Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ആര്‍ത്തവവിരാമം ലൈംഗിക ജീവിതത്തിന്റെ അവസാനമല്ല

03 JULY 2018 09:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

സാധാരണ എല്ലാവരും ചിന്തിക്കുന്നത് ആര്‍ത്തവവിരാമത്തോടെ ലൈംഗിക ജീവിതവും അവസാനിക്കും എന്നാണ്. എന്നാല്‍ ഇവര്‍ എല്ലാവരും തന്നം ജീവിതകാലം മുഴുവന്‍ ലൈംഗികത ആഗ്രഹിക്കുന്നവരുമായിരിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവവിരാമം (മെനോപോസ്) എന്ന് പറയുന്നത് ആര്‍ത്തവചക്രത്തിന്റെ അവസാനമാണ്. എന്നാല്‍, അത് ഒരിക്കലും ലൈംഗികാഗ്രഹത്തിന്റെ അവസാനമല്ല.

ആര്‍ത്തവവിരാമത്തോടെ പ്രത്യുത്പാദനശേഷി അവസാനിച്ചേക്കാം, എന്നാല്‍, അത് ലൈംഗിക ജീവിതത്തിന്റെ അവസാനമല്ല. അതിനാല്‍, മുമ്പ് പിന്തുടര്‍ന്നിരുന്ന അതേ ഇടവേളകളില്‍ സംഭോഗത്തില്‍ ഏര്‍പ്പെടുക. ഇക്കാര്യത്തില്‍ വിസമ്മതം പ്രകടിപ്പിക്കരുത്. വസ്തിപ്രദേശത്തെ മസിലുകള്‍ക്ക് ശക്തി പകരുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മാരകമായ ഹൃദയാഘാതത്തിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സഹായിക്കും. അതിനാല്‍, ലൈംഗികബന്ധം തുടരുക.

ആര്‍ത്തവചക്രം സ്ഥിരമായി നിലയ്ക്കുകയും അണ്ഡാശയങ്ങള്‍ ലൈംഗിക ഹോര്‍മോണുകളായ ഈസ്ട്രജനും പ്രൊജസ്‌റ്റെറോണും ഉത്പാദിപ്പിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആര്‍ത്തവവിരാമം. അത്യുഷ്ണം, ക്ഷീണം, യോനീവരള്‍ച്ച, ലൈംഗികതൃഷ്ണ കുറയല്‍, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന തുടങ്ങിയ ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ കാരണം സ്ത്രീകള്‍ തങ്ങളുടെ പങ്കാളികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിമുഖത കാണിച്ചേക്കാം.

ഇതു കൂടാതെ, ശരീരഭാരം വര്‍ദ്ധിക്കല്‍, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളും മനോനിലയില്‍ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങള്‍, അസ്വസ്ഥത, വിഷാദരോഗം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും ആര്‍ത്തവവിരാമം കാരണവും പ്രായം വര്‍ദ്ധിക്കുന്നതു മൂലവും ഉണ്ടാകാം. ഇത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസം ഇല്ലാതാക്കിയേക്കാം.

ആര്‍ത്തവവിരാമ സമയത്ത് വിഷാദരോഗമുണ്ടാവുക സാധാരണമാണ് എന്ന് മാത്രമല്ല അത് നിങ്ങളിലെ ലൈംഗികതൃഷ്ണ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ ഭര്‍ത്താവിന് ഇതെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരിക്കില്ല. നിങ്ങളില്‍ സംഭവിക്കുന്ന പുതിയ മാറ്റം ഭര്‍ത്താവിനെ നിരാശനാക്കുകയും അത് പരസ്പരമുള്ള അഭിപ്രായവ്യത്യാസത്തില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്‌തേക്കാം. അതിനാല്‍, നിങ്ങളുടെ മനോനിലയില്‍ വ്യത്യാസം ഉണ്ടായതിന്റെ കാരണം എന്താണെന്ന് ഭര്‍ത്താവിനെ അറിയിക്കുക.

ഈ അവസരങ്ങളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ ശാരീരികമായി അടുത്ത് ഇടപഴകാവുന്നതാണ്. ആലിംഗനം, ചുംബനം, സ്പര്‍ശനങ്ങള്‍, ഉത്തേജനം നല്‍കുന്ന രീതിയിലുള്ള മസാജ്, വിവാഹത്തിന്റെ ആദ്യ നാളുകളിലെ ലൈംഗിക ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കല്‍ എന്നിവയിലൂടെ പങ്കാളിയോടുള്ള അടുപ്പം ഊട്ടിയുറപ്പിക്കാന്‍ സാധിക്കും.മനോനിലയില്‍ പെട്ടെന്ന് വരുന്ന മാറ്റം, ലൈംഗികതൃഷ്ണയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ തുടങ്ങി നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളുടെ വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ മനസ്സിലാക്കാന്‍ പങ്കാളിക്കൊപ്പം ഒരു കൗണ്‍സിലറെ അല്ലെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിക്കുക.

നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന അത്യുഷ്ണം ഇല്ലാതാക്കാന്‍ ഈസ്ട്രജന്‍ ഗുളികകള്‍ അല്ലെങ്കില്‍ യോനീവരള്‍ച്ച ഇല്ലാതാക്കാന്‍ ലൂബ്രിക്കന്റുകള്‍ തുടങ്ങിയവ ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം. മറ്റു ചിലപ്പോള്‍, തലച്ചോറില്‍ സ്വാധീനം ചെലുത്തി ലൈംഗിക പ്രേരണയോടുള്ള പ്രതികരണം വര്‍ധിപ്പിക്കുന്നതിന് ടെസ്‌റ്റോസ്റ്റിറോണ്‍ പാച്ച് അല്ലെങ്കില്‍ ജെല്‍ നിര്‍ദേശിക്കാം.

വിഷാദരോഗത്തെ അല്ലെങ്കില്‍ മനോനിലയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റത്തെ അതിജീവിക്കാന്‍ ആന്റിഡിപ്രസന്റുകളും നിര്‍ദേശിച്ചേക്കാം. ഇത്തരം നടപടികളെല്ലാം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ആര്‍ത്തവവിരാമം സംഭവിക്കുന്ന അവസരത്തില്‍ സന്തുഷ്ടമായ ലൈംഗിക ജീവിതം നയിക്കുന്നതിനും സഹായകമാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (18 minutes ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (20 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (1 hour ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (2 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (2 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (3 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (3 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (3 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (3 hours ago)

കണ്ണീർക്കാഴ്ചയായി... ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,920 രൂപയുടെ കുറവ്  (3 hours ago)

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും  (4 hours ago)

Malayali Vartha Recommends