Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

മുടി കൊഴിച്ചിലുണ്ടോ, എങ്കില്‍ മുടി പിഴുത് കളയൂ!

22 SEPTEMBER 2015 02:34 PM IST
മലയാളി വാര്‍ത്ത.

കഷണ്ടി ഭീഷണിയുള്ളവര്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്ത സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പക്കല്‍ ഉണ്ട്. മുടി കൊഴിയുന്നതു കണ്ട് ആശങ്കയോടെ കഴിയുന്നയാളാണോ നിങ്ങള്‍, എങ്കില്‍ പുതിയ മുടി വളരാന്‍ കാശ് മുടക്കില്ലാത്ത ഒരു സൂത്രം കേള്‍ക്കണോ?

മുടി കൊഴിയുന്ന നിങ്ങളുടെ ശിരസ്സില്‍ നിന്ന് ഒരു പ്രത്യേക രീതിയിലും സാന്ദ്രതയിലും 200 മുടി വരെ പിഴുതെടുത്താല്‍ പകരം 1200 മുടി വരെ വളര്‍ന്നുവരുമെന്നാണ് പുതിയ കണ്ടെത്തല്‍.സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് കഷണ്ടി ഭീഷണിയുള്ളവര്‍ക്ക് സന്തോഷം പകരുന്ന കണ്ടുപിടിത്തം നടത്തിയത്. എലികളില്‍ ഈ പരീക്ഷണം വിജയിച്ചതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ചെങ്മിങ്ചൗങ് പറഞ്ഞു.

കഷണ്ടി ചികിത്സയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. എലികളുടെ പുറത്തുനിന്ന് പ്രത്യേക രീതിയിലും അളവിലും 200 രോമങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പറിച്ചു മാറ്റിയപ്പോഴാണ് കൂടുതല്‍ രോമങ്ങള്‍ ആ ഭാഗത്ത് വളര്‍ന്നുവരുന്നതായി കണ്ടത്.

ക്വാറം സെന്‍സിങ് തത്ത്വമനുസരിച്ചാണ് ഈ മുടി വളര്‍ച്ചയെന്നാണ് ഗവേഷകരുടെ അഭിപ്രായം. ചില രോമകൂപങ്ങള്‍ പിഴുതെടുത്തതിനോട് തലയിലെ മൊത്തം രോമകൂപ വ്യവസ്ഥയുടെ പ്രതികരണമാണ് കൂടുതല്‍ വര്‍ധിച്ച തോതിലുള്ള മുടി വളര്‍ച്ചയ്ക്ക് പിന്നിലെന്ന് ഗവേഷകര്‍ വിശദീകരിച്ചു. ഇത്തരം സാഹചര്യത്തില്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ ആല്‍ഫ തന്മാത്രകളാണ് കൂടുതല്‍ മുടി വളരാന്‍ രോമകൂപങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (3 minutes ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (8 minutes ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (1 hour ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (2 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (2 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (2 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (2 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

അര്‍ജന്റീനയുടെ യുവതാരം ബാര്‍ക്കോ ചെല്‍സിയില്‍  (2 hours ago)

വ്യോമസേന എഴുത്തുപരീക്ഷയില്‍ ക്രമക്കേടില്‍ നാലുപേര്‍ അറസ്റ്റില്‍  (2 hours ago)

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് 3 വര്‍ഷം  (2 hours ago)

ഉദയനിധിയുടെ അറസ്റ്റ് കാവേരി വിഷയം വഴിതിരിച്ചുവിടാനെന്ന് സ്റ്റാലിന്‍  (3 hours ago)

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു  (3 hours ago)

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം  (4 hours ago)

ജർമ്മൻ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ച് എംഐടി-ഡബ്ല്യുപിയു...  (4 hours ago)

Malayali Vartha Recommends