Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

നിര്‍മാണപ്പിഴവുകൊണ്ട് ലോകാദ്ഭുതങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച നിര്‍മിതി: പിസാഗോപുരം!

11 MAY 2017 05:02 PM IST
മലയാളി വാര്‍ത്ത

നിര്‍മാണപ്പിഴവുകൊണ്ട് ലോകാദ്ഭുതങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച നിര്‍മിതിയാണ് ഇറ്റലിയിലെ പിസാഗോപുരം. പിസയിലെ കത്തീഡ്രലില്‍ നിര്‍മിച്ച മണിമേടയാണ് 'ചരിഞ്ഞ ഗോപുര'മെന്ന പേരില്‍ ലോകപ്രസിദ്ധമായത്. 200 വര്‍ഷം കൊണ്ട് പണിതീര്‍ത്ത ആ അദ്ഭുതത്തിന്റെ കഥ ഇങ്ങനെ...

വര്‍ഷം 1173-ല്‍ പിസ കത്തീഡ്രലില്‍ ഒരു മണിമേട നിര്‍മിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. അഞ്ചുവര്‍ഷം കൊണ്ട് മൂന്നുനില വരെ ഉയര്‍ന്നപ്പോഴാണ് അധികൃതര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. കെട്ടിടത്തിന് ഒരു ഭാഗത്തേക്ക് ഒരു ചെറിയ ചരിവ്! അധികം ഉറപ്പില്ലാത്ത മണ്ണില്‍ വെറും മൂന്ന് മീറ്റര്‍ ആഴത്തില്‍ കുഴിച്ച് അടിത്തറ കെട്ടിയായിരുന്നു ഇതിന്റെ നിര്‍മാണം. ചരിയാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. അങ്ങനെ പണി ഇടയ്ക്കുവച്ച് നിന്നു.

നൂറു വര്‍ഷങ്ങള്‍ക്കുശേഷം ജിയോവാനി സിമോണ്‍ എന്നൊരു ആര്‍ക്കിടെക്ട് ആ വെല്ലുവിളി ഏറ്റെടുത്തു. അങ്ങനെ 1319 ആയപ്പോഴേക്കും അദ്ദേഹം മണിമേടയുടെ ഏഴുനിലകള്‍ പണിതു. ചരിയുന്നതിന്റെ മറുഭാഗത്ത് ഭാരം കൂടുതല്‍ വരുന്ന രീതിയില്‍ ബാലന്‍സ് ചെയ്തായിരുന്നു നിര്‍മാണം. 1372 ആയപ്പോഴേക്കും എട്ടുനിലകളും പണിത് മണിമേട നിര്‍മാണം പൂര്‍ത്തിയാക്കി.

57 മീറ്റര്‍ ഉയരത്തില്‍ 15 .5 മീറ്റര്‍ വ്യാസത്തില്‍ സിലിണ്ടര്‍ ആകൃതിയിലാണ് ഇത് നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായി കുറേനാള്‍ കഴിഞ്ഞപ്പോഴേക്കും കെട്ടിടം വീണ്ടും ചരിഞ്ഞുതുടങ്ങി. കെട്ടിടത്തിന്റെ മുകള്‍ഭാഗം അതിന്റെ കേന്ദ്രത്തില്‍നിന്ന് ഏതാണ്ട് 3.9 മീറ്ററാണ് അകന്നു മാറിയത്.

ചരിഞ്ഞുചരിഞ്ഞ് നിലംപൊത്താന്‍ പോകുന്ന പിസാഗോപുരത്തെ രക്ഷിക്കാന്‍ 1990-ലും 2008-ലും ചില അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. ചരിയുന്നതിന്റെ എതിര്‍ഭാഗത്തെ മണ്ണ് മാറ്റിയശേഷം ഗോപുരത്തെ നേരെയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഇതിന്റെ ഫലമായി 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലേക്ക് ഗോപുരം തിരികെയെത്തി.

 

ഇന്നും ഇറ്റലിയിലെത്തുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് പിസാഗോപുരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (48 minutes ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (2 hours ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (2 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (4 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (4 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (5 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (5 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (5 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (5 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (5 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (5 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (5 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (5 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (7 hours ago)

Malayali Vartha Recommends