Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

ഹൈക്കിങ്ങിലൂടെ ശരീരഭാരം കുറയ്ക്കാം

21 SEPTEMBER 2018 11:22 AM IST
മലയാളി വാര്‍ത്ത

വിനോദസഞ്ചാരത്തിലൂടെ ആരോഗ്യം എന്നത് ഒരുപക്ഷെ നിങ്ങള്‍ക്ക് പുതിയ അറിവായിരിക്കാം. എന്നാല്‍ അതെ..!!! വിനോദസഞ്ചാരത്തിലൂടെ നിങ്ങള്‍ക്ക് ഭാരം കുറയ്ക്കാന്‍ കഴിയുന്നു. രസകരമായും ആവേശത്തോടെയും ഭാരം കുറയ്ക്കാന്‍ ഇതിനേക്കാള്‍ മികച്ച മാര്‍ഗം വേറെയില്ല.

ഫിറ്റ്‌നസ് ഐക്കണ്‍ എന്നറിയപ്പെടുന്ന ശില്പ ഷെട്ടി തന്റെ ഇന്‍സ്‌റാഗ്രാമിലൂടെ ഹൈക്കിങ് വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി.
' ഞാന്‍ വിശ്വസിക്കുന്നു എനിക്ക് പറക്കാന്‍ കഴിയുമെന്ന്... ഞാന്‍ വിശ്വസിക്കുന്നു എനിക്ക് ആകാശത്തെ തൊടുവാന്‍ കഴിയുമെന്ന്' ഇതായിരുന്നു വീഡിയോയ്ക്ക് ശില്പ നല്‍കിയ തലക്കെട്ട്.

ഹൈക്കിങ്ങിലൂടെ നിങ്ങളുടെ ശാരീരിക ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും മെച്ചപ്പെടുന്നു. ഒരു വിനോദസഞ്ചാരം ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തിനെത്തന്നെ മാറ്റിമറിച്ചേക്കാം. ഇന്ത്യയില്‍ പലയിടങ്ങളില്‍ പല ലെവലുകളായി 'ഹൈക്കിങ് ട്രെയ്ല്‍സ്' ഉണ്ട്.നിങ്ങള്‍ക്ക് അതിനായ് പോകുവാന്‍ കൂട്ടില്ലെങ്കില്‍ വിഷമിക്കേണ്ട .
പല ഇവെന്റുകളും മറ്റുമായി വിനോദസഞ്ചാരത്തിനായി ഒട്ടനവധി വാട്‌സാപ്പ് ഫേസ്ബുക് ഗ്രൂപ്പുകളുണ്ട്.ഹൈക്കിങ്ങിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളിതാ

ശരീരഭാരം കുറയുന്നു

വ്യായാമങ്ങളിലൂടെ ശരീരഭാരം നിയന്ത്രിക്കുവാനും സംരക്ഷിക്കുവാനും കഴിയുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഏതുതരം വ്യായാമങ്ങളിലേര്‍പ്പെടുന്നവരുടെയും ശരീരഭാരം കുറയുന്നു.
ഒരു ദീര്‍ഘയാത്രയിലൂടെ നിങ്ങളിലെ കാലറികള്‍ എരിയുന്നത് വളരെ വലിയ തോതിലാണ്. പരന്ന സ്ഥലങ്ങളിലെയും കുന്നുകളിലുള്ള നടത്തവും തമ്മില്‍ വളരെ വലിയ അന്തരം ആണുള്ളത് .
ശരീരത്തിലെ മുഴുവന്‍ മസിലുകളെയും അത് ഉപയോഗിക്കുന്നു.

ദൃഢത വര്‍ധിക്കുന്നു

ശരീരത്തിലെ മുഴുവന്‍ മസിലുകളും ഉപയോഗിക്കപ്പെടുന്നതിനാല്‍ ശരീരത്തിലെ ദൃഢത വര്‍ധിക്കുന്നു. എല്ലുകളെ ശക്തിപ്പെടുത്താനും മസിലുകളെ രൂപീകരിക്കാനും സഹായിക്കുന്നു. ഹൈക്കിങ്ങില്‍ മലമുകളില്‍ കയറുന്നതിനാല്‍ ശരീരത്തിന്റെ സമതുലനാവസ്ഥയെ നിലനിര്‍ത്തുകയും പരിതോഷിപ്പിക്കുകയും ചെയുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനെ നിയന്ത്രിക്കുവാനും സ്‌ട്രോക്കുകളുടെ സാധ്യതയും ഇല്ലാതാക്കുന്നു.

ശരീരത്തിനെ ഉഷാറാക്കുന്നു

സ്ഥിരമായ നടത്തവും ഹൈക്കിങ്ങുമെല്ലാം നിങ്ങളുടെ ശരീരാകൃതിയെ നിലനിര്‍ത്തുന്നു. ചായ്‌വുള്ള സ്ഥലങ്ങളിലെ നടത്തം മൊത്തം മസിലുകളെയും പ്രവര്‍ത്തിപ്പിക്കുന്നു.
യാത്രയിലേ ബാഗുമായുള്ള നടത്തം ജിമ്മിലെ സ്‌ട്രെങ്ത് ട്രൈനിങ്ങിനു സമമായ പ്രവര്‍ത്തിക്കുന്നു.

മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നു

ദിവസേനയുള്ള തിരക്കുപിടിച്ചതും സമ്മര്‍ദങ്ങളിലും നിറഞ്ഞ മനസിനെയും ജീവിതത്തിനെയും കരകയറ്റാന്‍ ഹൈക്കിങ്ങിലൂടെ സാധിക്കുന്നു. ഒരാളുടെ മൂഡിനെ മാറ്റാന്‍ തക്ക കഴിവുള്ളതാണ് ഹൈക്കിങ്.
മനോഹരമായ കാഴ്ചകളും അതിലൂടെയുള്ള യാത്രയും ശുദ്ധമായ വായുവും പ്രകൃതിയുടെ ശബ്ദവും വാസനയും മനസിനെ സന്തോഷിപ്പിക്കുന്നു. ഒരു 'അണ്‍പ്ലഗ്ഗിങ്' എന്നുതന്നെ പറയാം.

മനസിനെ ഉല്ലസിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ശക്തി കൂട്ടാനും ഇത് സഹായിക്കുന്നു. ഒരുപക്ഷെ ജീവിതത്തിലെ കാഴ്ചപ്പാടിനെതന്നെ മാറ്റുവാന്‍ ഹൈക്കിങ്ങിനു കഴിയും.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (1 hour ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (1 hour ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (1 hour ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (2 hours ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (2 hours ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (3 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (3 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (3 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (3 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (4 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (4 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (4 hours ago)

Malayali Vartha Recommends