Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കേരളത്തില്‍ കോണ്‍ഗ്രസിന്റെ അമരത്തെത്താന്‍ ഉമ്മന്‍ചാണ്ടീം ചെന്നിത്തലേം നടത്തുന്ന വടംവലിക്കിടെ പാര്‍ട്ടി ഞെരിഞ്ഞമരുന്നു

31 MAY 2018 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

സംസ്ഥാന കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്താന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നടത്തുന്ന തമ്മിലടി്ക്കിടയില്‍ പാര്‍ട്ടിയും മുന്നണിയും ദുര്‍ബലമാകുന്നു. തുടക്കം മുതല്‍ ചെങ്ങന്നൂരില്‍ എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം അത്ര ശക്തമല്ലായിരുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ പ്രാധാന്യം ഇല്ലാത്ത ഉമ്മന്‍ചാണ്ടിയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പും ചെങ്ങന്നൂര്‍ വിജയത്തിന് വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ അതിന്റെ ഗുണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിനുമാണ്. അതിനാല്‍ എ ഗ്രൂപ്പ് പ്രചരണത്തിലടക്കം ചവിട്ടിപ്പിടിച്ചിരുന്നു. ഇക്കാര്യം യു.ഡി.എഫ് ക്യാമ്പില്‍ ചര്‍ച്ചയായിരുന്നു. 

വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക്് മുന്‍പ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ശോഭനാ ജോര്‍ജ്ജിനെതിരെ നടത്തിയ വിവാദപ്രസ്താവന യു.ഡി.എഫിന് തിരിച്ചടിയായി. ഇത് മനപ്പൂര്‍വം നടത്തിയ പ്രസ്താവനയാണെന്ന് പ്രവര്‍ത്തകര്‍ അന്നേ സംശയിച്ചിരുന്നു. പ്രസ്താവന പിന്‍വലിക്കാനോ, മാപ്പ് പറയാനോ തയ്യാറല്ലെന്ന് ഹസന്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തു. കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എയായ ശോഭനാജോര്‍ജ്ജ് ഇത്തവണ എല്‍.ഡി.എഫിനൊപ്പമാണ് പ്രവര്‍ത്തിച്ചത്. 1991ല്‍ ഇന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിനെ ശോഭനാ ജോര്‍ജ്ജ് വെട്ടിയാണ് സീറ്റ് തരപ്പെടുത്തിയതെന്നും വെട്ടിയ രീതി പരസ്യമായി പറയാനൊക്കില്ലെന്നുമായിരുന്നു ഹസന്റെ പ്രസ്താവന. 

ജനമോചനയാത്ര നടത്തി ഹസന്‍ പാര്‍ട്ടി ഫണ്ട് സ്വരൂപിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കെ.പി.സി.സി പ്രസിഡന്റിനെ താമസിക്കാതെ മാറ്റും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ആയിരിക്കും പുതിയ അധ്യക്ഷന്‍. ഇത് ഹസനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് ചെങ്ങന്നൂരിലെ മുന്‍ എം.എല്‍.എ ആയിരുന്ന പി.സി വിഷ്ണുനാഥ് മത്സരത്തില്‍ നിന്ന് മാറിനിന്നതെന്നും അറിയുന്നു. പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം അത്ര തൃപ്തികരമല്ല. ഹൈക്കമാന്‍ഡിനും ഇക്കാര്യം വ്യക്തമായി അറിയാം. രാഹുല്‍ഗാന്ധിയുടെ ഗുഡ്‌ലിസ്റ്റില്‍ നിന്ന് ചെന്നിത്തല പുറത്തായെന്നാണ് വിവരം. കഴിഞ്ഞ എ.ഐ.സി.സി സമ്മേളനത്തില്‍ ചെന്നിത്തലയ്ക്ക് വലിയ പ്രാധാന്യം നല്‍കാത്തതിനാല്‍ അദ്ദേഹം സമ്മേളനം പൂര്‍ത്തിയാക്കും മുമ്പ് ഡല്‍ഹി വിട്ടിരുന്നു.

ഉമ്മന്‍ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കൂടിയാക്കിയതോടെ എ. ഐ ഗ്രൂപ്പ് പോര് കടുക്കുമെന്ന് ഉറപ്പാണ്. ചെന്നിത്തലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ നേതാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചപ്പോഴെല്ലാം കോണ്‍ഗ്രസ് ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മേഘാലയയിലും കര്‍ണാടകയിലും. ഇതേ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് നിയോഗിച്ചത്. ഭരണപക്ഷത്തിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാണ് ചെങ്ങന്നൂരില്‍ നടക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ഒരുമുഴം മുമ്പേ എറിഞ്ഞതാണെന്ന് വ്യക്തമാക്കുന്നതാണ് ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (3 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (3 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (3 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (4 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (4 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (5 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (5 hours ago)

Malayali Vartha Recommends