Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കശുമാങ്ങയില്‍ നിന്ന് ലഭിക്കും

10 JUNE 2017 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വീണ്ടും കശുമാങ്ങക്കാലം വന്നു. കശുവണ്ടിയെടുത്ത് മാങ്ങ പിഴുതെറിയുന്നവര്‍ അറിയുന്നില്ല കശുമാങ്ങയുടെ വില. കേരളത്തില്‍ പാഴാവുന്ന കശുമാങ്ങ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തിന് കശുമാങ്ങക്കൃഷിയിലൂടെ കോടികളുടെ വരുമാനമുണ്ടാക്കാനാകും.

ഇന്ത്യയില്‍ 60 ലക്ഷം കശുമാങ്ങ പാഴാവുന്നുണ്ടെന്നാണ് കണക്ക്. കശുമാങ്ങ ഫലപ്രദമായി സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്‍പ്പനങ്ങളാക്കിയാല്‍ കശുമാങ്ങക്കൃഷിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനാവും. കേരളത്തില്‍ ഏകദേശം അഞ്ചുലക്ഷം ടണ്‍ കശുമാങ്ങ ഒരുവര്‍ഷം പാഴാവുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ മൂന്നരലക്ഷം ടണ്ണെങ്കിലും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനാവും. ടണ്ണിന് 10,000 രൂപയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കണക്കാക്കിയാലും 350 കോടിയുടെ ഉല്‍പ്പന്നം നിര്‍മിക്കാനാവുമെന്ന് കാര്‍ഷിക സര്‍വകലാശാലാ പഠനങ്ങള്‍ തെളിയിക്കുന്നു.

കശുമാങ്ങ സംസ്‌കരണ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിലും കൈമാറ്റത്തിലും വാണിജ്യ ഉല്‍പ്പാദനത്തിലും കാര്‍ഷിക സര്‍വകലാശാലയുടെ മാടക്കത്തറയിലെ കശുമാവ് ഗവേഷണകേന്ദ്രം അന്താരാഷ്ട്രതലത്തില്‍തന്നെ മുന്നിലാണ്. കേന്ദ്രം പുറത്തിറക്കിയ എട്ട് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് ഏറെ ഡിമാന്‍ഡുണ്ട്. കശുമാങ്ങാ സിറപ്പ്, പാനീയം, സ്ക്വാഷ്, ജാം, സോഡ, വിനാഗിരി എന്നീ പാനീയങ്ങളും അച്ചാര്‍, ചോക്‌ളേറ്റ്, ക്യാന്‍ഡി എന്നിവയും സര്‍വകലാശാല വികസിപ്പിച്ച് വിപണിയിലെത്തിച്ചിട്ടുണ്ട്. കശുമാങ്ങയില്‍ അടങ്ങിയിരിക്കുന്ന കശുമാങ്ങ പൊടിച്ചാണ് ചോക്‌ളേറ്റ് ഉണ്ടാക്കുന്നത്. ബയോഗ്യാസ്, ബയോഫ്യുവല്‍, ബയോ കമ്പോസ്റ്റ് എന്നിവയും കശുമാങ്ങയില്‍നിന്ന് വികസിപ്പിച്ചിട്ടുണ്ട്.

നല്ലവണ്ണം പഴുത്തതും ഇടത്തരം വലിപ്പമുള്ളതുമായ കേടില്ലാത്ത മാങ്ങയാണ് സംസ്‌കരണത്തിന് തെരഞ്ഞെടുക്കുന്നത്. മാങ്ങയുടെ നീര് പിഴിഞ്ഞെടുത്ത് ചവര്‍പ്പ് അല്ലെങ്കില്‍ കാറല്‍ മാറ്റിയാണ് ഉല്‍പ്പന്നങ്ങളാക്കുന്നത്. കാറലിന് അടിസ്ഥാനം ടാനിന്‍ എന്ന ഫിനോളിക് സംയുക്തമാണ്. ഒരുകിലോഗ്രാം നീരില്‍ അഞ്ചുഗ്രാം ചൗവരി കുറുക്കിച്ചേര്‍ത്താണ് കറ കളയുന്നത്. കറകളഞ്ഞ നീര് ഒരു വര്‍ഷംവരെ കേടുകൂടാതെ സൂക്ഷിക്കാം. ഗ്‌ളാസ്, സ്‌റ്റൈയിന്‍ലെസ് സ്റ്റീല്‍ എന്നീ പാത്രങ്ങള്‍ സംസ്‌കരണത്തിന് ഉപയോഗിക്കണം. പ്രാഥമിക സംസ്‌കരണത്തിന് പ്‌ളാസ്റ്റിക് പാത്രങ്ങളിലും സൂക്ഷിക്കാം. ചവര്‍പ്പുമാറ്റി സൂക്ഷിക്കുന്ന നീര്, പള്‍പ്പ്, പച്ച കശുമാങ്ങ എന്നിവ ഉപയോഗിച്ച് വിവിധ ഉല്‍പ്പന്നങ്ങളുണ്ടാക്കാം.

സര്‍വകലാശാലാ ഔട്ട്‌ലെറ്റുകള്‍വഴിയാണ് വില്‍പ്പന. ഗവേഷണകേന്ദ്രത്തില്‍ കശുമാങ്ങ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനവും നല്‍കിവരുന്നതായി ഗവേഷണകേന്ദ്രം മേധാവി ഡോ. എ ശോഭന പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആന്‍ഡ് കൊകോ ഡെവലപ്‌മെന്റിന്റെ സഹായങ്ങളും പരിശീലനത്തിന് ലഭിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (1 hour ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (1 hour ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (1 hour ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (1 hour ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (2 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (3 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (3 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (4 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (4 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (5 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (6 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (6 hours ago)

Malayali Vartha Recommends