Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ആരാണ് ആദ്യരാത്രി കൂടുതൽ റൊമാന്റിക് ആകാൻ ആഗ്രഹിക്കാത്തത്; ഇതാ ചില കിടിലൻ ഐഡിയകൾ

26 AUGUST 2021 09:53 PM IST
മലയാളി വാര്‍ത്ത

കുടുംബ ആരംഭിക്കുന്നതിന് മുൻപ് വളരെ പ്രാധാന്യമുള്ള ഒന്നാണ് വിവാഹ ദിനത്തിലെ ആദ്യരാത്രി. ആ ദിനം കൂടുതൽ റൊമാന്റിക് ആകാൻ എല്ലാവരും ആഗ്രഹിക്കുന്നതാണ്. ആദ്യരാത്രിക്കായി നിങ്ങളുടെ കിടപ്പുമുറി ഒരുക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യവുമാണ്.

അല്ലെങ്കിൽ തന്നെയും നിങ്ങളുടെ ജീവിതത്തിലേക്ക് പുതുതായി കടന്നുവന്ന ഇനിയങ്ങോട്ട് എന്നും കൂടെയുള്ള അതിഥിയോടൊപ്പം ചിലവഴിക്കുന്ന ആദ്യരാത്രി വിരസവും മടുപ്പുളവാക്കുന്ന രീതിയിലും ആയിരിക്കാൻ ആരും ഉറപ്പായും ആഗ്രഹിക്കില്ല.

അതിനാൽ തന്നെ നാം സ്വപ്നം കാണുന്ന തരത്തിലുള്ള റൊമാന്റിക് ബെഡ്‌റൂം അലങ്കാര ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ പഴയ കിടപ്പുമുറിയെ വ്യത്യസ്തവും കൂടുതൽ റൊമാൻറിക്കും ആക്കുന്നതിനെ കുറിച്ചുള്ള ചില ഐഡിയകൾ നോക്കിയാലോ!

നിങ്ങളുടെ പ്രണയം പൂത്തുലയുന്ന ആദ്യ രാത്രിയെ കൂടുതൽ ആലങ്കാരികമാക്കി മാറ്റാനായി പൂക്കളുടെ സാന്നിധ്യം നിർബന്ധമാണ്. വിവാഹ രാത്രിക്ക് വേണ്ടി കിടപ്പുമുറി ഒരുക്കുന്നതിന് പൂക്കൾ ഉപയോഗിച്ചിരുന്നത് പരമ്പരാഗത ഇന്ത്യൻ സംസ്കാരത്തിലെ തന്നെ ഒരു പഴയ ആചാരമാണ് എന്ന് പോലും പറയാം.

ഓർക്കിഡുകൾ പോലെയുള്ള വ്യത്യസ്തവും ആകർഷകവുമായ പൂക്കളും ട്യൂബ റോസ് പോലുള്ള പരമ്പരാഗത പുഷ്പങ്ങളും ഒക്കെ ഭാര്യാഭർത്താക്കന്മാർക്ക് ഇടയിൽ ഏറ്റവും ആനന്ദം പകരുന്ന ഒരു റൊമാന്റിക് അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും. നിങ്ങളുടെ വിവാഹരാത്രിക്കായി കിടപ്പു മുറി മുഴുവൻ പൂക്കൾകൊണ്ട് അലങ്കരിക്കാൻ മറക്കേണ്ട.

വാതിൽപ്പടി മുതൽ കിടക്ക വരെ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള റോസ് ദളങ്ങളോ ചെറിയ പൂക്കളുടെ ഇതളുകളും കൊണ്ട് നിർമ്മിച്ച പുഷ്പ പരവതാനി ഉണ്ടാക്കാൻ നിങ്ങളുടെ സുഹൃത്തുക്കളോട് ആവശ്യപ്പെടുക. നവദമ്പതികൾക്ക് മറക്കാത്ത അനുഭവം പകരുന്ന ഒരു പരവതാനിയായിരിക്കും ഇത്.

നവദമ്പതികളെ അവരുടെ കിടക്കയിലേക്ക് ആനയിക്കാനായി പരവതാനിയുടെ അതിർത്തിയിൽ കുറച്ച് മെഴുകുതിരികൾ കത്തിച്ചു വയ്ക്കുന്നത് മുറിയെ കൂടുതൽ ആലങ്കാരികമായി മാറ്റും. വിവാഹ രാത്രിയെ സംബന്ധിച്ചിടത്തോളം ഇത് കുറച്ച് നാടകീയമായി മാറ്റുന്നത് അതെന്നും ഓർമിച്ചു വെക്കുന്നതാക്കി മാറ്റും.

ഫ്ലവർ ചാൻഡിലിയർ: പുഷ്പങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് കിടപ്പുമുറിയുടെ സീലിംഗിൽ ഒരു പുഷ്പ ബഹുശാഖാദീപം ഉണ്ടാക്കാൻ കഴിയും. നൂറുകണക്കിന് സുഗന്ധമുള്ള പൂക്കളും അനേകം മെഴുകുതിരി ദീപങ്ങളോ ഒരേ സമയത്ത്‌ കത്തുന്ന വിധത്തിൽ ഉണ്ടാക്കിയ ചാൻഡിലിയർ വിളക്ക് നിങ്ങളുടെ വിവാഹ രാത്രിയെ കൂടുതൽ മനോഹരമാക്കി മാറ്റും. തൂങ്ങിക്കിടക്കുന്ന പൂക്കളുള്ള ഈ നിലവിളക്കുകളും ദീപങ്ങളും ഒക്കെയും നിങ്ങളെ ഒരു മാന്ത്രിക കഥകളിലെ എന്നപോലെ മറ്റൊരു ലോകത്തെക്ക് കൊണ്ടുപോകുകയും ചെയ്യും.


നവദമ്പതികളുടെ കിടപ്പുമുറി അലങ്കരിക്കാനുള്ള ചില നൂതന ആശയങ്ങളിൽ ഒന്നാണ് ഹംസങ്ങൾ. ചുണ്ട് ചേർത്ത് നൽകുന്ന രണ്ട് ഹംസങ്ങൾ പ്രണയത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സൂചനയാണ്. സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായി ഹംസം കണക്കാക്കപ്പെടുന്നു.

ഓൺലൈനിൽ ലഭ്യമായ നിരവധി ട്യൂട്ടോറിയലുകളിൽ നിന്ന് വളരെ എളുപ്പത്തിൽ കിടപ്പുമുറി അലങ്കരിക്കാനുള്ള ഹംസ രൂപങ്ങളെ എങ്ങനെ സൃഷ്ടിക്കാമെന്ന് കണ്ടെത്താനാവും. ബാത്ത് ടവലുകളും കാണാനഴകുള്ള തുണികളും ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാവുന്നതേയുള്ളൂ.

ഗുണനിലവാരമുള്ള ഫർണിച്ചറുകളും മറ്റും കിടപ്പുമുറിയിലേക്ക് തിരഞ്ഞെടുക്കുക. സെൻസിറ്റീവായ സിൽക്ക് അല്ലെങ്കിൽ സാറ്റിൻ ബെഡ്സ്പ്രെഡുകളും തലയിണ കെയ്സുകളും ഒക്കെ കിടക്കയെ കൂടുതൽ ആലങ്കാരികമാക്കി മാറ്റും. നിങ്ങളുടെ മനസ്സിന് ഇണങ്ങുന്ന നിറങ്ങളിലുള്ളവ ഇതിനായി തിരഞ്ഞെടുക്കാം.


നവദമ്പതികൾക്ക് ഒരു കിടപ്പുമുറിയിൽ ഏറ്റവും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ലൈറ്റിംഗ് വളരെ നല്ലതാണ്. വിവാഹ രാത്രിക്കു വേണ്ടി മുറി അലങ്കരിക്കുന്നതിനെറിച്ച് ആലോചിക്കുമ്പോൾ മുറിയുടെ മുഴുവൻ അന്തരീക്ഷവും ആകർഷകമാക്കി മാറ്റിമറിക്കുന്നതിനുള്ള മികച്ച മാർഗമാണ് വിളക്കുകൾ.

നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാൻ ധാരാളം ലൈറ്റിംഗ് ഓപ്ഷനുകൾ ഉണ്ട്. എന്നാൽ വിവാഹരാത്രിയിയെ ഏറ്റവും ആകർഷകമാക്കി തീർക്കുന്നത് മെഴുകുതിരികളും ഫെയറി ലൈറ്റുകളും ഉപയോഗിച്ചുകൊണ്ടുള്ള രീതി തന്നെയായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (2 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (2 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (3 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (3 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (4 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (5 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (5 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (5 hours ago)

OPERATION SINDOOR ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ട് അധികൃതർ  (5 hours ago)

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍  (6 hours ago)

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (6 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (7 hours ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (7 hours ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (7 hours ago)

Malayali Vartha Recommends