Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...


സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...


കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ആണ്‍കുട്ടികളെ കാണുമ്പോള്‍ ചിരിച്ചോണ്ട് വയറില്‍ കയറിപ്പിടിക്കുന്ന ഹോമോ സെക്ഷ്വലായ അധ്യാപകന്‍, ഒരു കുട്ടി പോലും തിരിച്ചൊന്നും പറഞ്ഞിട്ടില്ല, കാരണം ഇതാണ്; മര്യാദക്ക് മാര്‍ക്കിടുന്നയാളെ പിണക്കണോ?

02 MAY 2018 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

പല പ്രാവശ്യം ഒരു സ്‌കൂളില്‍ കണ്ടിട്ടുള്ള സംഭവമാണ് എഴുതുന്നത്. പ്രായപൂര്‍ത്തിയായ കുട്ടികള്‍ പഠിക്കുന്ന തിരുവനന്തപുരത്തെ വിദ്യാലയം. നന്നായി പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍. ആകെയുള്ള ഒരു പ്രശ്‌നം അയാള്‍ ആണ്‍കുട്ടികളെ കാണുമ്പോള്‍ ചിരിച്ചോണ്ട് വയറില്‍ കേറിപ്പിടിക്കും. ചിലപ്പോള്‍ പിടിച്ച് തിരിക്കും ! ഒരു കുട്ടിപോലും ഇതുവരെ അയാളോട് തിരിച്ചൊന്നും പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ ഇവര്‍ പുറത്ത് പറഞ്ഞുനടക്കുന്നത് എന്തൊക്കെയാണെന്നൊ ? ഡോ.ജെ.എസ് വീണ പോസ്റ്റിലൂടെ പറയുന്നകാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നു. 

'അയാള്‍ കു@$%നാണെന്ന് തോന്നുന്നു. 
എന്നാ പിടിയാ. 
വല്ലോം പറയാന്‍ പറ്റുമോ. മാര്‍ക്ക് കുറച്ചാലോ. മര്യാദക്ക് മാര്‍ക്കിടുന്ന ഒരാളെ പിണക്കണോ. 
വേറെ കുഴപ്പമൊന്നുമില്ലാലോ. ഇത് സഹിക്കാം. 
മറ്റു കാര്യങ്ങളില്‍ എല്ലാം സപ്പോര്‍ട്ട് ആണല്ലോ.'

കു#@$ന്‍ എന്ന വാക്ക് എത്രമാത്രം വൃത്തികെട്ടതാണെന്ന്് കൃത്യമായി മനസ്സിലാക്കേണ്ട ഒരു പ്രായത്തില്‍ ആണ് കുട്ടികള്‍ ഇങ്ങനെ പറഞ്ഞു നടക്കുന്നതെന്നും വിഷമമുണ്ടാക്കുന്നു. സെക്ഷ്വല്‍ ഓറിയന്റേഷന്‍ ആന്‍ഡ് ജെന്‍ഡര്‍ ഐഡന്റിറ്റി ഉള്‍പ്പെടുത്തണം സിലബസ്സില്‍. വിദ്യാഭ്യാസവകുപ്പാണ് തീരുമാനമെടുക്കേണ്ടത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇത് സീരിയസ് ആയി എടുക്കണം.

ഒരാള്‍ എത്ര നല്ലവന്‍ ആയാലും ശരി, മറ്റൊരാളുടെ സമ്മതം കൃത്യമായി ചോദിച്ചറിയാതെ വയറില്‍ കേറിപ്പിടിക്കുന്നത് ശരിയാണോ ? 
ഇനി, സമ്മതം ഉണ്ടെന്ന രീതിയില്‍ ആണ് പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം എങ്കില്‍ തന്നെ, പരീക്ഷകളില്‍ മാര്‍ക്ക് ഇടുന്നുവെന്ന ഉത്തരവാദിത്തമുള്ള ജോലിയാണെന്ന ഭയം കൊണ്ടെങ്കിലും, ഈ പിടുത്തം അരോചകമാണെന്ന് എന്നെങ്കിലും തോന്നുമ്പോള്‍ അത് പ്രകടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാതെ വരില്ലേ ? 
ഗുഡ് ടച്ചിന്റെ പരിധിയില്‍ വരുന്ന കാര്യമാണ് എല്ലാവരുടെയും മുന്നില്‍ നിന്നാണ് തൊടുന്നതെങ്കില്‍ കുഴപ്പമില്ല എന്ന് ! പക്ഷേ, ഇതൊരു നല്ല നീരീക്ഷണം ആയി അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.

ആ വിദ്യാലയത്തിലെ ഒരു കുട്ടിയുടെ മെസ്സേജ് അനുവാദത്തോടെ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന പാതയിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ....  (18 minutes ago)

കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര പ്രാവർത്തികമാക്കാനുള്ള ഒരുക്കത്തിൽ സർക്കാർ...  (42 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,11,240 രൂപ  (58 minutes ago)

രൂപയുടെ ഇടിവിന് പിന്നാലെ ആഭ്യന്തര ഓഹരി വിപണിയിലും വൻ തകർച്ച  (1 hour ago)

ഇടുക്കി ജില്ലയിൽ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കലക്ടർ  (1 hour ago)

തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്...  (1 hour ago)

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം... ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരു കുട്ടിക്ക് പരുക്ക്  (1 hour ago)

ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ  (2 hours ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ട്രോളിങ് നിരോധനം... ജൂലൈ 31 വരെ ആഴക്കടല്‍ മീന്‍പിടിത്തം പൂര്‍ണമായി സ്തംഭിക്കും  (2 hours ago)

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....  (3 hours ago)

കനത്ത മഴ.... പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു  (3 hours ago)

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാക്കി ഇസ്രയേലിന് നേർക്ക് ഇറാന്റെ കനത്ത മിസൈൽ ആക്രമണം...  (3 hours ago)

പ്രവാസി മലയാളിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപ വര്‍ധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

Malayali Vartha Recommends