Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ഭക്ഷണ പദാര്‍ഥങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കുന്നത് അപകടകരമാണ്

24 SEPTEMBER 2018 03:02 PM IST
മലയാളി വാര്‍ത്ത

മിച്ചം വരുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ പലപ്പോഴും നമ്മള്‍ ദിവസങ്ങളോളം ഉപയോഗിക്കാറുണ്ട്. പാകം ചെയ്ത ഭക്ഷണം ചീത്തയായിട്ടില്ലെങ്കില്‍ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്ന പതിവ് മിക്ക വീടുകളിലുമുണ്ട്. പക്ഷെ ചില ഭക്ഷണങ്ങള്‍ ഒന്നിലധികം തവണ ചൂടാക്കിയാല്‍ അത് വിപരീത ഫലം ചെയ്യും. ചിലപ്പോഴത് വിഷമായി മാറും എന്ന് തന്നെ പറയേണ്ടി വരും.

ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ അത് പാകം ചെയ്തതിന് ശേഷം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം വരുത്തി വെക്കും. നൈട്രേറ്റ് അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ പദാര്‍ഥമാണ് സെലെറി. അത് വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റ് െൈന്രെടറ്റ് ആയി മാറുന്നു.ഇത് ശരീരത്തിന് ഹാനികരമാണ്. അതുകൊണ്ട് സെലെറി ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കി കഴിക്കാതിരിക്കുക.
ഒരു കാരണവശാലും ഒന്നിലധികം തവണ ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ഒരു ഭക്ഷണ പദാര്‍ത്ഥമാണ് കൂണ്‍.ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമായേക്കാം. പാകം ചെയ്ത് ഇരുപത്തിനാല് മണിക്കൂറിന് ശേഷം ഇറച്ചി കഴിക്കുന്നത് ഭീകരമായ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മറ്റ് ഇറച്ചികളെക്കാള്‍ പ്രോട്ടീന്‍ കൂടുതലായി അടങ്ങിയിട്ടുള്ളത് കോഴിയിറച്ചിയിലാണ്. വീണ്ടും ചൂടാക്കുമ്പോള്‍ പ്രോട്ടീന്‍ ഘടനയില്‍ വരുന്ന മാറ്റമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

പച്ചടിച്ചീര(ലെറ്റിയൂസ് ) ഇത് പച്ചയ്ക്ക് കഴിക്കുന്നതാണ് ഉത്തമം, ആവശ്യമെങ്കില്‍ മാത്രം ചൂടാക്കി കഴിക്കുക, പക്ഷെ ഒന്നിലധികം തവണ ചൂടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. മുട്ട അടങ്ങിയ ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കാവുന്നതാണ്. എന്നാല്‍ പുഴുങ്ങിയ മുട്ട ഒരിക്കലും വീണ്ടും ചൂടാക്കാന്‍ പാടില്ല. മുട്ടയിലടങ്ങിയിട്ടുള്ള കൂടുതല്‍ അളവിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുന്നത് മൂലം വിഷാംഷമായി രൂപാന്തരപ്പെടുന്നതുകൊണ്ടാണ് മുട്ട വീണ്ടും ചൂടാക്കി കഴിക്കരുതെന്ന് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (11 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (22 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (46 minutes ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (1 hour ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (2 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (3 hours ago)

Malayali Vartha Recommends