Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..

പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കര്‍ക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന മെഡിക്കല്‍ രേഖകള്‍ പുറത്ത് വന്നതോടെ അറസ്റ്റ് ഭയന്ന് എ.ഡി.ജി.പിയുടെ മകള്‍ ഹൈക്കോടതിയെ സമീപിച്ചു

22 JUNE 2018 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

അറസ്റ്റ് ഭയന്ന് എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകള്‍ സ്‌നിക്ത ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടുന്നു. എ.ഡി.ജി.പിയുടെ ഡ്രൈവര്‍ ഗവാസ്‌ക്കര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മണത്തറിഞ്ഞാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്ന് രാവിലെ എ.ഡി.ജി.പിയും ഭാര്യയും മകള്‍ സ്‌നിക്തയും ബന്ധുവും കൂടിയാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ കണ്ടത്. സംഭവം അറിഞ്ഞെത്തിയ ചാനല്‍ക്യാമറാമാന്‍മാരെ ബന്ധുതടഞ്ഞു. ഗവാസ്‌ക്കറുടെ സ്വഭാവദൂഷ്യം മനസിലായതോടെ ഇയാളെ മാറ്റണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതിന് ശേഷമാണ് ഇയാളോടൊപ്പം കനകക്കുന്നിലേക്ക് പോയതെന്നും പറയുന്നു. 

തല്‍ക്കാലം മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്. എന്നാല്‍ ജൂലായ് നാല് വരെ ഗവാസ്‌ക്കറെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയാണെന്ന് എ.ഡി.ജി.പിക്ക് മനസിലായി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കേസ് ഡയറി അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ സര്‍ക്കാരിനോട് വിശദീകരണവും ആവശ്യപ്പെട്ടു. ഇതോടെയാണ് ഉത്തരേന്ത്യയിലെ പോലല്ല കേരളമെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥനും കുടുംബത്തിനും മനസിലായത്. 

ഐ.പി.എസ് അസോസിയേഷനിലെ ഒരു വിഭാഗം സുദേഷ്‌കുമാറിനെതിരാണ്. ഗവാസ്‌ക്കര്‍ക്ക് വേണ്ട സഹായങ്ങള്‍ ഇവര്‍ രഹസ്യമായി നല്‍കുന്നുണ്ട്. അടുത്തിടെ നടന്ന ഐ.പി.എസ് അസോസിയേഷന്‍ യോഗത്തില്‍ സുദേഷ്‌കുമാറിന്റെ മുന്‍ കാല നടപടികള്‍ അടക്കം പലരും വിമര്‍ശിച്ചിരുന്നു. എ.ഡി.ജി.പിയുടെ മകള്‍ സ്‌നിക്തയ്ക്ക് പരിക്കുകള്‍ ഇല്ലായിരുന്നെന്ന് ഡോ. ഹരി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. എക്‌സ്‌റേ എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ലെന്നും മൊഴിയില്‍ പറയുന്നു. ഇതെല്ലാം മനസിലാക്കിയാണ് ഇന്ന് പുലര്‍ച്ചെ എ.ഡി.ജി.പിയും മകളും ഭാര്യയും കൊച്ചിക്ക് പോയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് യുവതിയെ വിവാഹം ചെയ്ത സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു  (6 hours ago)

കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു  (9 hours ago)

പാലാ ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായി  (9 hours ago)

പത്താംക്‌ളാസ്സ് മതി!! എക്സ്പീരിയൻസ് വേണ്ട ...  (9 hours ago)

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം  (10 hours ago)

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കഞ്ചാവും എംഡിഎംഎയും  (10 hours ago)

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണകാരണം പുകയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (10 hours ago)

നഴ്‌സുമാരായ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അധികൃതര്‍  (11 hours ago)

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (12 hours ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (12 hours ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (12 hours ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (13 hours ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (13 hours ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends