലും ആയുര്‍വേദത്തിലും ഹോമിയോയിലുമൊക്ക...
വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...






















