Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

നാട്ടുകാരനായ അശോകന്‍, ആന്‍ഡമാനില്‍ നിന്ന് എഞ്ചിനിയറിംഗ് പഠിക്കാനെത്തിയ ശ്യാമള്‍ മണ്ഡല്‍, തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം... പല മരണങ്ങളുടെയും ഉത്തരം കണ്ടെത്താന്‍ പൊലീസിനായിട്ടില്ല, കോവളം പ്രദേശങ്ങളിലെ നാട്ടുകാര്‍ ആശങ്കയില്‍

28 APRIL 2018 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കുറേ കാലങ്ങളായി കോവളം, വെള്ളാര്‍, വാഴമുട്ടം പ്രദേശങ്ങളില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. തിരിച്ചറിയാനാവാത്തതും ആവുന്നതുമായ മൃതദേഹങ്ങളാണ് പ്രദേശത്തെ പലയിടങ്ങളിലായി കണ്ടെത്തിയിട്ടുള്ളത്. ഓരോ മൃതദേഹം കണ്ടെത്തുമ്പോഴും സംശയങ്ങളും അന്വേഷണവും ആദ്യം നാട്ടുകാരിലേക്ക് നീങ്ങും. രാത്രിയെന്നോ, പകലെന്നോയില്ലാതെ പൊലീസ് എത്തും ചിലരെയൊക്കെ കസ്റ്റഡിയിലെടുക്കും അല്ലെങ്കില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. അങ്ങനെ എല്ലാം തലവേദന കേസായി മാറിയിരിക്കുകയാണ്. വിദേശ വനിത ലീഗയെ മരിച്ചനിലയില്‍ കണ്ടെത്തിയതാണ് അവസാനത്തെ സംഭവം. പൊല്ലാപ്പുകളെ ഭയന്ന് സാക്ഷിപറയാന്‍ പോലും പ്രദേശവാസികള്‍ തയ്യാറാവുന്നില്ല.

പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ തലവേര്‍പെട്ട നിലയില്‍ ലിഗയെ കണ്ടെത്തിയത് മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടുകാരനായ അശോകനെ (52) തൊട്ടടുത്ത പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അശോകന കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരുവല്ലം പൊലീസില്‍ പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞാണ് , എല്ല് മാത്രമായി അവശേഷിച്ച മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരുഹതയുണ്ടെന്ന് അറിയിച്ച് ബന്ധുക്കളും നാട്ടുകാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം കാര്യമായി നടന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

എന്‍ജിനിയറിംഗ് ബിരുദമെന്ന മോഹവുമായി ആന്‍ഡമനില്‍ നിന്ന് കേരളത്തിലെത്തിയ ശ്യാമള്‍ മണ്ഡല്‍ എന്ന വിദ്യാര്‍ഥിക്കും ജീവനോടെ നാട്ടിലെത്താന്‍ വിധിയുണ്ടായില്ല. 2005 ഒക്ടോബറില്‍ തലയറുത്ത നിലയിലാണ് ശ്യാമളിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ബൈപാസിനടുത്ത്, വെള്ളാറിലെ മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ചാക്കുകെട്ടില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. അപ്പോഴേക്കും തിരിച്ചറിയാനാകാത്ത വിധം മൃതദേഹം ജീര്‍ണിച്ചിരുന്നു. വകവരുത്തിയ ശേഷം വാഹനത്തില്‍ കൊണ്ടുവന്ന മൃതദേഹം മാലിന്യക്കൂനയില്‍ തള്ളുകയായിരുന്നെന്ന് പോലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

2009 ല്‍ കോവളം ജംഗ്ഷന് സമീപം ബൈപാസിനായി എടുത്തിട്ടിരുന്ന സ്ഥലത്തെ പാറക്കൂട്ടത്തിന് ഇടയില്‍ തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ആരാണെന്ന് ഇന്ന് വരെ കണ്ടെത്തിയിട്ടില്ല. ഇന്നും അതൊരു ദുരൂഹതയായി തുടരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആഴാകുളത്തിന് സമീപം രാവിലെ നടക്കാനിറങ്ങിയ വിഴിഞ്ഞം സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ റോഡരുകില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ആ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ആ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പലകേസുകളും തെളിയിക്കപ്പെടാത്തത് കൊണ്ടാണ് ദുരൂഹ സാഹചര്യങ്ങളിലുമുള്ള മരണങ്ങള്‍ പെരുകുന്നത്. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends