Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...

16 SEPTEMBER 2025 07:29 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണമുള്ളത്. ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈമാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം ആണെന്ന് ഇപ്പോള്‍ ...

പ്രമേഹ രോഗികൾ തണ്ണിമത്തൻ കഴിച്ചാൽ .......

03 July 2018

തണ്ണിമത്തന്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. 92 ശതമാനം വെളളം ഉളള തണ്ണിമത്തനില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്‍ പല ...

ബെല്‍ പെപ്പര്‍ എന്നുകൂടി പേരുള്ള കാപ്സിക്കത്തിന്റെ ഗുണങ്ങൾ

03 July 2018

ഇംഗ്ലീഷില്‍ ബെല്‍ പെപ്പര്‍ എന്നുകൂടി പേരുള്ള കാപ്‌സിക്കം എന്ന വലിയ മുളക് അടിസ്ഥാനപരമായും മഞ്ഞ, ചുവപ്പ്, പച്ച, മാന്തളിര്‍വര്‍ണ്ണം, ഓറഞ്ച് എന്നിങ്ങനെ വിവിധ വര്‍ണ്ണങ്ങളില്‍ ലഭിക്കുന്ന എരിവുകുറഞ്ഞ മുളകാണ്...

പുരുഷന്റെ സ്റ്റാമിന കൂട്ടാൻ ഈന്തപഴം

03 July 2018

പുരുഷന്റെ ആരോഗ്യത്തിന് വേണ്ടി പലതും ചെയ്യാറുണ്ട്. അതിനുവേണ്ടി പല ഉത്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. പക്ഷെ പലതും സൈഡ് ഇഫക്ടുകള്‍ ഉണ്ടാക്കുന്നവയാണ്. അത് ആരോഗ്യത്തിന് തന്നെ ഹാനികരമാണ് .അത് ഭാവിയിൽ ഒരു...

ശരീര ഭാരം കുറക്കാൻ ഉലുവ ചായ

03 July 2018

നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഒന്നാണ് ഉലുവ. കറികള്‍ക്ക് രുചിപകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. ഹുല്‍ബഹ് എന്ന് അറബി വാക്കില്‍ നിന്...

നിങ്ങള്‍ എന്നും കാപ്പി കുടിക്കുന്നവരാണോ? എങ്കില്‍ ഒരു ദിവസം എത്ര കപ്പ് കാപ്പി കുടിക്കും; എങ്കില്‍ ഇത് അറഞ്ഞിരിക്കുക നല്ലതാണ്

30 June 2018

കാപ്പികുടിക്കുന്നതു മൂലം ഹൃദയത്തിന് ഗുണം ചെയ്യുമോ അതോ ദോഷമാണോ എന്ന ചോദ്യം പലരുടെയും ഉള്ളിലുണ്ട്. അതിനു കാരണം മറ്റുള്ളവരുടെ തെറ്റ്ധരിപ്പിക്കല്‍ തന്നെയാണ്. പലര്‍ക്കും സംശയമുള്ള ഈ കാര്യമായ കാപ്പി കുടിക്ക...

ഗർഭകാലത്തിലെ ഛർദിക്ക് പരിഹാരം .......

25 June 2018

ആരോഗ്യസംരക്ഷണം ഗര്‍ഭാവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അമ്മക്കും കുഞ്ഞിനും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളെ...

പേരക്കയുടെ ഗുണങ്ങളെ കുറിച്ചറിയൂ ..........

25 June 2018

പേരക്ക ഔഷധങ്ങളുടെ കലവറയാണ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും പേരക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഏത് ആരോഗ്യപ്രശ്‌നത്തിനും പരിഹാരം കാണാന്‍ പേരക്കക്ക് കഴിയും. വളരെ ഉയര്‍ന്ന തോതില്‍ വിറ്റാ...

