Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പുരുഷന്മാരിൽ ലൈംഗികതൃഷ്ണ കുറയാനുള്ള കാരണങ്ങൾ

10 APRIL 2018 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗികതൃഷ്ണ അല്ലെങ്കില്‍ ലൈംഗികാഗ്രഹം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ലൈംഗിക വിരക്തിയുടെ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ അത് താൽക്കാലികവും മറ്റു ചിലപ്പോൾ നീണ്ടു നിൽക്കുന്നതും ആയേക്കാം . കാലാനുസൃതമായും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലും ഒരു വ്യക്തിയില്‍ തന്നെ ഇതിന് ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. ഭക്ഷണങ്ങളുടെ വ്യത്യാസം പോലും ഇതിനു കാരണമായേക്കാം ഉദാഹരണത്തിന് സോഡിയം ധാരാളം അകത്തു ചെല്ലുകയും പൊട്ടാസ്യം കുറയുകയും ചെയ്താല്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു കാരണമാകും. ഇത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയാനിടയാക്കും .ഇത് ലൈംഗിക താല്പര്യം കുറയാന്‍ കാരണമായേക്കാം

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ലൈംഗികാഗ്രഹം കുറയുക എന്നത് പലപ്പോഴും ഉത്കണ്ഠയുടെ കാരണമാകാറില്ല. എന്നാല്‍, ലൈംഗിക താല്പര്യം കുറയാന്‍ പ്രത്യേക കാരണം ഇല്ലെങ്കിലും അത് മാനസികമായി പ്രശ്നം സൃഷ്ടിക്കുന്നുണ്ട് എങ്കിലും ചികിത്സ തേടേണ്ടതാണ്.
പ്രധാനമായും അഞ്ചു കാര്യങ്ങളാണ് പുരുഷന്മാരുടെ ലൈംഗിക താൽപ്പര്യം കുറയുന്നതിന് കാരണമായി പറയുന്നത്.

പിരിമുറുക്കം:

മാനസിക പിരിമുറുക്കമാണ് ഇതിൽ ഒന്നാമത്തേത്. ജോലിസ്ഥലത്തോ അല്ലാതെയോ നേരിടുന്ന പിരിമുറുക്കം ലൈംഗികാഗ്രഹങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. ഉയര്‍ന്ന തോതിലുള്ള പിരിമുറുക്കം ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും അതുവഴി ഹൃദയധമനികള്‍ സങ്കോചിക്കാനും കാരണമായേക്കാം. ധമനികള്‍ ചുരുങ്ങുന്നത് രക്തപ്രവാഹം കുറയ്ക്കുമെന്നതിനാല്‍ ഉദ്ധാരണശേഷി കുറയാന്‍ കാരണമായേക്കാം.

കുറഞ്ഞ ടെസ്റ്റോസ്റ്റിറോണ്‍ നില

വൃഷണങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രധാനപ്പെട്ട ഒരു പുരുഷ ഹോര്‍മോണ്‍ ആണ് ടെസ്റ്റോസ്റ്റിറോണ്‍. മസിലുകളുടെ നിര്‍മ്മിതി, ബീജങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കല്‍, എല്ലുകളുടെ സാന്ദ്രത കൂട്ടല്‍ എന്നിവയെ ടെസ്റ്റോസ്റ്റിറോണ്‍ സ്വാധീനിക്കുന്നു. ലൈംഗികതൃഷ്ണ ഉണ്ടാക്കുന്നതിലും ടെസ്റ്റോസ്റ്റിറോണിന് പ്രധാന പങ്കുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ നില കുറയുന്നത് (ആന്‍ഡ്രജന്‍ അപര്യാപ്തത) ലൈംഗികതൃഷ്ണ കുറയ്ക്കാം. പ്രായം കൂടുന്നത് അനുസരിച്ച്‌ ടെസ്റ്റോസ്റ്റിറോണ്‍ നിലയില്‍ കുറവ് സംഭവിക്കും. എന്നാല്‍, ഇത് വളരെയധികം കുറയുന്നത് ലൈംഗികതൃഷ്ണ കുറയുന്ന അവസ്ഥയിലേക്ക് നയിക്കും.

ചില മരുന്നുകളുടെ ഉപയോഗം: ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചില മരുന്നുകള്‍, രക്തസമ്മര്‍ദം, വിഷാദരോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവ , ലൈംഗികതൃഷ്ണയെ പ്രതികൂലമായി ബാധിച്ചേക്കാം.

വിഷാദരോഗം: വിഷാദരോഗം ഒരാളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കും സെലക്ടീവ് സെറോട്ടോണിന്‍ റീഅപ്ടേക്ക് ഇന്‍ഹിബിറ്റേഴ്സ് (എസ്‌എസ്‌ആര്‍ഐ) പോലെയുള്ള വിഷാദരോഗത്തിനെതിരെയുള്ള മരുന്നുകള്‍ ലൈംഗികാവേശം കുറയ്ക്കും.

വിട്ടുമാറാത്ത അസുഖം: വേദനപോലെയുള്ള ലക്ഷണങ്ങള്‍ ഉള്ളതും ദീര്‍ഘകാലമായി നിലനില്‍ക്കുന്നതുമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ലൈംഗികതയെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും കഴിഞ്ഞെന്നുവരില്ല. ഇത്തരം രോഗങ്ങള്‍ മൂലം ലൈംഗികതൃഷ്ണ വളരെയധികം കുറയുന്നു.

പോഷകസമൃദ്ധമായ ആഹാരത്തിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, ശരിയായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക ,മാനസിക പിരിമുറുക്കം നിയന്ത്രണത്തിലാക്കുക എന്നിവ വഴി പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാം.

ചീസ്,പഞ്ചസാര കലര്‍ന്ന പാനീയങ്ങള്‍,കൃത്രിമ മധുരം,പാക്കറ്റു ഭക്ഷണം,എം.എസ്.ജി, അമിതമായ അളവിൽ കാപ്പി ഇതെല്ലം ലൈംഗികതൃഷ്ണ കുറയ്ക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (18 minutes ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (20 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (1 hour ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (2 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (2 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (3 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (3 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (3 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (3 hours ago)

കണ്ണീർക്കാഴ്ചയായി... ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,920 രൂപയുടെ കുറവ്  (3 hours ago)

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും  (4 hours ago)

Malayali Vartha Recommends