Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എറണാകുളം കലൂരില്‍ നിര്‍മാണത്തിലിരുന്ന പോത്തീസിന്റെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു... പ്രദേശത്തെ നടുക്കിയ അപകടത്തിൽ സമീപത്തെ കെട്ടിടങ്ങളും ഭീതിയില്‍; പാലാരിവട്ടം-മഹാരാജാസ് റുട്ടില്‍ മെട്രോ സര്‍വ്വീസ് നിർത്തിവച്ചു; അപകടസ്ഥലം കേന്ദ്രീകരിച്ച് പൂർണ ഗതാഗത നിരോധനം...

20 APRIL 2018 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണിടിഞ്ഞതിനെ തുടർന്ന് മെട്രോ തൂണുകൾക്കിടയിലും വിള്ളൽ സംഭവിച്ചിട്ടുണ്ട്‌. സ്ഥലത്ത് കെട്ടിടത്തിനായുള്ള പൈലിങ് നടക്കവെയാണ് രാത്രി 9 മണിയോടെ അപകടം ഉണ്ടായത്. സമീപത്തെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ശക്തമായി വെള്ളം ഒഴുകുകയും കെട്ടിടം തകര്‍ന്ന് മണ്ണിലടിയിലേക്ക് താഴുകയമായിരുന്നു. ചതുപ്പ് പ്രദേശമായതിനാലാണ് ശക്തമായ പൈലിങ് അപകടമുണ്ടാക്കിയത്.

സ്ഥലത്തെ സമീപ കെട്ടിടങ്ങളും തകര്‍ച്ച ഭീഷണി നേരിടുകയാണ്. തകര്‍ന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള കെട്ടിടങ്ങളും താഴേക്ക് പതിക്കുമോയെന്ന് ആശങ്ക നിലനില്‍ക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് കെട്ടിട നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നത്. അഗ്നിശമനാ സേനയും, പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

ആരെങ്കിലും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടോയെന്നും അവര്‍ പരിശോധിക്കുന്നുണ്ട്. കെട്ടിടം തകര്‍ന്നത് അന്വേഷിക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അതേ സമയം മെട്രോയുടെ തൂണുകൾക്കിടയിൽ വിള്ളൽ കണ്ടെത്തിയതിനാൽ പാലാരിവട്ടം മുതൽ മഹരാജാസ്‌ വരെയുള്ള മെട്രോ സർവ്വീസ്‌ നിർത്തി വെച്ചിട്ടുണ്ട്‌.. നാളെ പാലാരിവട്ടം വരെയാകും മെട്രോ സര്‍വീസ് നടത്തുക. അപകടത്തെ തുടര്‍ന്ന് കലൂര്‍ -നോര്‍ത്ത് വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു.

എംഎല്‍എ ഹൈബി ഈഡനും കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ജില്ലാ കളക്ടർ ജില്ലാ പൊലീസ്‌ മേധാവി എന്നിവർ സ്ഥലം സന്ദർശിച്ചു. നിർമ്മാണത്തിനു അനുമതി നൽകിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (39 minutes ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (46 minutes ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (1 hour ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (2 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (2 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (3 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (3 hours ago)

CLOUD BURST മേഘസ്ഫോടനം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (3 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (3 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (3 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (3 hours ago)

Malayali Vartha Recommends