Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഫെംഗ്ഷുയിയില്‍ വിശ്വാസമുണ്ടോ... എങ്കില്‍ പണം കൊണ്ടുതരും ചിരിക്കും ബുദ്ധന്‍!

14 JUNE 2017 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പണം നേടാന്‍, ഐശ്വര്യം കൊണ്ടുവരാന്‍, നെഗറ്റീവ് എനര്‍ജി കളയാന്‍ പല രൂപങ്ങളും ഫെംഗ്ഷുയി പ്രകാരം വീട്ടില്‍ സൂക്ഷിയ്ക്കുന്ന പതിവുണ്ട്. ഫെംഗ്ഷുയി പ്രകാരം വയ്ക്കുന്ന പ്രതിമകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലാംഫിംഗ് ബുദ്ധ അഥവാ ചിരിയ്ക്കുന്ന ബുദ്ധന്‍.

കുടവയറോടു കൂടിയ ഈ രൂപം പല രൂപങ്ങളിലും ലഭിയ്ക്കും. ഇതിനോരോന്നിനും ഓരോ അര്‍ത്ഥങ്ങളുമുണ്ട്. ലാഫിംഗ് ബുദ്ധ വെറുതെ വച്ചതു കൊണ്ടായില്ല, ഇതു വയ്ക്കാന്‍ ചില ചിട്ടവട്ടങ്ങളും നിയമങ്ങളുമുണ്ട്. ഇല്ലെങ്കില്‍ ഗുണത്തിനു പകരം ദോഷമായിരിയ്ക്കും ഫലം.

ബുദ്ധിസവുമായി ബന്ധപ്പെട്ട ഒന്നാണ് ലാഫിംഗ് ബുദ്ധ. ഇതുകൊണ്ടുതന്നെ ബഹുമാനത്തോടെ വേണം കൈകാര്യം ചെയ്യാന്‍. ഇതൊരിയ്ക്കലും തറയിലോ ബാത്‌റൂമിലോ അടുക്കളയിലോ വയ്ക്കരുത്. ടിവിയിലോ ഇലക്ട്രിക് ഉപകരണങ്ങളിലോ ഇതു വയ്ക്കരുത്. പ്രധാന വാതിലിനഭിമുഖമായി 30 ഡിഗ്രിയെങ്കിലും ഉയരത്തിലായി വേണം ഇതു വയ്ക്കാന്‍.

പ്രധാന വാതിലിന് നേരെ അഭിമുഖമായി വയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരു കോര്‍ണര്‍ ടേബിളില്‍ പ്രധാന വാതിലിന് അഭിമുഖമായി ഇതിനെ വയ്ക്കുക. മെയ് 8-നാണ് ലാംഫിംഗ് ബുദ്ധയുടെ ജന്മദിനം. ഈ ദിവസം ബുദ്ധനരികില്‍ ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കുന്നത് നല്ലതാണ്.



ചിരിക്കും ബുദ്ധനെ കിഴക്കുദിശയിലായി കുടുംബാംഗങ്ങള്‍ എല്ലാവരും ലിവിംഗ് റൂമിലിരിയ്ക്കുമ്പോള്‍ കാണാന്‍ പാകത്തിനു വയ്ച്ചാല്‍ കുടുംബാംഗങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നു കരുതപ്പെടുന്നു.
ഈ പ്രതിമ തെക്കുകിഴക്കു ദിശയിലായി പ്രധാന ഹാള്‍, ഡൈനിംഗ് റൂം, ബെഡ്‌റൂം എന്നിവിടങ്ങളില്‍ വയ്ക്കുന്നത് കുടുംബത്തിന്റെ ഭാഗ്യവും വരുമാനവും വര്‍ദ്ധിപ്പിയ്ക്കുമത്രേ.

ഇത് ഓഫീസില്‍ വയ്ക്കുന്നത് ശത്രുക്കള്‍ മുഖേനെയുള്ള ദോഷഫലങ്ങളും ടെന്‍ഷനുകളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (7 minutes ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (31 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (56 minutes ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (1 hour ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (1 hour ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (1 hour ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (1 hour ago)

പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  (1 hour ago)

മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...  (1 hour ago)

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (1 hour ago)

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും  (1 hour ago)

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (2 hours ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (2 hours ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (2 hours ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (2 hours ago)

Malayali Vartha Recommends