Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പുരുഷ സ്പര്‍ശമേറ്റാല്‍ സ്ത്രീക്ക് ലൈംഗിക മോഹം ഉണരുന്ന അവളുടെ ശരീരഭാഗങ്ങള്‍

28 APRIL 2018 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

കിടപ്പറയില്‍ പല പുരുഷന്‍മാരും മറന്നുപോകുന്ന ഒരു കാര്യമുണ്ട്; സ്ത്രീയുടെ വികാരത്തെ കുറിച്ച്. സ്ത്രീ ശരീരത്തിലെ വികാരബിന്ദുക്കളും വികാരമുണര്‍ത്തുന്ന ശരീരഭാഗങ്ങളും എവിടെയാണെന്ന് പലര്‍ക്കുമറിയില്ല എന്നതാണ് സത്യം. കിടപ്പറയിലേക്കെത്തിയ ശേഷം ഒരു ചെറു ചുംബനവും ചെറിയ ഒരു തലോടലും നല്‍കി സെക്‌സിലേക്ക് കടക്കുന്നവരാണ് പലപുരുഷന്‍മാരും. എന്നാല്‍ വെറും ഒരു നോട്ടംകൊണ്ടുപോലും അവളെ വികാരത്തിന്റെ കൊടുമുടി കയറ്റുന്ന പുരുഷന്‍മാരെയാണ് എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുന്നത്. സെക്‌സിലേക്ക് കടക്കുന്നതിനു മുമ്പുള്ള ഒരു ഉമ്മവെയ്ക്കലിലോ ഒരു തലോടലിലോ ഒതുങ്ങിപ്പോകുന്നതല്ല സ്ത്രീയുടെ വികാരം. അവളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും വികാരബിന്ദുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്. അത്തരം വികാരബിന്ദുക്കളെ ഉണര്‍ത്താന്‍ കഴിവുള്ളവര്‍ മാത്രമാണ് സെക്‌സില്‍ വിജയിക്കുന്നതും.

പുരുഷ സ്പര്‍ശമേല്‍ക്കാന്‍ കൊതിക്കുന്ന സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. തല


സ്ത്രീയുടെ രതിമൂര്‍ച്ഛ തലച്ചോറുമായി ബന്ധപ്പെട്ടു കിടക്കുന്നു. തലയിലെ ഒരോ തലോടലും
സ്ത്രീയില്‍ ലൈംഗിക മോഹം ഉണര്‍ത്താന്‍ സഹായകരമാണ്.ഒരു കൈ കൊണ്ട് പുറം താങ്ങി മറ്റേ കൈ കൊണ്ട് തല മെല്ലെ തലോടുകയും മുടി ഇഴകളിലൂടെ പതിയെ വിരലോടിക്കുകയും ചെയ്യുക. ഒപ്പം തന്നെ നെറ്റിയിലും നെറുകിലും മൃദു ചുംബനങ്ങളും നല്‍കുക. ഇങ്ങനെ ചെയ്യുന്നത് മൂലം സ്ത്രീക്ക് ലൈംഗിക ആനന്ദത്തിന് ഒപ്പം തന്നെ മനസിനു ആശ്വാസവും ധൈര്യവും കിട്ടും.

2. ചെവികള്‍


ചെവിയിലെ സ്പര്‍ശനവും ചുംബനവും സ്ത്രീ ശരീരമാകെ പ്രകമ്പനമുണ്ടാക്കുന്നു. സ്ത്രീയെ ഇക്കിളി പെടുത്തുന്നു. തള്ളവിരല്‍ ഉപയോഗിച്ചു പുറം ചെവിയും ചൂണ്ടാണി വിരല്‍ ഉപയോഗിച്ച് ചെവിയുടെ ഉള്‍ഭാഗവും ഒരേസമയത്ത് തലോടി കൊടുക്കുക. ഒപ്പംതന്നെ മറു ചെവിയില്‍ ചുംബിക്കുകയും ചെവിക്കുള്‍വശം നാവു കൊണ്ട് ഉഴിയുകയും ചെയ്യുക.

3. കഴുത്ത്


സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവ് ഭാഗമായ കഴുത്തില്‍ നിരവധി ഞരമ്പുകളും രക്തക്കുഴലുകളും ഉണ്ട്. അത് കൊണ്ട് തന്നെ കഴുത്തിലെ മൃദുല സ്പര്‍ശം പോലും സ്ത്രീയെ പെട്ടന്ന് ഉത്തേജിതയാക്കും. കഴുത്തില്‍ പതിയെ കൈകൊണ്ട് തലോടി കൊടുക്കുക. മുന്‍ കഴുത്തിലെ തലോടല്‍ മാറിടത്തിന്റെ മുന്‍ഭാഗം വരെയും പിന്‍ കഴുത്തിലെ തലോടല്‍ തോളുവരെയും തുടരുക. കഴുത്തില്‍ ചുംബിക്കുന്നതിന് ഒപ്പം തന്നെ ചുണ്ടുകള്‍ കൊണ്ട് മെല്ലെ ഉരസുക.

