Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ആണിരോഗത്തെ അവഗണിക്കരുത്... ഒരല്പം ശ്രദ്ധിക്കാം

10 OCTOBER 2018 02:33 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ് ആണിരോഗം. എന്നാല്‍ ആണി രോഗത്തെ ഒരു രോഗം എന്നതിലുപരി ഒരു ചര്‍മ്മ പ്രശ്‌നമായാണ് കണക്കാക്കുന്നത്. വെരുക്ക പെഡിസ് എന്ന വൈറസാണ് ഇതിന് പിന്നില്‍ ഇവ ചര്‍മ്മത്തിനുള്ളിലേക്ക് വളരുന്നതോടെ ആ ഭാഗം കട്ടിയേറിയതായി മാറുന്നു. മാത്രമല്ല ആണി പോലെ കാല്‍പ്പാദത്തില്‍ വിവിധ തരത്തിലുള്ള ഭാഗങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നു. ഇവ പിന്നീട് നടക്കുമ്പോഴെല്ലാം ചര്‍മ്മത്തിനുള്ളിലേക്ക് കയറിപ്പോവുന്നതിനാലാണ് പലര്‍ക്കും നടക്കുമ്പോള്‍ വേദന ഉണ്ടാവുന്നത്.പുരുഷന്മാരിലാണ് ആണി രോഗം പലപ്പോഴും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നത്. 

വൃത്തിഹീനമായ ചുറ്റുപാടും നടക്കുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്നതും എല്ലാമാണ് പലപ്പോഴും ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണം. വൈറസുകള്‍ ചൂടിലും തണുപ്പിലും വളരാന്‍ കഴിയുന്നവയാണ്. വെള്ളം കാലില്‍ തങ്ങിനില്‍ക്കുന്നതാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. കാല്‍വെള്ളയില്‍ ഉണ്ടാവുന്ന ആണി രോഗം കാലിന്റെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും വ്യാപിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ കൃത്യമായ രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് പല വിധത്തിലുള്ള പ്രശ് നങ്ങളും ഉണ്ടാക്കുന്നു. ഇവയില്‍ വലിപ്പം കൂടിയവക്ക് ചുറ്റും വീണ്ടും ചെറിയ ചെറിയ ആണികള്‍ വളരുകയും ചെയ്യുന്നു.

സാലിസ്ലിക് അമ്ലം പുരട്ടുന്നത് കാലിലെ ആണിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല വളര്‍ച്ച കൂടിയ ആണിയാണെങ്കില്‍ അതിനെ സര്‍ജറിയിലൂടെ നീക്കം ചെയ്യാവുന്നതാണ്. പ്യുമിക് സ്‌റ്റോണ്‍ ആണി ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ്. എന്നാല്‍ ഇതല്ലാതെ നല്ല നാടന്‍ ഒറ്റമൂലികളിലൂടെ ആണിയെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാം. 

അത്തിപ്പഴം നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്. ഇത് ആണി പോവാന്‍ നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. അത്തിപ്പഴം അരച്ച് ആണിക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ആണി പോവാന്‍ സഹായിക്കുന്നു. എരുക്കിന്‍ പാല്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. എരുക്കിന്റെ പാല്‍ ആണിക്ക് മുകളില്‍ പുരട്ടുക. ഇത് സ്ഥിരമായി ചെയ്താല്‍ വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആണി ഇല്ലാതാവുന്നു. കശുവണ്ടി തോടിലെ എണ്ണയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കശുവണ്ടി ചുടുമ്പോഴും മറ്റും അതിന്റെ എണ്ണ ലഭിക്കുന്നു. ഇത് ആണിക്ക് മുകളില്‍ തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലൊരു മാര്‍ഗ്ഗമാണ്. കൊടുവേലി ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് ആണിയുള്ളിടത്ത് അരച്ച് തേക്കുക. ഇതിലൂടെ ആണി മാറി പാദം നല്ല സുന്ദരമായി മാറുന്നു. 

ഇഞ്ചി നീര് തേക്കുന്നതും ആണിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇഞ്ചി നീരും അതില്‍ അല്പം ചുണ്ണാമ്പും മിക് സ് ചെയ്ത് തേച്ചാല്‍ അത് പെട്ടെന്ന് തന്നെ ആണിയെ ഇല്ലാതാക്കുന്നു. കോഴിമുട്ടയുടെ വെള്ള ആണിയില്‍ തേച്ചാലും ആണി സുഖപ്പെടാന്‍ കാരണമാകുന്നു. ഇത് ആണി രോഗത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. കഞ്ഞിവെള്ളം കട്ടിയാക്കി തേക്കുന്നതും ഇത്തരത്തില്‍ ആണി രോഗത്തിന് പരിഹാരം നല്‍കുന്ന ഒന്നാണ്. കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് തേക്കുന്നതും ആണി രോഗത്തിന് പരിഹാരം നല്‍കുന്നു. വെളുത്തുള്ളി കൊണ്ടും ആണി രോഗത്തെ ഇല്ലാതാക്കാം. ഇതിലുള്ള ആന്റി ഇന്‍ഫല്‍മേറ്ററി പ്രോപ്പര്‍ട്ടീസ് ആണ് ആണി രോഗത്തിന് പരിഹാരം നല്‍കുന്നത്. മഞ്ഞള്‍ കൊണ്ടും ആണി രോഗത്തെ ഇല്ലാതാക്കാം. മഞ്ഞള്‍ അല്പം വെളിച്ചെണ്ണയില്‍ ഇട്ട് ചൂടാക്കി അത് ആണിക്കു മുകളില്‍ പുരട്ടാവുന്നതാണ്. ഇത് വെറും രണ്ടാഴ്ച കൊണ്ട് ആണി രോഗത്തെ ഇല്ലാതാക്കും.'

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (39 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (50 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends