Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ഉറക്കക്കുറവിന് ശാശ്വത പരിഹാരം

20 SEPTEMBER 2018 11:22 AM IST
മലയാളി വാര്‍ത്ത

ഇന്നത്തെ കാലത്തു പലരുടെയും പരാതിയാണ് ഉറക്കമില്ലായ്മ. ആധുനിക കാലത്തിലെ സാങ്കേതിക വിദ്യയുടെയും സോഷ്യല്‍ മീഡിയയുടെയും അമിതമായ ഉപയോഗവും മാനസിക സമ്മര്‍ദ്ദങ്ങളാലും ഉറക്കക്കുറവുണ്ടാകുന്നു .

ശരിയായ രീതിയിലുള്ള വ്യായാമവും ഡയറ്റും പോലെ തന്നെ പ്രധാനമാണ് ശരിയായ ഉറക്കവും. ഉറക്കമില്ലായ്മ തടി കൂടുവാനും അസുഖങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിനേയും തടസ്സപ്പെടുത്തുന്നു.

നല്ല ഉറക്കം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ അറിയുക .

പകലുറക്കം ഉപേക്ഷിക്കുക

രാത്രി നല്ല ഉറക്കം ലഭിക്കുവാനായി പകലുറക്കം ഉപേക്ഷിക്കുക. ഉറങ്ങിയേതീരൂ എന്ന നിര്‍ബന്ധം ഉള്ളവരാണെങ്കില്‍ 20 മിനുറ്റില്‍ കുറവില്‍ അലാറം വെച്ച് ഉറങ്ങുക. ഉച്ചയ്ക്ക് ഉറക്കം വരുന്ന സമയത് തണുത്ത വെള്ളം കുടിക്കുകയോ ഏതെങ്കിലും അടുത്ത സുഹൃത്തുമായി സംസാരിക്കുകയോ ചെയുക.

ബെഡ്‌റൂമിലെ വര്‍ക്കുകള്‍ ഒഴിവാക്കുക

ജോലിയുടെ ഭാഗമായി ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റും ബെഡ്‌റൂമിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കുക.

കൃത്യമായ സമയത്തില്‍ ഉറങ്ങി എണീക്കാന്‍ ശീലിക്കുക

നിശ്ചിത സമയത്തില്‍ ഉറങ്ങുവാനും എണീക്കാനും ശ്രദ്ധിക്കുക. വീക്കെന്റുകളില്‍ താമസിച്ചുറങ്ങുന്ന ശീലവും ഉപേക്ഷിക്കുക. നിങ്ങളുടെ റൂട്ടിനെ അത് ബാധിക്കുന്നു.

ഉച്ചയ്ക്ക് ശേഷമുള്ള കാപ്പി ഒഴിവാക്കുക

രാവിലെ കാപ്പി കുടിയ്ക്കുന്ന ശീലം പലരിലും ഉണ്ടാകും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം അത് പരമാവധി ഒഴിവാക്കുക. ചോക്ലേറ്റുകളില്‍ ചെറിയ തോതില്‍ കാണപ്പെടുന്ന കാഫീന്‍ കണ്ടന്റ് പോലും നിങ്ങളുടെ ഉറക്കത്തിനെ ബാധിക്കാം.

വ്യായാമം പതിവാക്കുക

നല്ല ഉറക്കത്തിനായി വ്യായാമം ചെയുന്ന ശീലം പതിവാക്കുക.ഉറങ്ങാന്‍ പോകുന്നതിനു രണ്ടു മൂന്നു മണിക്കൂര്‍ മുന്‍പേയെങ്കിലും വ്യായാമം ചെയ്തിരിക്കണം.

ശരിയായ രീതിയില്‍ രാത്രി ഭക്ഷണം കഴിക്കുക

കട്ടിയുള്ളതോ അമിതമായോ രാത്രി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. അത് ദഹന പ്രക്രിയയെ അവതാളത്തിലാക്കുകയും ദഹനപ്രക്രിയയെ ബാധിക്കുകയും ചെയുന്നു. ഒരു മണിക്കൂര്‍ മുന്നേയെങ്കിലും അത്താഴം കഴിക്കുവാനായി ശ്രദ്ധിക്കുക.

ഡിം ലൈറ്റുകള്‍ ഉപയോഗിക്കുക

ഉറങ്ങാന്‍ പോകുന്ന സമയത്തിന് 1 മണിക്കൂര്‍ മുന്നേതന്നെ ഡിം ലൈറ്റുകളിടുക. ഇങ്ങനെയുള്ള വെട്ടം മെലാടോണിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കാന്‍ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. ഉറങ്ങുവാന്‍ സഹായിക്കുന്ന പ്രധാന ഹോര്‍മോണാണ് മെലാടോണിന്‍ .

ഉറക്കക്കുറവിനു ഡോക്ടറിനെ സന്ദര്‍ശിക്കുക

ഒരു മാസമായി ഉറക്കമില്ലായ്മ അലട്ടുന്നുണ്ടെങ്കില്‍ ഡോക്ടറിനെ സന്ദര്‍ശിക്കുക. നിങ്ങളുടെ ആരോഗ്യക്ഷമതയെ പരിശോധിക്കാന്‍ അത് സഹായിക്കുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (25 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (58 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (1 hour ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends