Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...

18 MAY 2024 12:04 PM ISTമലയാളി വാര്‍ത്ത
പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും. 41 അവശ്യമരുന്നുകളുടെ വിലയില്‍ നേരിട്ടു കുറയുമ്പോള്‍ ഷെഡ്യൂള്‍ഡ് പട്ടികയിലുള്ള (വില നിയന്ത്രണമുള്ളവ) ആറ് ഫോര്‍മുലേഷന്‍സിന്റെ വിലയിലെ നിയന്ത്രണ പരിധിയില്‍ മാറ്റം വരുത്തുകയാണ് ചെയ്തത്.ഇതോടെ ഗ്ലൂക്കോസ് അളവു നിയന്ത്രിക്കു...

പ്രായത്തെ തോല്‍പ്പിക്കാന്‍ ഇത് ശീലമാക്കൂ

06 October 2017

പ്രായം ഏറിവരുന്നു എന്ന് പറയുന്നത് ആര്‍ക്കും അത്ര ഇഷ്ടമുളള കാര്യമല്ല. പ്രയമാകുന്നതിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങുമ്പോഴാണ് എല്ലാവരും അതേപറ്റി ആലോചിക്കുന്നത്. പ്രായത്തെ തടഞ്ഞ് നിര്‍ത്താന്‍ നമുക്ക...

മീസില്‍സ് - റൂബെല്ല പ്രതിരോധ കുത്തിവെപ്പിന് ഇന്ന് തുടക്കമായി

03 October 2017

മീസില്‍സ് - റൂബെല്ല പ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്നു. നാളെ മുതൽ ഒരുമാസം കാലയളവിൽ (നവംബർ 3) വരെ...

ഇന്ന് ലോക ഹൃദയദിനം... പുകവലി ഉപേക്ഷിക്കൂ,വ്യായാമം ശീലമാക്കൂ, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക

29 September 2017

ഇന്ന് ലോക ഹൃദയദിനമാണ്. മനുഷ്യ ജീവന്റെ നിലനില്‍പ് തന്നെ ഈ അവയവത്തിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ശരീരത്തിനു വേണ്ട രക്തം ശുദ്ധീകരിച്ച് ഞരമ്പുകളിലേക്ക് പ്രവഹിപ്പിക്കുന്നതാണ് ഹൃദയത്തിന്...

ബ്ലഡ് ട്രാൻസ്ഫ്യൂഷൻ - എന്ത് ,എങ്ങിനെ ?

22 September 2017

കേരളത്തിന്റെ ആരോഗ്യ മാതൃക പരിഹാസ്യമായി മാറുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്. അത്തരം ഒന്നായിരുന്നു തിരുവനന്തപുരം ആർ സി സിയിൽ അടുത്തിടെ ഉണ്ടായത്. ഒമ്പത് വയസുള്ള കുട്ടിക്ക് രക്തം സ്വീകരിച്ചതി...

കൃത്യമായി ഡയറ്റെടുത്തിട്ടും തടി കുറയുന്നില്ലേ?

18 September 2017

കൃത്യമായി ഡയറ്റെടുത്തിട്ടും തടി കുറയുന്നില്ല എന്ന് മിക്കവാറും പരാതി പറയാറുണ്ട്. ഡയറ്റ് കൃത്യമായി പാലിക്കാതിരുന്നാല്‍ ചിലപ്പോൾ വിപരീത ഫലമുണ്ടാകാം. അതുകൊണ്ടു തന്നെ തടി കുറയാൻ ഡയറ്റ് നോക്കിയിട്ട് തടി കുറ...

അസിഡിറ്റിക്ക് ഭക്ഷണത്തിലൂടെ പരിഹാരം

16 September 2017

അസിഡിറ്റിക്ക് പരിഹാരമായി പലരും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി അങ്ങനെ കഷ്ടപെടണ്ട. ഭക്ഷണത്തിലൂടെ തന്നെ അസിഡിറ്റിക്ക് പരിഹാരം കാണാനാകും. ഭക്ഷണം കഴിച്ച് അസി...

ഇനി കു​റ​ഞ്ഞ ചെ​ല​വി​ൽ ഹൃ​ദ​യ​കോ​ശ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പിക്കാം

13 September 2017

തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആൻഡ് ടെക്നോളജിയുടെ നൂതന കണ്ടുപിടുത്തം മെഡിക്കൽ രംഗത്തു ഒരു പുതിയ അദ്ധ്യായം കുറിച്ചു. ജീവൻ നിലനിർത്താൻ...

ഒരു സ്പൂണ്‍ ഉപയോഗിച്ച് രോഗം തിരിച്ചറിയാം

09 September 2017

നമ്മുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നമുക്കു തന്നെ കണ്ടെത്താനുള്ള വഴികളുണ്ട്. ഇത്തരത്തില്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് ആരോഗ്യപ്രശ്‌നം കണ്ടെത്തുന്നതിനെക്കുറിച്ചറിയാം. ഒരു വൃത്തിയുള്ള സ്പൂണാണ് ഇതിനു വേണ്ടത്. ഈ സ്പൂണ്...

സിന്ദൂരത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് അറിയുക!

06 September 2017

ഇന്ത്യയിലും അമേരിക്കയിലും ഉപയോഗിക്കപ്പെടുന്ന സിന്ദൂരപ്പൊടി സുരക്ഷിതമല്ലെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഇതില്‍ ലെഡിന്റെ അളവ് കൂടുതലാണെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഹിന്ദുമത വിശ്വാസികളുടെ സാ...

ഉറക്കക്കുറവ് ഹൃദ്രോഗ ലക്ഷണമോ?

06 September 2017

ഉറക്കമില്ലായ്മ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകൂം. ഉറക്കത്തിലുണ്ടാകുന്ന തകരാറുകള്‍ക്ക് ഹൃദ്രോഗങ്ങളുമായും പക്ഷാഘാതവുമായും ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹൃദയധമനികളില്‍ പ്രശ്‌നങ്ങളുള്ളവരില...

മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

30 August 2017

അലുമിനിയം പാത്രങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞിട്ടാണ് മണ്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നാല്‍ മണ്‍പാത്രങ്ങള്‍ പഴയതുപോലെ സുരക്ഷിതമല്ലെന്നും അതില്‍ പാകം ചെയ്യുന്നത് ഗു...

ഗര്‍ഭവും പ്രസവവുമെല്ലാം വൈകിക്കുന്നത് സങ്കീര്‍ണതകള്‍ക്ക് കാരണമാകാം

18 August 2017

ആരോഗ്യവും പൂര്‍ണവളര്‍ച്ചയുമുള്ള കുഞ്ഞുങ്ങളാണ് ഒരു കുടുംബത്തിന്റെ പൂര്‍ണത. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ഉദ്യോഗസ്ഥിരത കൈവരിക്കുന്നതു വരെ ഗര്‍ഭധാരണത്തിനു തയ്യാറാകില്ലെന്ന നിലപാടുകളും ഏറെക്കുറെ താമസിച...

കുട്ടികളുടെ ജീവനു ഭീഷണിയാകുന്ന 'കാവസാക്കി' രോഗം സംസ്ഥാനത്തു പടര്‍ന്നുപിടിക്കുന്നു

15 August 2017

കുട്ടികളുടെ ജീവനു ഭീഷണിയാകുന്ന 'കാവസാക്കി' രോഗം സംസ്ഥാനത്തു പടര്‍ന്നുപിടിക്കുന്നു. ഒന്നിനും അഞ്ചിനുമിടയില്‍ പ്രായമുള്ള കുട്ടികളുടെ ഹൃദയത്തെ ബാധിച്ചു മരണത്തിനിടയാക്കുന്ന രോഗത്തിന്റെ വ്യാപനനിര...

ഹൃദയസംബന്ധമായരോഗങ്ങൾക്കും പപ്പായ ഒരു പരിഹാരം

05 August 2017

* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി...

കിഡ്‌നിയുടെ ആരോഗ്യത്തിന് സവാള

05 August 2017

കിഡ്‌നി മനുഷ്യശരീരത്തിലെ അരിപ്പയാണെന്നു പറയാം. ശരീരത്തിനാവശ്യമുള്ളവയെ സ്വീകരിച്ച് ആവശ്യമില്ലാത്തവയെ പുറന്തള്ളുന്ന ഒന്ന്. കിഡ്‌നിയുടെ ആരോഗ്യം ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനമാണ്. ക...

Malayali Vartha Recommends