Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

നിശബ്ദ താഴ്‌വരയിലെ മഴക്കാടിന്റെ സൗന്ദര്യം ആസ്വദിച്ചും അറിഞ്ഞും, താമസിക്കാം

19 JUNE 2017 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജന്‍സി നിശബ്ദ താഴ്‌വരയിലെ മഴക്കാടിന്റെ സൗന്ദര്യം ആസ്വദിക്കാനും അറിയാനും വേണ്ടി രണ്ടു പുതിയ പാക്കേജുകള്‍ കൂടി നടപ്പിലാക്കി. മഴക്കാടുകളില്‍ നിന്നു ഒഴുകിയെത്തുന്ന 'ഭവാനിപ്പുഴയിലൂടെ' സഞ്ചരിക്കാവുന്ന റിവര്‍ ഹട്ട് പാക്കേജും കാടിന്റെ വന്യതയും സൗന്ദര്യവും ട്രക്കിങ്ങിലൂടെ അനുഭവിക്കാനുള്ള 'കീരിപ്പാറ' പാക്കേജുമാണ് സൈലന്റ് വാലിയില്‍ ഒരുക്കിയത്.

സൈരന്ധ്രി ഡെ സവാരി, ബൊമ്മിയംപടി എന്നീ പാക്കേജുകള്‍ക്കു പുറമെയാണിത്. പ്രകൃതിയോടു തോളുരുമ്മിയും പുഴയോര്‍മ്മകളില്‍ മനം നിറയ്ക്കാനും പറ്റുന്ന റിവര്‍ഹട്ട് പാക്കേജില്‍ കാടിനെയറിഞ്ഞ് ഒരു ദിവസം താമസിക്കാം.

ഭവാനി പുഴയോരത്തു കൂടിയുള്ള ട്രക്കിങ്, സൈരന്ധ്രിയിലേക്കുള്ള ജീപ്പ് യാത്രയും ഒരുക്കിയിട്ടുണ്ട്. തലയ്ക്കുമീതെ ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളും, അപൂര്‍വമായ സിംഹവാലന്‍ കുരങ്ങ് ഉള്‍പ്പെടെയുളള മൃഗങ്ങളെയും കാണാം. രണ്ടു സന്ദര്‍ശകര്‍ക്കു 6000 രൂപയാണു ഫീസ്. ഉച്ചയ്ക്കു മൂന്നിനു പുറപ്പെട്ടു രണ്ടാം ദിവസം ഉച്ചയ്ക്കു മൂന്നിനു തിരികെയെത്തുന്ന വിധത്തിലാണു യാത്രാക്രമം.



യാത്രാസൗകര്യം കുറഞ്ഞ കീരിപ്പാറയിലേക്കു കൊടും കാടിലൂടെയുള്ള ട്രക്കിങ്ങാണു രണ്ടാമത്തെ പാക്കേജ്. നാലു കിലോമീറ്റര്‍ കാല്‍നടയാത്രയും ട്രക്കിങ്ങും തുടര്‍ന്നു ക്യാംപ്‌ഷെഡില്‍ ഒരു രാത്രി താമസം, വീണ്ടും ട്രക്കിങ്ങും തിരികെ താഴ്‌വരയിലെക്കുള്ള യാത്രയും ഉണ്ടാകും. രണ്ടുപേര്‍ക്ക് 5000 രൂപയാണ് ഫീസ്. ഉച്ചയ്ക്കു തുടങ്ങി പിറ്റേ ദിവസം ഉച്ചയ്ക്കു തിരിച്ചെത്തുന്ന വിധത്തിലുള്ള ഈ പാക്കേജില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും.

സൈരന്ധ്രി ഡേ സവാരിയില്‍ ജീപ്പില്‍ അഞ്ചു പേര്‍ക്ക് 2000 രൂപയും 15 സീറ്റുള്ള ബസില്‍ 6000 രൂപയും 25 പേര്‍ക്ക് 10,000 രൂപയുള്ള യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരാള്‍ക്കു 400 രൂപയാണ് ഫീസ്. കാടിനെയും പക്ഷികളെയും മൃഗങ്ങളെയും കണ്ട് 23 കിലോമീറ്റര്‍ യാത്രയാണ് ഇതിന്റെ പ്രത്യേകത. പ്രകൃതിയുമായി തൊട്ടുരുമ്മുന്ന ബൊമ്മിയംപടി പാക്കേജുമുണ്ട്.



രണ്ടു പേര്‍ക്കു 6000 രൂപയാണു ഫീസ്. ഉച്ചയ്ക്ക് 12-ന് സവാരി ആരംഭിക്കും. പ്ലാസ്റ്റിക്, ലഹരി വസ്തുക്കള്‍ എന്നിവ അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്കു മുക്കാലിയിലെ സൈലന്റ്‌വാലി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 8589895652, 9645586629.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (25 minutes ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (59 minutes ago)

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (1 hour ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (1 hour ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (2 hours ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (2 hours ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (3 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (3 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (4 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (4 hours ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (4 hours ago)

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത  (4 hours ago)

74-ാമത് ആള്‍ ഇന്ത്യ പോലീസ് വോളിബോള്‍ & സെപാക് ടക്റോ മത്സരങ്ങള്‍; നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദഘാടനം ചെയ്യും  (5 hours ago)

വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....  (5 hours ago)

Malayali Vartha Recommends