Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തുടർച്ചയായി ഭക്ഷണം കഴിക്കാനാകാതെ രണ്ടുവർഷം പിന്നിട്ടു; മരുന്നുകൾക്കും സർജ്ജറികൾക്കും മറ്റുമായി ചിവഴിച്ചത് ലക്ഷങ്ങൾ; കോടികൾ കൊയ്യുന്ന ആശുപത്രികൾക്കും കണ്ടെത്താനായില്ല ഈ അപൂർവ്വ രോഗം; ഒടുവിൽ സംഭവിച്ചത്

31 AUGUST 2018 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

രണ്ടു വർഷത്തിലേറെയായി ബിന്‍ഡു ഡ്യൂക്ക്‌ലി എന്ന അമേരിക്കന്‍ യുവതി തുടർച്ചയായി ഭക്ഷണം കഴിക്കാനാകാതെ വിഷമിക്കുന്നു. അനവധി സർജ്ജറികൾ നടത്തിയിട്ടും പരിഹാരം കണ്ടില്ല. കടുത്ത വയറു വേദനയും തൊണ്ടവേദനയും മൂലം വലയുന്ന യുവതിയ്ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള ഏക ആശ്രയം കുടിവെള്ളം മാത്രമായിരുന്നു.

പേരുകേട്ട പല ആശുപത്രികളിലും എത്തി നിരവധി ചികിത്സകള്‍ ചെയ്തിട്ടും അസുഖം എന്താണെന്ന് കണ്ടെത്താന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ല. ഒടുവിൽ അവസാന ശ്രമമെന്ന നിലയില്‍ റാസല്‍ഖൈമ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതാണ് ഇവര്‍.

റാസല്‍ഖൈമ ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. അനൂപ് കുമാര്‍ പാണിഗ്രഹി പറയുന്നത് ഞരമ്പുകൾ തളര്‍ന്നുപോകുന്ന ഒരു അവസ്ഥയാണ് ഇതെന്നാണ്. അകാല്‍സ്യ കാര്‍ഡിയ എന്നു വിളിയ്ക്കുന്ന ഈ അസുഖം ബാധിച്ചാല്‍ ഭക്ഷണം ചവച്ചരച്ച്‌ ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. മാത്രമല്ല ദ്രവപദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ നെഞ്ചിനകത്ത് കെട്ടിനില്‍ക്കുകയും ചെയ്യും. നെഞ്ച് വേദന, നെഞ്ചെരിച്ചല്‍, ശക്തമായ വയറുവേദന, ഭാരം കുറയല്‍ എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍. ഈ രോഗം വന്നാല്‍ ദഹനവ്യവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ തന്നെ സംഭവിയ്ക്കും.

റാസല്‍ഖൈമയിലെ ആശുപത്രിയില്‍ എത്തിയതിനു ശേഷമാണ് യുവതിയുടെ ശരിയായ അസുഖം എന്തെന്ന് കണ്ടുപിടിച്ചത്. ഇതിനു മുൻപ് രോഗാവസ്ഥയില്‍ അവര്‍ സര്‍ജറികള്‍ക്കായ് ധാരാളം പണം ചെലവഴിച്ചു. എന്നാല്‍ ആരോഗ്യം നശിച്ചതല്ലാതെ വേറൊരു പ്രയോജനവും ഉണ്ടായില്ല.

ഒടുവിൽ കീഹോള്‍ ശസ്ത്രക്രിയയിലൂടെ യുവതിയുടെ അസുഖത്തിന് അറുതിയായി. അസുഖം കണ്ടുപിടിച്ച്‌ തന്നെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച്‌ നടത്തിച്ച റാസല്‍ഖൈമയിലെ ഡോക്ടര്‍മാരോട് നന്ദി പറയുകയാണ് ബിന്‍ഡു. തനിക്ക് ഇപ്പോള്‍ എല്ലാ ഭക്ഷണവും കഴിയ്ക്കാമെന്നും അവര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (41 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (52 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends