Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി


അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...

ചങ്ങനാശേരിയിലെ 3 പേരുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

01 NOVEMBER 2026 09:08 PM IST
മലയാളി വാര്‍ത്ത

More Stories...

ആശുപത്രിയില്‍ നിന്ന് മടങ്ങിയ അതിഥിത്തൊഴിലാളി ആംബുലന്‍സിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാന്‍ അനുമതി; ഹൈക്കോടതി ഉത്തരവിനെതിരെ കാലടി വി സി അപ്പീല്‍ നല്‍കി

ഓച്ചിറയില്‍ വീട്ടില്‍ നിന്ന് വന്‍ മദ്യ ശേഖരം പിടികൂടി

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 46 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; ബംഗാൾ ഉൾക്കടലിൽ മൽസ്യബന്ധനത്തിന് പോകരുത്

ചങ്ങനാശേരിയില്‍ ഒരു കുടുംബത്തിലെ 3 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. കരിങ്ങട വീട്ടില്‍ സാജു ആന്റണി (64), ഭാര്യ അനു (59), മകന്‍ സവിന്‍ (33) എന്നിവരാണ് മരിച്ചത്. അച്ഛനും അമ്മയും മരിച്ചതു കൊണ്ട് സവിന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച ബാങ്ക് രേഖകളും ഫോണുകളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

മകന്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മകനെ നന്നായി നോക്കണമെന്നും ബന്ധുക്കള്‍ക്ക് എഴുതിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഭാര്യയും ഭര്‍ത്താവും എഴുതിയ 2 ആത്മഹത്യ കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തു. രണ്ടിലും മകനെക്കുറിച്ചുള്ള ആശങ്കകളാണ് പങ്കുവച്ചിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവും നല്ല വസ്ത്രങ്ങള്‍ ധരിച്ചാണ് ആത്മഹത്യ ചെയ്തത്. മകന്റെ ശരീരത്തില്‍ വീട്ടില്‍ ധരിക്കുന്ന വസ്ത്രങ്ങളാണ് ഉണ്ടായിരുന്നത്. സാജുവും ഭാര്യ അനുവും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സവിന്‍ അടുക്കളയുടെ സമീപത്തെ വര്‍ക്ക് ഏരിയയിലാണ് തൂങ്ങിമരിച്ചത്. മാതാപിതാക്കള്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു കിടക്കുന്നതു കണ്ട സവിന്‍ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നുവെന്നു കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ നിന്ന് മടങ്ങിയ അതിഥിത്തൊഴിലാളി ആംബുലന്‍സിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു  (32 minutes ago)

ചങ്ങനാശേരിയിലെ 3 പേരുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (42 minutes ago)

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാന്‍ അനുമതി; ഹൈക്കോടതി ഉത്തരവിനെതിരെ കാലടി വി സി അപ്പീല്‍ നല്‍കി  (1 hour ago)

ഓച്ചിറയില്‍ വീട്ടില്‍ നിന്ന് വന്‍ മദ്യ ശേഖരം പിടികൂടി  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 46 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; ബംഗാൾ ഉൾക്കടലിൽ മൽസ്യബന്ധനത  (4 hours ago)

ഇതിലൂടെ സംസ്ഥാനത്തെ 486.33 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാനാകും; സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വലിയ കരുത്താകുമെന്ന് മന്ത്രി പി.കെ. ബഷീർ  (4 hours ago)

മീറ്റ് റെക്കോര്‍ഡുകളുടെ പെരുമഴയും മികച്ച ജനപങ്കാളിത്തവും സംഘാടക മികവും കൊണ്ട് ചരിത്രത്തില്‍ ഇടംപിടിച്ച കായികമേളയാണ് കോഴിക്കോട് നടന്നത്; അടുത്ത വര്‍ഷത്തെ 69-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള കൊല്ലം ജില്ലയ  (4 hours ago)

31ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള; എല്ലാവര്‍ക്കും ഏറ്റവും സൗകര്യമായി സിനിമ കാണാന്‍ കഴിയും; ദീര്‍ഘനേരം കാത്തുനിന്നിട്ട് സിനിമ കാണാന്‍ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ചെല്ലാനം കടൽഭിത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്; ചെല്ലാനത്തെ കടലാക്രമണ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നടപ്പാക്കുന്ന കടൽഭിത്തി നിർമാണത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാട  (5 hours ago)

നീണ്ട കാലത്തെ പ്രക്ഷോഭങ്ങളുടെയും സാംസ്കാരിക മുന്നേറ്റങ്ങളുടെയും ഫലമായാണ് ഭാഷാടിസ്ഥാനത്തിൽ നമ്മുടെ സംസ്ഥാനം രൂപീകരിക്കപ്പെട്ടത്; കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നായ ഈ ദിനം  (5 hours ago)

ബാറുകളിലെത്തുന്നവരുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കണം; 23 വയസ്സ് തികയാത്തവർക്ക് മദ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബാറുകളുടെ ലൈസൻസ് റദ്ദുചെയ്യുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികളുണ്ടാവുമെന്ന  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 15372 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ചരസും പിടിച്ചെടുത്തു  (5 hours ago)

നിർമിതബുദ്ധിയുടെ കാലത്ത് സൈബർ സുരക്ഷ ഉറപ്പാക്കാൻ നൂതനമായ പ്രതിരോധ മാർഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യം ; 2027ഓടെ സമ്പൂർണ സൈബർ പ്രതിരോധ കേരളം സൃഷ്ടിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

അടൂര്‍ പൊലീസ് സ്‌റ്റേഷന്‍ അതിക്രമത്തില്‍ പ്രതികരിച്ച് ഡിജിപി  (5 hours ago)

Malayali Vartha Recommends