Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

വേനല്‍മഴയെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം

10 JUNE 2017 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വരള്‍ച്ചയും കുടിവെള്ളക്ഷാമവും ഏറെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വേനല്‍ക്കാലമാണ് കഴിഞ്ഞുപോയത്. ഇടയ്ക്ക് കിട്ടുന്ന വേനല്‍മഴയെ കാര്‍ഷികമേഖലയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ആലോചിക്കേണ്ടത്. ഓരോ തുണ്ട് ഭൂമിയിലും പെയ്യുന്ന വെള്ളത്തെ അതാതിടത്തുതന്നെ പരമാവധി തടഞ്ഞുനിര്‍ത്തി, മണ്ണില്‍ ഇറങ്ങി ജലസാന്നിധ്യമുണ്ടാക്കാന്‍ ഓരോ കൈവശ ഉടമകളും ശ്രമിക്കണം. അത്രയും മൂല്യവത്താണ് ഈ വെള്ളം. മുമ്പ് ഉണ്ടാക്കിവച്ച മഴക്കുഴികളുണ്ടെങ്കില്‍ അതിലേക്ക് ചെറിയ ചാലുകള്‍ ഉപരിതല മണ്ണിലുണ്ടാക്കി ഒഴുക്കിവിടുക. തോടുകളില്‍ കുറുകെ മണ്ണുകൊണ്ട് ചെറിയ ബണ്ടുകള്‍ (കട്ടിവരമ്പുകള്‍) തീര്‍ത്ത് ഒഴുക്കിന്റെ ശക്തി കുറയ്ക്കുകയും പുഴകളിലെത്തുന്നതിന്റെ സമയവും അളവും ക്രമീകരിക്കുക. കെട്ടിടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ ഒരു പൈപ്പു വഴി ടാങ്കില്‍ ശേഖരിച്ച് ശുദ്ധീകരിച്ച് കൃഷിക്കും ഗാര്‍ഹികാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കിണര്‍ റീച്ചാര്‍ജിങ്ങിന് ശാസ്ത്രീയസംവിധാനം ഉണ്ടാക്കിയവര്‍ക്ക് വേനല്‍മഴ വലിയ മുതല്‍ക്കൂട്ടാകും.

വേനല്‍മഴ വിവിധ കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. സാമാന്യം നല്ല മഴ കിട്ടിയതും മണ്ണില്‍ ഈര്‍പ്പം നല്ലതുപോലെ ഉണ്ടാവുകയും ചെയ്യുന്നിടത്ത് വിവിധ കിഴങ്ങുവര്‍ഗ വിള കൃഷിചെയ്യാം. ചേന, ചേമ്പ്, കാച്ചില്‍, നനക്കിഴങ്ങ്, ചെറുകിഴങ്ങ് എന്നിവയെല്ലം കൃഷിയിറക്കാം. ഇവയ്ക്കുവേണ്ടി തയ്യാറാക്കുന്ന കുഴികളില്‍ ഉണങ്ങിയ ആലവളമോ കമ്പോസ്‌റ്റോ നന്നായി ചേര്‍ത്താല്‍ മഴയുടെ ഈര്‍പ്പം നിലനിര്‍ത്താനാവും. ചുവട്ടില്‍ കരിയില കൂട്ടിയിട്ടു മൂടുന്നത് ജലബാഷ്പീകരണം തടയും. കരപ്പറമ്പില്‍ നല്ല വേനല്‍മഴ ലഭിച്ചാല്‍ മരച്ചീനി നടാം. കാലവര്‍ഷം കടന്നുവരാന്‍ താമസം നേരിട്ടുവെങ്കില്‍ ഒന്നോരണ്ടോ തവണ നനച്ചുകൊടുക്കാന്‍ പറ്റിയാല്‍ നന്ന്.

വേനല്‍മഴകൊണ്ട് മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കുന്നുണ്ടെങ്കില്‍ വിവിധ വിളകള്‍ക്ക് മണ്ണൊരുക്കം നടത്താം. കശുമാവ്, കുരുമുളക് എന്നിവയ്ക്ക് കുഴിയെടുത്ത് ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴി മൂടിവയ്ക്കാം. പുതുമഴയോടെ തൈകള്‍ നടാം. തെങ്ങിന്‍ തോപ്പിലും കരപ്പാടത്തും നിലം കിളച്ച് പയര്‍വിത്ത് (വന്‍പയര്‍), പച്ചില വളവിത്ത് (ചണമ്പ്, കൊഴിഞ്ഞില്‍, ഡയിഞ്ച) വിതച്ചാല്‍ കാലവര്‍ഷത്തോടെ ഇവ പറിച്ചെടുത്ത് നെല്ലിനും തെങ്ങിനുമെല്ലാം ജൈവവളമായി ചേര്‍ക്കാം.

മെയ് ആദ്യത്തോടെ നല്ല രീതിയില്‍ വേനല്‍ മഴ ലഭിച്ച് മണ്ണില്‍ നല്ല ഈര്‍പ്പം നിലനില്‍ക്കുന്നുവെങ്കില്‍, മണ്ണു കോരി വരമ്പുകള്‍ ഉണക്കി ബലപ്പെടുത്തി നിര്‍ത്താം. ഈര്‍പ്പത്തിന്റെ ലഭ്യത അനുസരിച്ച് റബര്‍, തെങ്ങ് തുടങ്ങിയവയ്ക്ക് തടമെടുത്ത് ജൈവവളം ചേര്‍ക്കാം. റബര്‍, തെങ്ങ്, കമുക് തുടങ്ങിയവ കൃഷിചെയ്യാനുള്ള കുഴി എടുത്തുവയ്ക്കാനും ഈ സമയത്തെ മഴയുടെ ഈര്‍പ്പം ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കും. താഴ്ന്ന നെല്‍കൃഷിയിടത്തില്‍ കാലവര്‍ഷാരംഭത്തില്‍തന്നെ വെള്ളം കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഞാറ്റടി ഉണ്ടാക്കാനും മെയ് ആദ്യഘട്ടത്തിലെ വേനല്‍മഴ പ്രയോജനപ്പെടും. മെയ് മധ്യത്തോടെ വേനല്‍മഴ ലഭിച്ചാല്‍ മണ്ണൊരുക്കി പച്ചക്കറിക്കൃഷിക്ക് തയ്യാറാകാം. വാഴ, പൈനാപ്പിള്‍ തുടങ്ങിയ പഴവര്‍ഗ വിള കൃഷിക്കുള്ള പ്രാഥമികമായ തയ്യാറെടുപ്പു നടത്താനും വേനല്‍മഴ പ്രയോജനപ്പെടുത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (1 hour ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (1 hour ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (1 hour ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (1 hour ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (2 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (3 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (3 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (4 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (4 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (4 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (4 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (5 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (6 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (6 hours ago)

Malayali Vartha Recommends