Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

പങ്കാളി നിങ്ങളെ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഏങ്ങനെ മനസ്സിലാക്കാം?

22 OCTOBER 2018 10:20 PM IST
മലയാളി വാര്‍ത്ത

ദമ്പതികളില്‍ പലരും അവരുടെ ലൈംഗീകാവശ്യങ്ങള്‍ തുറന്നുപറയാറില്ല. ചിലര്‍ ഒരു കടമ ചെയ്യുന്നതുപോലെ സെക്‌സ് ചെയ്യും. എന്നാല്‍ പങ്കാളിയുടെ ലൈംഗികാവശ്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ദാമ്പത്യബന്ധം ദൃഢമുള്ളതാകും.

എപ്പോഴൊക്കെയാണ് നിങ്ങളുടെ പങ്കാളിക്ക് സെക്‌സിനോട് താത്പര്യമെന്നും എപ്പോഴൊക്കെ താത്പര്യമില്ലെന്നും നിങ്ങള്‍ തിരിച്ചറിയണം. പുരുഷന്മാരെ അപേക്ഷിച്ച് പൊതുവെ സ്ത്രീകള്‍ തങ്ങളുടെ ലൈംഗികാവശ്യങ്ങള്‍ തങ്ങളുടെ പങ്കാളിയെ നേരിട്ട് അറിയിക്കാറില്ല. അതുകൊണ്ടു തന്നെ അവളുടെ ശരീരത്തെ അറിഞ്ഞ് അവളുടെ മനസ്സ് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

കിടക്കയിലെത്തിയാല്‍ അവള്‍ നിങ്ങളെ ചേര്‍ത്തു പിടിക്കുന്നതിനു പകരം ആദ്യം സ്വന്തം കൈകള്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ചിരിക്കും, നിങ്ങളെ അകന്നു പോകാന്‍ അനുവദിക്കാത്ത വിധത്തിലായിരിക്കും അവരുടെശരീരഭാഷ . ലൈംഗിക താത്പര്യമുണ്ടെങ്കില്‍ പങ്കാളിയുടെ ശ്വാസോഛ്വാസവും ഹൃദയതാളവും താരതമ്യേന ഉയര്‍ന്ന രീതിയിലായിരിക്കും. ചെറിയ ഞരക്കങ്ങളും അവളില്‍ നിന്ന് ഉണ്ടായേക്കാം.

രതിമൂര്‍ച്ഛയ്ക്ക് ശേഷമേ അവള്‍ സാധാരണ നിലയിലേക്കെത്തുകയുള്ളൂ. ഒരു നിശ്ചിത സ്ഥാനത്ത് കിടക്കാനാവാതെ അവള്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങുകയോ അവളുടെ ശരീരം നിങ്ങളിലേക്ക് അടുപ്പിക്കുകയോ ചെയ്താല്‍ അവള്‍ ലൈംഗികമായിഉത്തേജിക്കപ്പെട്ടു എന്നു പറയാം. ലൈംഗികാകര്‍ഷണവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ എല്ലാവരിലും ഒരു പോലെ ആയിരിക്കില്ലെങ്കിലും മിക്കവരും ഇതേ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (39 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (50 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends