Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്...ഇടത് വശം ചേര്‍ന്നാണോ കിടക്കാറുള്ളത് ?

15 SEPTEMBER 2018 12:45 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭിണികള്‍ ഇടത് വശം ചേര്‍ന്ന് കിടക്കണമെന്ന് പറയുന്നതില്‍ നിരവധി കാര്യങ്ങളുണ്ട്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ഗര്‍ഭാശയത്തിലേക്കും ഗര്‍ഭസ്ഥശിശുവിലേക്കും ഉള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭിണികള്‍ വലത് വശം ചരിഞ്ഞ് കിടക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ രക്തചംക്രമണം കുറയ്ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇത് പ്ലാസന്റയേയും ദോഷകരമായി ബാധിയ്ക്കും.

ഗര്‍ഭിണികള്‍ മലര്‍ന്ന് കിടക്കുമ്പോള്‍ അത് അനാരോഗ്യത്തിലേക്കാണ് വഴിതെളിയ്ക്കുന്നത്. മലര്‍ന്ന് കിടക്കുന്നത് മാത്രമല്ല കമിഴ്ന്ന് കിടക്കുന്നതും പ്രശ്‌നമുണ്ടാക്കും.അധികം മൃദുലമായ കിടക്ക ഉപയോഗിക്കാതിരിയ്ക്കുക. അല്‍പം പരുപരുത്ത കിടക്കയാണെങ്കില്‍ ഇത് ശരീരത്തിന് ആവശ്യമായ സപ്പോര്‍ട്ട് നല്‍കും.

ഗര്‍ഭിണികള്‍ ഒരിക്കലും ഉറങ്ങാന്‍ പോകുന്നതിനു തൊട്ട് മുന്‍പ് വെള്ളം കുടിയ്ക്കരുത്. മാത്രമല്ല വെള്ളം കുടിയ്ക്കണമെങ്കില്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് കുടിയ്ക്കാം.ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ സൗകര്യപ്രദമായ രീതിയില്‍ കിടക്കാവുന്നതാണ്. രണ്ടാം ഘട്ടത്തില് ഇടത് വശം ചെരിഞ്ഞ് കിടക്കണം. അവസാന ഘട്ടത്തില്‍ പൂര്‍ണമായും മലര്‍ന്ന് കിടക്കുന്നത് പരമാവധി ഒഴിവാക്കാം.

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വസ്ത്രം ധരിയ്ക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. പ്രത്യേകിച്ച് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ്. അല്‍പം അയഞ്ഞ വസ്ത്രം ധരിയ്ക്കുന്നതാണ് ഉത്തമം.ഗര്‍ഭിണികള്‍ നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (10 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (21 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (45 minutes ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (1 hour ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (2 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (3 hours ago)

Malayali Vartha Recommends