Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.29 inr 1 eur = 84.37 inr 1 gbp = 95.12 inr 1 kwd = 237.37 inr 1 qar = 19.73 inr 1 sar = 19.16 inr 1 usd = 71.88 inr

പുരുഷന്മാർക്ക് ഓർഗാസമുണ്ടായാൽ...

13 MARCH 2018 01:52 PM IST
മലയാളി വാര്‍ത്ത

ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ. ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത്. ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികൾ ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്. ആണിനും പെണ്ണിനും രതിമൂർഛയുണ്ടാകും. ആണുങ്ങൾക്ക് ഇത് ശുക്ലസ്ഖലനത്തോടൊപ്പം നടക്കുന്നു എന്നാൽ സ്ത്രീകളിൽ ഇത് കൂടുതൽ സങ്കീർണ്ണമാണ്.

സ്ത്രീകൾക്ക് വികാർമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലംപോലെയുള്ള ദ്രാവകം ഉണ്ടാകുന്നില്ല, എങ്കിലും ബർത്തോലിൻ ഗ്രന്ഥികളുടെ പ്രവർത്തനംമൂലം യോനി ജലാർദ്ദമാകുന്നു. സ്ത്രീകളിൽ എല്ലാ ലൈംഗിക സംഭോഗങ്ങളും രതിമൂർച്ഛയിൽ പെട്ടെന്ന് എത്തുകയില്ല, പക്ഷേ പുരുഷന് ഏതാണ്ട് എല്ലാ സംഭോഗങ്ങളും രതിമൂർഛയിൽ അവസാനിക്കുകയാണ് ചെയ്യുക. രതിമൂര്‍ഛയ്ക്ക് സ്ത്രീകളിളിലും പുരുഷന്മാരിലും വലിയ ഗുണങ്ങള്‍ നല്‍കാന്‍ സാധിയ്ക്കും. രതിമൂർച്ഛ പുരുഷന്മാർക്ക് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍ ഓര്‍ഗാസം പുരുഷന്മാരെ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. സ്ഖലനം നടക്കുന്നതിലൂടെ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടുന്നതായിരിയ്ക്കും ഇതിനു കാരണമായി പറയുന്നത്. ഒരു മാസം മുപ്പതു തവണ സ്ഖലനം നടക്കുന്ന പുരുഷന്മാരില്‍ ക്യാന്‍സര്‍ സാധ്യത 20 ശതമാനം കുറയുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സ്ഖലനത്തിലൂടെ സാധിയ്ക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടുന്നതാണ് കാരണം. ഓര്‍ഗാസം പുരുഷന്മാരില്‍ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഇത് ദീര്‍ഘായുസു നല്‍കാും സഹായിക്കും.

പുരുഷശരീരത്തിന് ചെറുപ്പം നല്‍കുന്ന ഒന്നുകൂടിയാണ് പുരുഷന്മാര്‍ക്കുണ്ടാകുന്ന ഓര്‍ഗാസം. ഓര്‍ഗാസം പുരുഷനിലുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു സഹായിക്കുന്നത്. സ്ഖലനശേഷം പുരുഷന്മാര്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഉറക്കക്കുറവ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ല പരിഹാരമാണ്. ഉറക്കക്കുറവ് വരുത്തുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പുരുഷനില്‍ സ്ട്രസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഓര്‍ഗാസം. ഇതു വരുത്തുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിനു സഹായിക്കുന്നത്. ഓര്‍ഗാസം സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും നല്ല പെയിന്‍കില്ലറിന്റെ ഗുണം നല്‍കുന്നു. വേദനകളൊഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (3 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (3 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (3 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (4 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (4 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (4 hours ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (4 hours ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (4 hours ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (4 hours ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (4 hours ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (5 hours ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (5 hours ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (5 hours ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (5 hours ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (5 hours ago)

Malayali Vartha Recommends