Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിങ്ങള്‍ക്ക് സെക്‌സിനോട് താല്‍പര്യം കുറയുന്നുവോ?

12 MAY 2018 09:34 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

സെക്‌സിനോട് നിങ്ങള്‍ക്ക് താല്‍പര്യം കുറയുന്നുണ്ടെങ്കില്‍ അതിന് പ്രധാനമായി അഞ്ച് കാരണങ്ങളാണ്. തൊഴിലിടത്തിലെ മോശം അന്തരീക്ഷം മുതല്‍ വീട്ടുജോലികള്‍ക്കൊന്നും സഹായിക്കാത്ത പങ്കാളിയോടുള്ള ദേഷ്യം വരെയുള്ള പലകാരണങ്ങള്‍ കൊണ്ടും സെക്‌സ് നിഷേധമുണ്ടാകാം. ഇതിനപ്പുറമുള്ള മറ്റ് ചില കാര്യങ്ങളും ലൈംഗിക തൃഷ്ണ കുറയ്ക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ ചെയ്യാനായാല്‍ കിടപ്പറയിലെ വേണ്ടെന്ന് വെക്കലുകള്‍ കുറെയൊക്കെ ഒഴിവാക്കാം.

വ്യായാമമില്ലായ്മ : ആരോഗ്യകരമായ ജീവിതശൈലിക്ക് വ്യായാമം നിര്‍ബന്ധം. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും ഈ തത്വം ബാധകമാണ്. കൃത്യമായി വ്യായാമം ചെയ്യുന്നതോടെ നമ്മുടെ രക്തത്തിലേക്ക് നല്ല ഹോര്‍മോണുകള്‍ പമ്പ് ചെയ്യപ്പെടുന്നു. സ്വയമൊരു മതിപ്പുണ്ടാകാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമൊക്കെ ഇത് സഹായകരമാകും. വ്യായാമമില്ലാത്ത ശരീരത്തിനുള്ളിലെ മനസ്സ് കെട്ടികിടക്കുന്ന വെള്ളം പോലെയാണ്. ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥ. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്ത് നോക്കൂ, അതിന്റെ വ്യത്യാസം കിടപ്പറയില്‍ ആസ്വദിക്കാനാകുമെന്ന് ഉറപ്പ്.

ഉറക്കമില്ലായ്മ : ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് മതിയായ വിശ്രമം ആവശ്യം. ലൈംഗിക തൃഷ്ണ ഉണരണമെങ്കിലും ശരീരത്തിന് അല്പം റെസ്റ്റ് വേണം. രാവിലെ മുതല്‍ രാത്രി വരെ സെക്‌സിനായി നിര്‍ബന്ധിച്ചാല്‍ അവന്‍/അവള്‍ വിസമന്മതിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്. എവിടെയെങ്കിലും ചുരുണ്ടുകൂടി അല്പനേരം ഉറങ്ങണമെന്ന ചിന്ത മാത്രമേ അപ്പോഴുണ്ടാകൂ. മതിയായ ഉറക്കവും വിശ്രമവും ലഭിച്ചാല്‍ ലൈംഗികചോദനകള്‍ തനിയെ ഉണര്‍ന്നുകൊള്ളും.

നിര്‍ജലീകരണം : ശരീരത്തില്‍ മതിയായ വെള്ളമില്ലെങ്കില്‍ സെക്‌സിനോട് താല്പര്യം കുറവായിരിക്കും. യോനി വരളുന്നതുള്‍പ്പടെ ആ സമയത്തെ ലൈംഗികബന്ധം വേദനാജനകമാവുകയും ചെയ്യും. അതുകൊണ്ട് കിടക്കുന്നതിന് മുമ്പ് ഒരുകുപ്പി വെള്ളമെങ്കിലും കുടിക്കുന്നത് ഗുണകരമാകും.

ഉപ്പ് കൂടിയ ഭക്ഷണം : നിര്‍ജലീകരണം കൊണ്ടുവരുന്ന പ്രധാന പ്രതികളാണ് ഉപ്പുകൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍. പായ്ക്കററില്‍ കിട്ടുന്ന കറുമുറെ പലഹാരങ്ങളും ബര്‍ഗറും ന്യൂഡില്‍സുമൊക്കെ ശരീരത്തിലെ ഉപ്പ് കൂട്ടും. നിര്‍ജലീകരണവും തുടര്‍ന്നുള്ള ലൈംഗിക മരവിപ്പുമൊക്കെയാവും തുടര്‍ഫലങ്ങള്‍. പായ്ക്കറ്റ് പലഹാരങ്ങള്‍ ഏറെക്കഴിച്ചാല്‍ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. ശരീരഭാരം കൂടും എന്നതാണിത്. അതും നല്ല സെക്‌സിന് വെല്ലുവിളിയുയര്‍ത്തും.

ഗര്‍ഭനിരോധന ഗുളികകള്‍ : പലതരത്തിലുള്ള ഹോര്‍മോണുകളാണ് ഗര്‍ഭനിരോധന ഗുളികകളിലുള്ളത്. ശരീരത്തിലേക്ക് ഇത് എത്തുന്നതോടെ ഹോര്‍മോണുകളുടെ എണ്ണത്തില്‍ പലതരത്തിലുളള വ്യതിയാനങ്ങളുണ്ടാകുന്നു. അത് ലൈംഗികാസക്തി കുറയ്ക്കും. ധാരാളം വെള്ളം കുടിയ്ക്കുകയും അല്പനേരമെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസര്‍കോട് ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ  (13 minutes ago)

ജോലിയില്‍ പ്രവേശിച്ചത് കഴിഞ്ഞ തിങ്കളാഴ്ച.... വിധി തട്ടിയെടുത്തു...  (2 hours ago)

ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു  (2 hours ago)

ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ പരാജയപ്പെട്ടു...  (2 hours ago)

ജോജു ജോർജിന്റെ ആക്ഷൻ ത്രില്ലർ  (3 hours ago)

ലൈവ് സ്ട്രീം കാണാൻ  (3 hours ago)

ഷിനവത്ര കുടുംബത്തിന്റെ  (3 hours ago)

വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്  (3 hours ago)

സ്‌കൂട്ടറില്‍ ..കാട്ടു പന്നി ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു...  (3 hours ago)

... ഒറ്റദിവസം വരുമാനം 10.19 കോടി രൂപ  (3 hours ago)

വെടിയുതിർത്തു പിന്നാലെ മതിൽ പൊളിക്കാൻ തുടങ്ങി  (3 hours ago)

ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും  (4 hours ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... പവന് 80,000 കടന്നു  (4 hours ago)

ഊഹാപോഹങ്ങൾ ശക്തം  (4 hours ago)

.സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (4 hours ago)

Malayali Vartha Recommends