ബലി പെരുന്നാള്‍ ദിവസം സൗദി യുവതിക്ക് ഒറ്റ പ്രസവത്തില്‍ പിറന്നത് നാലു കുരുന്നുകള്‍; നാല് ആണ്‍കട്ടികള്‍

സൗദി യുവതിക്ക് ഒറ്റ പ്രസവത്തില്‍ പിറന്നത് നാലു കുട്ടികള്‍. ഇതോടെ സൗദി ദമ്പതികള്‍ക്ക് ഇത്തവണത്തെ പെരുന്നാള്‍ ഇരട്ടി മധുരമായി. ബലി പെരുന്നാള്‍ ദിവസം പുലര്‍ച്ചെ ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ വെച്ചാണ് യുവതി നാലു ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ മെറ്റേണിറ്റി വിഭാഗം കുഞ്ഞുങ്ങള്‍ക്കും മാതാവിനും ഉപഹാരങ്ങള്‍ വിതരണം ചെയ്ത് ദമ്പതികളുടെ ആഹ്ലാദത്തില്‍ പങ്കു ചേര്‍ന്നു.
https://www.facebook.com/Malayalivartha


