ഓറഞ്ചിന് മാത്രമല്ല ഓറഞ്ച് തോടിനുമുണ്ട് ഗുണങ്ങൾ

25 June 2018

ഓറഞ്ചിലെ ഏറ്റവും ആരോഗ്യദായകമായ ഭാഗം അതിന്റെ തോടാണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അത്ഭുതകരമായി തോന്നുന്നതുപോലെതന്നെ, വിവിധ ആരോഗ്യനേട്ടങ്ങൾ നൽകുന്ന ഫ്‌ളെയ്‌വനോയ്ഡുകൾ (flavonoids), മറ്റ് ഫൈറ്റോകെമിക്കല...

അല്‍പം മഞ്ഞളില്‍ അലര്‍ജിയ്ക്കു വിട

25 June 2018

അലര്‍ജി പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. പ്രത്യേകിച്ചും സീസണല്‍ അലര്‍ജി. തുമ്മലും ജലദോഷവുമെല്ലാം ഇത്തരക്കാര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ്. സ്ഥിരം ഇതു സഹിയ്ക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുമുണ്ടാ...

ആർത്തവ ക്രമക്കേടിന്റെ കാരണങ്ങൾ

23 June 2018

ആര്‍ത്തവം സ്ത്രീകളുടെ അവകാശമാണ് എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. എന്നാല്‍ പലപ്പോഴും ആര്‍ത്തവ ക്രമത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നത് കുഴപ്പമില്ലാത്ത കാര്യമാണ്.എന്നാല്‍ ഇത് വര്‍ദ്ധിക്കുമ്ബോള്‍ ...

ചർമ്മ സംരക്ഷണത്തിന് ഒലിവു ഓയിൽ

23 June 2018

സൗന്ദര്യസംരക്ഷണത്തിന് പലപ്പോഴും വില്ലനാവുന്ന ഒന്നാണ് ചര്‍മ്മത്തിലെ നിറമില്ലായ്മ. നല്ല നിറമുള്ള തിളക്കമുള്ള ചര്‍മ്മത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും പല വിധത്...

ആയുർവേദയിലൂടെ ദഹനവും രോഗപ്രധിരോധവും

21 June 2018

ആയുര്‍വേദം പറയുന്നതനുസരിച്ച്‌, നല്ല ദഹനവ്യവസ്ഥയുടെ ഉപോല്‍പന്നമാണ് ശക്തമായ രോഗപ്രതിരോധശേഷി. ഇംഗ്ലീഷില്‍ 'വിഗര്‍' എന്ന് പരാമര്‍ശിക്കുന്ന ഓജസ് എന്ന ഒരു വസ്തുവുമായി രോഗപ്രതിരോധം ബന്ധപ്പെട്ടിരിക്...

ടെൻഷൻ അടിക്കല്ലേ മുടി കൊഴിയും

20 June 2018

ടെ​ന്‍​ഷ​ന​ടി​ക്ക​ല്ലേ, മു​ടി കൊ​ഴി​യും..!ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ല്‍. പ്ര​ത്യേ​കി​ച്ചും കൗ​മാ​ര​ക്കാ​രെ​യാ​ണ് മു​ടി​കൊ​ഴി​ച്ചി​ലി​ല്‍ ഏ​റെ ആ​ശ​ങ്ക​പ്പ...

ഒട്ടേറെ ഗുണങ്ങളുള്ള പുതിന

19 June 2018

ഇന്ത്യയില്‍ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് പുതിന. കര്‍പ്പൂര തുളസി എന്നും ഇതിന് പേരുണ്ട്. പെപ്പര്‍മിന്റ്, പൈനാപ്പിള്‍മിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. 100 ഗ്രാം പുതിനയില്‍ 4.80 ശതമാനം പ്രോട്ട...

വിഷാദമകറ്റാൻ കിവി പഴം

19 June 2018

ദിവസേന രണ്ട് കിവി പഴം കഴിക്കുന്നത് മൂലം വിഷാദമകറ്റി മാനസിക ഉന്മേഷം നേടാനാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ന്യൂസിലാന്റിലെ ഒറ്റാഗോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ആരോഗ്യവാന്‍മാരായ ചെറുപ്പക്കാരില്‍ നടത്തിയ ...

Malayali Vartha Recommends