4. മുതുക്


മുതുകും സ്‌പൈനും പ്രധാന വികാര കേന്ദ്രങ്ങളാണ്. ഇവ ലൈംഗികതയെ ഉണര്‍ത്തുന്നു. ഒട്ടേറെ നാഡികള്‍ ഇവിടെ പിണഞ്ഞുകിടക്കുന്നു. ഇവിടത്തെ ഒരോ സ്പര്‍ശനവും സ്ത്രീയെ ഉണര്‍ത്തുന്നു. തലോടലിനു ഒപ്പം തന്നെ വിരല്‍ തുമ്പു കൊണ്ടു ചെറിയ സ്‌ട്രോക്കുകള്‍ നല്‍കുന്നത് സ്ത്രീക്കു കുടുതല്‍ ആനന്ദം നല്കും,പുറത്തെ തലോടല്‍ മനസിനും ശരീരത്തെ മൊത്തം ഒന്നു 'റിഫ്രഷ്ഡ്' ആക്കുന്നു.

5. വാരി ഭാഗം


പൊതുവെ ശരീരം മുഴുവന്‍ മൃദുല സ്പര്‍ശം ആഗ്രഹിക്കുന്ന സ്ത്രീ കുറച്ച് 'ഹാര്‍ഡ് ' ആയ സ്പര്ശനം കൊതിക്കുന്ന ഭാഗമാണ് വാരിഭാഗം. ഈ ഭാഗത്തെ സ്പര്‍ശനം കൊണ്ട് സ്ത്രീയെ വികാര തരളിതയാക്കാം.വാരി ഭാഗത്ത് അമര്‍ത്തി ചുംബിക്കുന്നത് സ്ത്രീയെ കൂടുതല്‍ മോഹിപ്പിക്കും. വാരി ഭാഗത്ത് മെല്ലെ തലോടുന്നതിന്റെ ഇടക്ക് പെട്ടന്ന് ശക്തിയായി അമര്‍ത്തുമ്പോള്‍ സ്ത്രീക്ക് ഉണ്ടാകുന്ന ഭാവമാറ്റം വിവരണാതീതമായിരിക്കും.

6. തുട
തുടകളില്‍ കൈ കൊണ്ട് തഴുകുന്നതും ചുംബിക്കുന്നതും സ്ത്രികള്‍ക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചു നിതംബത്തിന് തൊട്ടു താഴെയുള്ള തുടഭാഗത്ത്. തുടയിലെ ഒരോ സ്പര്‍ശനവും ചുംബനവും കൂടുതല്‍ സ്‌നേഹ പരിചരണങ്ങള്‍ ആവശ്യപ്പെടാന്‍ സ്ത്രീയെ നിര്‍ബന്ധിതയാക്കും.

7. കാല്‍മുട്ടിന് പുറകു വശം
സ്ത്രീ ശരീരത്തിലെ മടക്കുകളില്‍ കാമദേവന്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് പറയപ്പെടുന്നു. അതില്‍ ഏറ്റവും പ്രാധാന ഭാഗമാണ് നിരവധി ഞരമ്പുകള്‍ അവസാനിക്കുന്ന കാല്‍മുട്ടിന് പുറകു വശം. സ്ത്രീയെ ഉത്തേജനത്തിന്റെ പരകോടിയില്‍ എത്തിക്കാന്‍ കാല്‍മുട്ടിന് പുറകു വശത്തെ ഒരു ചെറിയ തലോടല്‍ മാത്രം മതി. തലോടുന്നതിനു ഒപ്പം തന്നെ നാവുകൊണ്ട് തഴുകുന്നതും സ്ത്രീക്ക് വളരെ ഇഷ്ടമാണ്.

8. പാദങ്ങള്‍
പാദങ്ങളിലെ പല ഞരമ്പുകളും തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു. അത് കൊണ്ട് തന്നെ പാദത്തിലെ സ്പര്‍ശനം തലച്ചോറില്‍ പ്രകമ്പനം ഉണ്ടാക്കും. സ്ത്രീയില്‍ വികാരമുണര്‍ത്താന്‍ പാദങ്ങളില്‍ പതിയെ തഴുകുന്നത് മൂലം സാധിക്കും. മാത്രമല്ല ഈ തഴുകല്‍ മനസിന് ഒരു ആശ്വാസം കൂടിയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (18 minutes ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (20 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (1 hour ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (2 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (2 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (3 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (3 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (3 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (3 hours ago)

കണ്ണീർക്കാഴ്ചയായി... ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,920 രൂപയുടെ കുറവ്  (3 hours ago)

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും  (4 hours ago)

Malayali Vartha Recommends