700 കോടിയ്ക്ക് ഒരു വിലയുമില്ലേ? കേന്ദ്രത്തിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ച് ദുബൈ ഭരണാധികാരി

കേന്ദ്രത്തിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. രണ്ടു തരത്തിലുള്ള ഭരണാധികാരികള്‍ ഉണ്ട് .
ഒന്ന് ജനങ്ങളെ സേവിക്കുന്നവര്‍. മറ്റൊരു കൂട്ടര്‍ ജനജീവിതം ദുസഹമാക്കുന്നര്‍. ഇക്കൂട്ടര്‍ ജനങ്ങളെ കാത്തുനിര്‍ത്തിക്കുന്നു. അതില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നുവെന്നും ട്വീറ്റില്‍ ദുബായ് ഭരണാധികാരി ട്വീറ്റ് ചെയ്തു.
യു എഇയില്‍ നിന്നുമടക്കമുള്ള ധന സഹായം വേണ്ടെന്നു വെക്കുന്ന രീതിയിലുള്ള നിലപാടെടുക്കുന്ന കേന്ദ്ര സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് ഭരണാധികാരിയുടെ ട്വീറ്റ്.

https://www.facebook.com/Malayalivartha


























