Breaking News
ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !
ലിഗയുടെ മരണത്തിൽ മുഖം രക്ഷിക്കാൻ പോലീസ്... സംശയം ഉള്ളവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം...
25 April 2018
ദുരൂഹസാചര്യത്തില്‍ മരിച്ച വിദേശവനിത ലിഗയുടെ മൃതദേഹം കണ്ട കോവളം വാഴമുട്ടത്തെ കണ്ടൽക്കാട് പ്രദേശമായ ചേന്തിലക്കരയിൽ സ്ഥിരമായി ചീട്ടുകളിക്കാനെത്തുന്ന സംഘം പൊലീസ് കസ്റ്റഡിയിലായെന്ന് സൂചന. പണംവച്ചുള്ള ചീട്...
ഗോഡ്‍സ് ഓൺ കൺട്രി വിദേശികൾക്ക് ഇനി ഡവിൾസ് ഓൺ കൺട്രി; കോവളത്ത് മരിച്ച നിലയിൽ ലിഗ എന്ന വിദേശ വനിതയെ കണ്ടെത്തിയതോടെ വിദേശത്ത് നിന്നും കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു...
24 April 2018
കോവളത്ത് മരിച്ച നിലയിൽ ലിഗ എന്ന വിദേശ വനിതയെ കണ്ടെത്തിയതോടെ വിദേശത്ത് നിന്നും കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. ലിഗയുടെ മരണവും മുഖ്യമന്ത്രിയുടെയും ഡി ജി പിയുടെയും നിശബ്ദതയും സാമൂഹ്...
എറണാകുളം കലൂരില്‍ നിര്‍മാണത്തിലിരുന്ന പോത്തീസിന്റെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു... പ്രദേശത്തെ നടുക്കിയ അപകടത്തിൽ സമീപത്തെ കെട്ടിടങ്ങളും ഭീതിയില്‍; പാലാരിവട്ടം-മഹാരാജാസ് റുട്ടില്‍ മെട്രോ സര്‍വ്വീസ് നിർത്തിവച്ചു; അപകടസ്ഥലം കേന്ദ്രീകരിച്ച് പൂർണ ഗതാഗത നിരോധനം...
20 April 2018
മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണിടിഞ്ഞതിനെ തുടർന്ന് മെട്രോ തൂണുകൾക്കിടയിലും വിള്ളൽ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് കെട്ടിടത്തിനായുള്ള പൈലിങ് നടക്കവ...
നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുതാണു... തൊഴിലാളികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ.സി.ബി.കളും മണ്ണിനടിയിലായി, മെട്രോ സര്‍വീസ് ഇന്ന് പാലാരിവട്ടം വരെ മാത്രം
20 April 2018
കലൂര്‍ മെട്രോ റെയില്‍വേ സ്‌റ്റേഷനടുത്ത് പണിതുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുതാണു. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. രണ്ടാംനില വരെ പണിഞ്ഞ 'പോത്തീസി'ന്റെ കെട്ടിടമാണ് വലിയ...
ചോദ്യപേപ്പര്‍ ചോര്‍ന്നു ; സി.ബി.എസ്.ഇ പ്ലസ് ടു ഇക്കണോമിക്സ്, പത്താം ക്ലാസ് കണക്ക് പരീക്ഷകള്‍ റദ്ദാക്കി
28 March 2018
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകള്‍ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റ...
സീറ്റുകൾക്ക് അനുസരിച്ച് മാത്രമെ ആളുകളെ ബസിൽ കയറ്റാവു ; കെ.എസ്.ആര്‍.ടി.സി സുപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ നിന്ന് കൊണ്ട് യാത്ര ചെയ്യരുതെന്ന് കോടതി ഉത്തരവ്
27 March 2018
കെ.എസ്.ആര്‍.ടി.സി എക്സ്പ്രസ്, സുപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളില്‍ ആളുകള്‍ നിന്ന് യാത്ര ചെയ്യുന്നതിന് ഹൈകോടതി വിലക്ക്. ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്...
അബുദാബിയില്‍ പ്ലംബിങ് ജോലിക്കിടെ വീട്ടമ്മയെ കടന്നു പിടിച്ചു; പിടികൂടിയ പ്രതിയുടെ ന്യായം കണ്ട് പോലീസുകാരും അമ്പരന്നു
18 March 2018
പ്രവാസികള്‍ അവരവരുടെ ജോലി ചെയ്യാതെ ആഭാസത്തരത്തിനിറങ്ങിത്തിരിച്ചാല്‍ ഇങ്ങനെയിരിക്കും. അബുദാബിയിലാണ് പ്രവാസികളെ നാണക്കേടിലാക്കിയ സംഭവം നടന്നത്. പ്ലംബിങ് ജോലിക്കിടെ വീട്ടമ്മയെ കടന്നു പിടിച്ചു. സംഭവത്തെ ത...
തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം
08 March 2018
കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തെ ഗാന്ധി പ്രതിമയ്ക്ക് നേരെ അക്രമം. പ്രതിമയുടെ കണ്ണടയും മാലയും തകര്‍ത്തു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കാവി വസ്ത്രമണിഞ്ഞ ഒരു അജ്ഞാതൻ കല്ലെടുത്തെറിഞ്ഞുവെന്നാ...
സി.പി.എമ്മിനോട് കട്ടയ്ക്ക് നിന്ന് പോരാടുന്ന, പിണറായിയുടെ തെറ്റുകളെ പരസ്യമായി തള്ളിപ്പറയുന്ന, ഇടത്‌ഐക്യം ശക്തമാക്കാന്‍ നോക്കുന്ന കാനം വീണ്ടും സി.പി.ഐ സെക്രട്ടറിയാകും
01 March 2018
സി.പി.ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് പൂര്‍ത്തിയാകുമ്പോള്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ കസേരയുടെ അടിത്തറ കൂടുതല്‍ ശക്തമാകും. പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും നേതാക്കള്‍ക്കും സര്‍വ്വസമ്മതനായി കാനം നിറഞ...
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനത്തിനെതിരെ രംഗത്തെത്തിയ ഡി.ജി.പി ശ്രീലേഖയ്‌ക്കെതിരെ ബി.ജെ.പി മാധ്യമവിഭാഗം തലവന്‍ രംഗത്ത്; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ഡി.ജി.പി
28 February 2018
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന കുട്ടികളുടെ കുത്തിയോട്ട വ്രതത്തിനെതിരെ ഡി.ജി.പി ശ്രീലേഖ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജ്ജീവമായി. ശ്രീലേഖയെ അനുകൂലിച്ച് ഭൂരിപക്ഷം പേരും...
ക്യാപ്ടന്‍ എന്ന സിനിമയില്‍ വി.പി സത്യനായി തിളങ്ങിയ നടന്‍ ജയസൂര്യ വീണ്ടും ബുട്‌ബോള്‍ കളത്തിലിറങ്ങുന്നു; മല്‍സരം നാളെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍
27 February 2018
ക്യാപ്ടന്‍ എന്ന സിനിമയില്‍ വി.പി സത്യനായി തിളങ്ങിയ നടന്‍ ജയസൂര്യ വീണ്ടും ബൂട്ടണിയുന്നു. ഇത്തവണ വെള്ളിത്തിരയിലല്ലെന്ന് മാത്രം. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാധ്യമസ്ഥാപന...
വീട്ടുകാരുടെ സമ്മതത്തോടെ രജിസ്റ്റര്‍ വിവാഹത്തിനൊരുങ്ങുന്ന കമിതാക്കളെയും കുടുംബത്തെയും അപമാനിക്കാന്‍ വിവാഹപരസ്യം ആയുധമാക്കി
26 February 2018
കഴിഞ്ഞ ദിവസങ്ങളില്‍ ചില തീവ്രവര്‍ഗ്ഗീയ വാദികള്‍ ചുനക്കരക്കാരനായ മുസ്ലിം യുവാവിന്റെയും തെക്കേക്കരയിലുള്ള ഹിന്ദു യുവതിയുടെയും രജിസ്റ്റര്‍ വിവാഹത്തിനായി ചെറിയനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ പരസ്യം ചെയ്തിര...
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു
23 February 2018
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധിപേർ രംഗത്ത് വന്നു. ...
അയല്‍വാസിയുടെ ഭൂമി കയ്യേറുകയും അയാളുടെ ഭാര്യയുടെ ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകനും ബ്രാഞ്ച് സെക്രട്ടറിക്കും സി.പി.എമ്മും പൊലീസും ഒരുക്കിയ സംരക്ഷണം തകര്‍ന്നു
15 February 2018
ഗര്‍ഭസ്ഥ ശിശുവിനെ പോലും കൊല്ലുന്ന രാക്ഷസന്‍മാരായി സി.പി.എം പ്രവര്‍ത്തകര്‍ മാറിയതിന്റെ നേര്‍ക്കാഴ്ചയാണ് കോഴിക്കോട് താമരശേരി താലൂക്കില്‍, കോടഞ്ചേരി വില്ലേജില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. പാര്‍ട്ടിയു...
175 കോടി പ്രതിമാസ വരവും 345 കോടി ചെലവുമുള്ള കെ.എസ്.ആര്‍.ടി.സിയില്‍ ഒരു ബസിന് രണ്ട് ചെക്കര്‍മാര്‍; ഇവരുടെ ശമ്പളം 40,000, ഇതൊക്കെ ആര് ശ്രദ്ധിക്കാന്‍
13 February 2018
പെന്‍ഷനും ശമ്പളവും നല്‍കാനാവാതെ കെ.എസ്.ആര്‍.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ജീവനക്കാരെ വേണ്ടരീതിയില്‍ പുനര്‍വിന്യസിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഒരു ബസില്‍ ഒരേ സമ...


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..

ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

കോട്ടയം പേരൂരില്‍ മാതാവും പെണ്മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍
