Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഈന്തപ്പഴം

27 SEPTEMBER 2018 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

അറബികളുടെ സൗന്ദര്യ രഹസ്യം ഈന്തഴപ്പമാണെന്നത് പരസ്യമായ രഹസ്യമാണല്ലോ .. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം ഉണക്കി കാരയ്ക്ക ആയിമാറുമ്പോള്‍ ഗുണഫലങ്ങള്‍ ഇരട്ടിക്കുന്നു. നല്ല പശുവില്‍ പാല്‍ തിളപ്പിച്ച് അതില്‍ ഉണങ്ങിയ ഈന്തപ്പഴം ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കാരയ്ക്കയും പാലും കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് വര്‍ധിപ്പിക്കുന്നതിനും ദഹന സംബന്ധിയായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കും.
പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം, ഇത് കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് ഏറെ നല്ലതാണ്. വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്ന്. മലബന്ധം മാറ്റാനും ദഹനം ശക്തിപ്പെടുത്താനുമെല്ലാം ഇത് സഹായിക്കും.പക്ഷാഘാതത്തിന് പരിഹാരമായും അനീമിയ ഇല്ലാതാക്കാനും ഈന്തപ്പഴം കഴിക്കാം. .വയറ്റിലെ കാന്‍സര്‍, തലച്ചോറിന്റെ ആരോഗ്യം എന്നിവയ്ക്കും ഇത് നല്ലതാണ്

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് തേനും ഈന്തപ്പഴവും ചേര്‍ത്തു കഴിയ്ക്കുന്നത്. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമാണ് ഈ ഗുണം നല്‍കുന്നത്. തേനിന് സ്വാഭാവികമായി അണുക്കളെ തടഞ്ഞു നിര്‍ത്താന്‍ സാധിയ്ക്കും.
ഒരു പിടി ഈന്തപ്പഴം പാലില്‍ തലേദിവസം ഇട്ട് രാത്രി വെയ്ക്കുക. പിറ്റേ ദിവസം കാലത്തു ആ പാലില്‍ അരച്ചു തേനും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് കഴിക്കുക . ശ്വാസം മുട്ടല്‍ മാറാന്‍ ഇത് സഹായിക്കും

ഗര്‍ഭകാലത്തു സ്ത്രീകള്‍ ഈന്തപ്പഴം ദിവസേന കഴിച്ചാല്‍ കുഞ്ഞിന്റെ സൗന്ദര്യം ഇരട്ടിക്കും. കുസൃതിക്കുരുന്നുകള്‍ക്ക് സ്ഥിരമായി ഈന്തപ്പഴം കൊടുത്തുനോക്കൂ , അവരുടെ ബുദ്ധിശക്തിയും സൗന്ദര്യവും വര്‍ധിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (10 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (36 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (52 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends