Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ദിലീപ് അമ്മയുടെ തലപ്പത്ത് എത്തിയ ശേഷം താരത്തെ ഒഴിവാക്കി നടത്തുന്ന ആദ്യഷോ പൊളിയാതിരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങളും കട്ട റിഹേഴ്‌സലില്‍; അതേസമയം ദിലീപിനെ എങ്ങനെയും മടക്കിക്കൊണ്ടുവരാന്‍ സിദ്ധിഖും കുറേ മിമിക്രിക്കാരും

02 MAY 2018 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

അമ്മ' മഴവില്ല് മെഗാഷോ മെയ് ആറിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫില്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കെ സംഘടനയുടെ മുന്‍ ട്രഷററായ നടന്‍ ദിലീപിനെ മടക്കിക്കൊണ്ടുവരാന്‍ നീക്കം. ഷോയുടെ റിഹേഴ്‌സല്‍ എറണാകുളത്ത് നടക്കുന്നതിനിടെയാണ് ഇങ്ങിനെയൊരു ആലോചന മുന്നോട്ട് വെച്ചത്. നടന്‍ സിദ്ധിഖ് അടക്കമുള്ള താരങ്ങളാണ് ഇതിന് പിന്നില്‍ ചരട് വലിക്കുന്നത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമണം നടത്തിയ സംഭവത്തിന്റെ ഗൂഢാലോചന കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. 

കാര്യവട്ടത്തെ ഷോയില്‍ ദിലീപ് പങ്കെടുക്കില്ല. അമ്മയുടെ അംഗമല്ലാത്തത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് ചില താരങ്ങള്‍ പറയുന്നു. ദിലീപ് വിദേശത്താണ്, ഷോ നടക്കുന്നതിന്റെ തലേദിവസമേ കേരളത്തിലെത്തൂ.അതുകൊണ്ട് പങ്കെടുക്കാനൊക്കില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. നിര്‍ധനരായ ആര്‍ടിസ്റ്റുകളെ സഹായിക്കാന്‍ ഫണ്ട് ശേഖരിക്കാനാണ് 'അമ്മ' മഴവില്‍ മനോരമയുമായി ചേര്‍ന്ന് മെഗാഷോ സംഘടിപ്പിക്കുന്നത്. നൂറോളം താരങ്ങളുടെ കലാപരിപാടികളാണ് മെഗാഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പ് നടന്ന ഷോകളെല്ലാം ദിലീപിന്റെ മേല്‍നോട്ടത്തിലായിരുന്നു. 

ദിലീപുമായി ബന്ധമുള്ള ചില മിമിക്രിതാരങ്ങള്‍ ഇത്തവണ പങ്കെടുക്കില്ലെന്നറിയുന്നു. ഇത് മണ്ത്തറിഞ്ഞ് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങള്‍ ഷോ കൊഴുപ്പിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മാറിനില്‍ക്കുന്ന മിമിക്രിയില്‍ നിന്ന് സിനിമയിലെത്തിയവര്‍ അമ്മയുമായി സജീവമായി സഹകരിക്കാത്തവരാണ്. പരിപാടി കുളമായില്‍ അത് എക്കാലവും നാണക്കേടാവും. മാത്രമല്ല ദിലീപിന്റെ പ്രാധാന്യം വര്‍ദ്ധിക്കും. മമ്മൂട്ടി സിനിമയില്‍ വളര്‍ത്തിക്കൊണ്ട് വന്ന കുറേ താരങ്ങളുണ്ട്. അവരെയൊക്കെ പങ്കെടുപ്പിച്ചുകൊണ്ടാണ് റിഹേഴ്‌സല്‍ പുരോഗമിക്കുന്നത്. കമ്മാരസംഭവത്തിന്റെ വിദേശ റിലീസിംഗുമായി ബന്ധപ്പെട്ട് ദിലീപ് സിംഗപ്പൂരിലും ദുബായിലും പോയിരിക്കുകയാണ്.

ദിലീപ് സംഘടനയുടെ തലപ്പത്ത് എത്തിയ ശേഷമാണ് അമ്മയ്ക്ക് വരുമാനം കൂടിയത്. ട്വന്റി 20 എന്ന സിനിമ ദിലീപ് നിര്‍മ്മാണ ചെലവ് ഏറ്റെടുക്കുകയായിരുന്നു. അതില്‍ നിന്ന് കിട്ടിയ ലാഭം വലിയ തുകയായിരുന്നു. അതിനാല്‍ ദിലീപിനെ ഒഴിവാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം സംഘടനയ്ക്കുള്ളിലുണ്ട്. അതുകൂടി കണക്കിലെടുത്താണ് സംവിധായകന്‍ സിദ്ധിഖിനെയും (സിദ്ധിഖ്‌ലാല്‍) റാഫിയെയും സ്റ്റേജ്‌ഷോയുടെ മേല്‍നോട്ടം ഏല്‍പ്പിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും തീരുമാനപ്രകാരമായിരുന്നു ഇത്. അതേസമയം ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും നടന്‍ ഗണേഷ്‌കുമാര്‍ ഇതുവരെ സഹകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends