Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

സൈനസൈറ്റിസിന് പരിഹാരം

21 SEPTEMBER 2018 08:45 AM IST
മലയാളി വാര്‍ത്ത

വിട്ടുമാറാത്ത ജലദോഷം, തുടരെയുള്ള തുമ്മല്‍, നാസാദ്വാരങ്ങളില്‍ നിന്നും നീര്‍വീഴ്ച, നാസാദ്വാരങ്ങള്‍ അടഞ്ഞിരിക്കുക, ഗന്ധമറിയാതെ വരിക, തലവേദന, കണ്ണിനും പുരികത്തിനുമിടയില്‍ വേദന, തല ചരിക്കുമ്‌ബോള്‍ എന്തോ വസ്തു അനങ്ങുന്നത് പോലെ തോന്നുക ഇവയൊക്കെ പീനസത്തിന്റെ (സൈനസൈറ്റിസ്) ലക്ഷണങ്ങളാകാം. ചില ഘട്ടങ്ങളില്‍ ഇത്തരക്കാര്‍ക്ക് ശ്വാസതടസമുണ്ടാവുകയും ഒച്ചയടപ്പ് അനുഭവപ്പെടുകയും ചെയ്യാം. നാസികയുടെ പിന്‍ഭാഗത്തുള്ള അറകളായ സൈനസില്‍ പലകാരണങ്ങളാല്‍ ഉണ്ടാവുന്ന വീക്കമോ അണുബാധയോ കാരണമാണ് സൈനസൈറ്റിസ് ഉണ്ടാവുന്നത്.
ആഹാര ക്രമം തെറ്റുന്നതും ഈ രോഗത്തിനു കാരണമായേക്കാം. കൃത്രിമ ആഹാരസാധനങ്ങള്‍, ആഹാര പദാര്‍ത്ഥങ്ങള്‍ കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ചിലതരം പുഷ്പങ്ങള്‍, പൂമ്പൊടി, വളര്‍ത്തു മൃഗങ്ങളുടെ രോമം, ഹെല്‍മെറ്റ്, തൊപ്പി എന്നിവ രോഗത്തിന്റെ ആരംഭല ക്ഷണങ്ങളായേക്കാം.
സൈനസൈറ്റിസ് ഉള്ളവര്‍ ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധചെലുത്തേണ്ടതാണ്. പച്ചക്കറികള്‍ ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, മുട്ട, മാംസം, പാല്‍ എന്നിവ ഉപേക്ഷിക്കുക, പഴങ്ങള്‍ ധാരാളം കഴിക്കുക എന്നിവയെല്ലാം നല്ലതാണ്.


ദിവസേന കുറേനേരം കരയാമ്പ് തൈലം ഇട്ട നീരാവി ശ്വസിക്കുന്നതും ഗുണം ചെയ്യും. കുളി, മുഖം കഴുകല്‍ എന്നിവയെല്ലാം ചൂട് വെള്ളത്തില്‍ മാത്രമായാല്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ ആശ്വാസം ലഭിക്കും. വിറ്റാമിന്‍ എ അടങ്ങിയ കാരറ്റ്, പപ്പായ, മാമ്പഴം, മത്തന്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ മിതമായി ഭക്ഷിക്കാം. മാനസിക പീഡനം അനുഭവിക്കുന്നവരിലും പീനസം കാണപ്പെടാറുണ്ട്. മനോവികാര വിചാരങ്ങളെ അകാരണമായി അടച്ചിടുമ്പോള്‍ ഉണ്ടാകുന്ന മാനസിക ക്ഷോഭം പീനസമായി രൂപാന്തരം പ്രാപിക്കുന്നു. നസ്യവും ശീരോവസ്തിയും ഇതിനുള്ള ചികിത്സയാണ്

.

ചില ലഘുചികിത്സകള്‍

ദിവസേന കുളി കഴിഞ്ഞാല്‍ തലയില്‍ രാസ്‌നാദിപ്പൊടി പുരട്ടുക. ആടലോടകത്തിന്റെ ഇലവാട്ടിപ്പിഴിഞ്ഞ നീര് സമം ചെറുനാരങ്ങ നീരും തേനും ചേര്‍ത്തു കഴിക്കാം. തലയില്‍ വിയര്‍പ്പ് ഇറങ്ങാതെ ശ്രദ്ധിക്കണം. കൂവളത്തിന്‍ എണ്ണ തലയിലും നെറ്റിയിലും പുരട്ടാം. ഭാഗോത്തരം ഗുളിക ചാലിച്ച് നെറ്റിയില്‍ പുരട്ടാം.
കരിംതുളസിയില പൊടിച്ച് മൂക്കില്‍ വലിക്കാം, കരിംജീരകം ചവയ്ക്കുക. പഥ്യത്തോടെ ചികിത്സിച്ചാല്‍ വേഗം മാറ്റാവുന്നതുമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (1 hour ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (5 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends