Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

മാണിയോടും ബി.ഡി.ജെ.എസിനോടും അയിത്തമില്ല, ചെങ്ങന്നൂരില്‍ വിജയിക്കും, ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണം, സംസ്ഥാനത്തെ റേഷന്‍ വിതരണം താറുമാറായി... കോടിയേരി പറയുന്നു...

03 MAY 2018 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കേരളത്തില്‍ കോണ്‍ഗ്രസുമായി യാതോരു തരത്തിലുമുള്ള സഹകരണവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം ദുര്‍ബലമായ പ്രദേശങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യും. കോണ്‍ഗ്രസിനെ വിശ്വസിക്കാനൊക്കില്ല. പാര്‍ലമെന്റിലെ 112 ബി.ജെ.പി എം.പിമാര്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കാല്മാറുന്ന അവസ്ഥയാണുള്ളത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് ഒഴികെയുള്ളവരുടെ വോട്ട് സ്വീകരിക്കും. ബി.ഡി.ജെ.എസിന് വേണമെങ്കില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്യാം. ബി.ഡി.ജെ.എസിന്റെ നിസഹകരണം എന്‍.ഡി.എയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നും കോടിയേരി പറഞ്ഞു. 

ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് വിജയിക്കും. 2004ല്‍ ഇടത്പക്ഷത്തിന് 64 എം.പിമാരുണ്ടായിരുന്നു. അതുകൊണ്ടാണ് വാജ്‌പേയ് സര്‍ക്കാരിനെ പുറത്താക്കാനായത്. 2019ലും 2004 ആവര്‍ത്തിക്കും. എല്‍.ഡി.എഫ് വിപുലീകരിക്കും. കേരളാകോണ്‍ഗ്രസിന്റെ മുന്നണിപ്രവേശനം ചര്‍ച്ചയിലില്ല. മാണിയോടും ബി.ഡി.ജെ.എസിനോടും അയിത്തമില്ല. ലോക്കല്‍കമ്മിറ്റി അംഗങ്ങളെ മുഴുവന്‍സമയ പ്രവര്‍ത്തകരാക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. നോക്കുകൂലി ഇല്ലാതാക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ ശ്രമിക്കണം. വര്‍ഷത്തിലൊരിക്കല്‍ ബ്രാഞ്ച് കമ്മിറ്റിയില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. മാസത്തിലൊരിക്കല്‍ ബ്രാഞ്ചില്‍ ഏര്യാകമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. യു.ഡി.എഫിന് ഭാവിയില്ലെന്നും കോടിയേരി വ്യക്തമാക്കി.

ടൂറിസംമേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ചനടത്തി സമവായത്തിലെത്തണം. ടൂറിസം മാത്രമല്ല ഐ.ടി മേഖലയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ചര്‍ച്ച ചെയ്യണം. താന്‍ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് ടൂറിസത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം മുന്നോട്ട് വെച്ചതാണ്. എതിര്‍പ്പ് കാരണം നടപ്പാക്കാനായില്ല. വിദേശ ടൂറിസ്റ്റുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണം. സംസ്ഥാനത്തെ റേഷന്‍വിതരണം താറുമാറിലായെന്നും കോടിയേരി ആരോപിച്ചു. ഒരു കോടി 54 ലക്ഷം പേര്‍ക്കാണ് സൗജന്യറേഷന്‍ നല്‍കുന്നത്. രണ്ട് കോടിയോളം പേര്‍ മുന്‍ഗണനാ പട്ടികയിലുണ്ട്. ഇവര്‍ക്ക് അരി കൃത്യമായി ലഭിക്കുന്നില്ല. അതിനാല്‍ എല്ലാവര്‍ക്കും തുല്യമായി റേഷന്‍ വിതരണം ചെയ്യണം. കേന്ദ്രസര്‍ക്കാര്‍ റേഷന്‍വിഹിതം വര്‍ദ്ധിപ്പിക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends