Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൗജിഹാദിനെതിരെ വ്യാപക പ്രചരണം നടത്തിയ സംഘികള്‍, അച്ഛന്റെ സുഹൃത്തായ മുസ്ലിം യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയ രഹസ്യകേന്ദ്രത്തില്‍ പീഡിപ്പച്ചതായി പരാതി

03 MAY 2018 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ലൗജിഹാദ് ആരോപിച്ച് കേരളത്തില്‍ പ്രചരണങ്ങള്‍ നടത്തിയിരുന്ന ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും മുസ്്‌ലിം യുവാവിനെ പ്രണയിച്ച യുവതിയ അജ്ഞാത കേന്ദ്രത്തില്‍ പീഡിപ്പിക്കുന്നതായി പരാതി. ഇതേ തുടര്‍ന്ന് ഗുരുവായൂര്‍ അരിയന്നൂര്‍ ഊട്ടുമഠത്തില്‍ അഞ്ജലി പ്രകാശാണ് പീഡിപ്പിക്കുന്നെന്ന് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. പ്രണയിച്ച് മതം മാറിയാല്‍ കൊല്ലുമെന്നാണ് ഭീഷണി. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ തലമൊട്ടയടിക്കുമെന്നും പറഞ്ഞു. നിരവധിതവണ ഉപദ്രവിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ മുറിവുകളുടെ പാടും പൊലീസിന് അയച്ച വീഡിയോയില്‍ കാണാം. പ്രശസ്തമായ ഹാദിയ കേസില്‍ ഹാദിയയെ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രം അധികൃതര്‍ പീഡിപ്പിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു.

മംഗലാപുരത്തെ രഹസ്യകേന്ദ്രത്തിലാണ് തന്നെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. ദൃശ്യങ്ങള്‍ സംസ്ഥാന ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്കും അയച്ചുകൊടുത്തു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഗുരുവായൂര്‍ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലും പരിസരത്തും അന്വേഷണം നടത്തിയ ശേഷം മംഗലാപുരത്തെത്തി കര്‍ണാടക പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ കണ്ടെത്തിയെന്ന് പറയുന്നു. മകള്‍ മുസ്്‌ലിംമതം സ്വീകരിക്കുമെന്ന ഭീതിയില്‍ അമ്മ വിനീതയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്നും പറയുന്നു. 

രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛന്റെ അടുത്ത സുഹൃത്തായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചില്ല. ഇതിനിടെ അച്ഛന്‍ മരിച്ചു. അതോടെ അമ്മ വിനീതയും ബന്ധുക്കളും എതിര്‍പ്പുമായി രംഗത്തെത്തി. അഞ്ജലി വഴങ്ങാത്തതിനെ തുടര്‍ന്ന് ഉപദ്രവിക്കാന്‍ തുടങ്ങി. നിലപാട് മാറ്റാത്തതിനെ തുടര്‍ന്ന് മാനസികനില മോശമാണെന്ന് ആരോപിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എറണാകുളത്തെ അമൃതാ ആശുപത്രിയിലും അജ്ഞലിയെ പ്രവേശിപ്പിച്ചു.

ഇതോടെ കാമുകന്‍ കൂനമ്മൂച്ചി സ്വദേശിയായ നാലകത്ത് മനാസ് പൊലീസില്‍ പരാതികൊടുത്തു. ഭാവിവധുവിനെ തടവില്‍ വെച്ചിരിക്കുകയാണെന്ന് കാട്ടി കോടതിയില്‍ പരാതി നല്‍കി. പെണ്‍കുട്ടി മാനസിക ചികിത്സ തേടുന്നതായി ആശുപത്രി അധികൃതര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ കോടതി പെണ്‍കുട്ടിയെ അമ്മയോടൊപ്പം വിട്ടു. പിന്നീടാണ് ആര്‍.എസ്.എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും രഹസ്യ കേന്ദ്രങ്ങളിലേക്ക് അജ്ഞലിയെ മാറ്റിയത്. പെണ്‍കുട്ടി സ്വയം പകര്‍ത്തിയ ദൃശ്യങ്ങള്‍ സഹിതം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി. ജയരാജന്‍, മുരളി പെരുനെല്ലി എം.എല്‍.എ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്ക് നല്‍കിയ പരാതി നല്‍കിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (39 minutes ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (46 minutes ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (1 hour ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (2 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (2 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (3 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (3 hours ago)

CLOUD BURST മേഘസ്ഫോടനം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (3 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (3 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (3 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (3 hours ago)

Malayali Vartha Recommends