Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ആമാശയ രോഗങ്ങള്‍ അകറ്റി നിറുത്താന്‍

18 SEPTEMBER 2015 10:32 AM IST
മലയാളി വാര്‍ത്ത.

ആമാശയ രോഗങ്ങള്‍ അകറ്റി നിറുത്താന്‍, വയറിന്റെ ആരോഗ്യം ഉറപ്പു വരുത്താന്‍ ഇതാ ചില ആരോഗ്യ ശീലങ്ങള്‍ ചിട്ടയില്ലാത്ത ജീവിത ശൈലികള്‍ ആമാശയത്തിന്റെ ആരോഗ്യവും കരുത്തും കവര്‍ന്നെടുക്കുന്നുണ്ട്. ദിനചര്യകളിലും ഭക്ഷണ ക്രമത്തിലും ശ്രദ്ധ പുലര്‍ത്തിയാലേ ഇതു പരിഹരിക്കാനാവൂ.
പ്രകൃതി പാനീയങ്ങള്‍ ശീലമാക്കാം
ദഹന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് മതിയായ അളവില്‍ ജലാഗിരണം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, അത് സോഫ്റ്റ് ഡ്രിങ്കിന്റെ രൂപത്തിലായാല്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തും. കലോറി കൂടി പൊണ്ണത്തടിയില്‍ കലാശിക്കും. പ്രകൃതി പാനീയങ്ങളിലേക്ക് മടങ്ങുകയാണ് ഏറ്റവും നല്ല പോംവഴി. ഇളനീര്‍, സംഭാരം, കഞ്ഞിവെളളം തുടങ്ങിയവ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ച പാനീയങ്ങളാണ്.
വെളുത്ത മാംസം മാത്രം ഉപയോഗിക്കുക
ചുവന്ന മാംസത്തിന്റെ ഉപയോഗം കൊളോറെക്ടല്‍ കാന്‍സറിനു വഴിയൊരുക്കുമെന്നാണു വിദഗ്ധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബീഫ്, പോര്‍ക്ക്, ആട്ടിറച്ചി എന്നിവ ചുവന്ന മാംസത്തിന്റെ വിഭാഗത്തിലും കോഴിയിറച്ചി വെളുത്ത മാംസത്തിന്റെ വിഭാഗത്തിലും ഉള്‍പ്പെടുന്നു. ചുവന്ന മാംസം കൂടുതല്‍ കഴിക്കുന്നവരില്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരേക്കാള്‍ കാന്‍സര്‍ സംരക്ഷണ സാധ്യത കുറവാണ്. പ്രിസര്‍വ് ചെയ്ത മാംസാഹാരവും നല്ലതല്ല.
നന്നായി ഉറങ്ങാം
ശാന്തമായ ഉറക്കത്തില്‍ ദഹനേന്ദ്രിയ വ്യവസ്ഥയിലെ അവയവങ്ങള്‍ക്കെല്ലാം വിശ്രമവും പ്രവര്‍ത്തിക്കാനാവശ്യമായ സമയവും കിട്ടും. ദിവസവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഗാഢനിദ്ര ലഭിച്ചാല്‍ ദഹന പ്രക്രിയ സുഗമമായി നടക്കും.
പഴങ്ങളും പച്ചക്കറികളും നല്ലത്
നിറമുളള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആമാശയാരോഗ്യത്തെ കാക്കും. ഇവയിലടങ്ങിയിരിക്കുന്ന നാരുകള്‍ കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കും. അധികം കലോറി ഇല്ലാതെ തന്നെ വയറു നിറഞ്ഞുവെന്ന തോന്നലുണ്ടാക്കുന്നതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും ഉത്തമം. പഴങ്ങളും പച്ചക്കറികളും മാത്രമല്ല, പയറു വിഭാഗങ്ങളും മുഴുധാന്യങ്ങളുമെല്ലാം ദഹനവ്യവസ്ഥയ്ക്ക് ആരോഗ്യദായകമാണ്. ഇവയിലുളള അലിഞ്ഞു പോകുന്ന ഫൈബര്‍ ദഹന വ്യവസ്ഥയെ സാവധാനമാക്കുന്നതിനാല്‍ പോഷകങ്ങള്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടും. ഒപ്പം കൊളസ്‌ട്രോള്‍ പുറന്തളളുകയും ചെയ്യും.
നല്ല വ്യായാമം നല്ല ദഹനത്തിന്
നമ്മുടെ ദഹനസംവിധാനത്തെ ആരോഗ്യപൂര്‍ണവും കരുത്തുളളതുമാക്കാന്‍ വ്യായാമം സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പിന്റെ നിരക്കും ശ്വാസഗതിയുടെ നിരക്കും വര്‍ധിക്കുകയും ദഹനവ്യവസ്ഥയെ പിന്താങ്ങുന്ന പേശികള്‍ !ടോണ്‍ ചെയ്യപ്പെടുകയും െചയ്യുന്നു. യോഗ, എയ്‌റോബിക്‌സ്, എന്നിവ ദഹന വ്യവസ്ഥയ്ക്ക് ഉത്തമമായ വ്യായാമങ്ങളാണ്. ദിവസേന 12 മണിക്കൂര്‍ വ്യായാമം ചെയ്യുന്നതാണ് ഉത്തമം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉളളപ്പോള്‍ വ്യായാമം ചെയ്യരുത്.
പെപ്റ്റിക് അള്‍സര്‍ ഗണ്യമായി വര്‍ധിക്കാന്‍ പുകവലി കാരണമാണ്. ആഹാരത്തെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന ധാരാളം ആസി!ഡും എന്‍സൈമുകളും ആമാശയത്തിലുണ്ട്. ഇവയ്ക്കു കേടു വരുത്താന്‍ കുറച്ചു നാളത്തെ പുകവലി ധാരാളം. ആയതിനാല്‍ പുകവലി ഉപേക്ഷിക്കുകയാണ് നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (1 hour ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (1 hour ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (1 hour ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (1 hour ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (2 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (4 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends